Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ ഡിഗ്രിയെ പരിഹസിച്ച കെജ്രിവാള്‍ കുടുങ്ങും; ഗുജറാത്ത് സര്‍വ്വകലാശാലയുടെ കേസ് തള്ളണമെന്ന കെജ്രിവാളിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

പ്രധാനമന്ത്രി മോദിയ്‌ക്ക് ഗുജറാത്ത് സര്‍വ്വകലാശാല നല്‍കിയ ഡിഗ്രി വ്യാജമാണെന്ന് പരിഹസിച്ച അരവിന്ദ് കെജ്രിവാളിന് കുരുക്ക് മുറുകുന്നു. ഈ പ്രസ്താവന നടത്തിയതിന് അരവിന്ദ് കെജ്രിവാളിനെതിരെ ഗുജറാത്ത് സര്‍വ്വകലാശാല ഫയല്‍ ചെയ്ത മാനനഷ്ടക്കേസ് നിലനില്‍ക്കുമെന്ന് സുപ്രീംകോടതി. .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2024, 05:50 pm IST
in India

ന്യൂദല്‍ഹി:പ്രധാനമന്ത്രി മോദിയ്‌ക്ക് ഗുജറാത്ത് സര്‍വ്വകലാശാല നല്‍കിയ ഡിഗ്രി വ്യാജമാണെന്ന് പരിഹസിച്ച അരവിന്ദ് കെജ്രിവാളിന് കുരുക്ക് മുറുകുന്നു. ഈ പ്രസ്താവന നടത്തിയതിന് അരവിന്ദ് കെജ്രിവാളിനെതിരെ ഗുജറാത്ത് സര്‍വ്വകലാശാല ഫയല്‍ ചെയ്ത മാനനഷ്ടക്കേസ് നിലനില്‍ക്കുമെന്ന് സുപ്രീംകോടതി. . ഈ മാനനഷ്ടക്കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ നല്‍കിയ പരാതി സുപ്രീംകോടതി തിങ്കളാഴ്ച തള്ളുകയായിരുന്നു. കേസില്‍ വാദം കേട്ട ജസ്റ്റിസുമാരായ ഋഷികേശ് റോയിയും എസ്.വി.എന്‍. ഭട്ടിയും ആണ് കെജ്രിവാളിന്റെ അപേക്ഷ തള്ളിയത്.

ഗുജറാത്ത് സര്‍വ്വകലാശാല രജിസ്ട്രാര്‍ക്ക് മോദിയുടെ ഡിഗ്രി സംബന്ധിച്ച് അരവിന്ദ് കെജ്രിവാള്‍ നടത്തിയ പരാമര്‍ശവുമായി നേരിട്ട് ബന്ധമില്ലെന്നും അതിനാല്‍ അരവിന്ദ് കെജ്രിവാളിനെതിരെ അദ്ദേഹം നല്‍കിയ മാനനഷ്ടക്കേസ് നിലനില്‍ക്കുന്നതല്ലെന്നും കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഷേക് മനു സിംഘ് വി വാദിച്ചു.മോദിയുടെ ഡിഗ്രിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പ് പറയാന്‍ കെജ്രിവാള്‍ തയ്യാറാണെന്നും അഭിഷേക് മനുസിംഘ് വി സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദങ്ങളൊന്നും ചെവിക്കൊള്ളാന്‍ സുപ്രീംകോടതി തയ്യാറായില്ല.

മറ്റുള്ളവര്‍ക്ക് അപകീര്‍ത്തിയുണ്ടാക്കുന്ന പ്രസ്താവന നടത്തുക, പിന്നീട് അതേക്കുറിച്ച് സോറി പറയുക. ഇത് അരവിന്ദ് കെജ്രിവാളിന്റെ സ്ഥിരം സ്വഭാവമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ വിമര്‍ശിച്ചു. . ഗുജറാത്ത് സര്‍വ്വകലാശാല രജിസ്ട്രാര്‍ അരവിന്ദ് കെജ്രിവാളിനെതിരെ നല്‍കിയ മാനനഷ്ടക്കേസ് നിലനില്‍ക്കുമെന്ന് സുപ്രീംകോടതി പറഞ്ഞു.

കേസിന്റെ ചരിത്രം

പ്രധാനമന്ത്രി മോദിയ്‌ക്ക് ഡിഗ്രി നല്‍കിയ ഗുജറാത്ത് സര്‍വ്വകലാശാലയ്‌ക്കെതിരെ ആം ആദ്മിയുടെ അരവിന്ദ് കെജ്രിവാളും സഞ്ജയ് സിങ്ങും അപകീര്‍ത്തികരമായ പ്രസ്താവന ഒരു വാര്‍ത്താസമ്മേളനത്തില്‍ നടത്തുകയുണ്ടായി. ഇതിനെതിരെ ഗുജറാത്ത് സര്‍വ്വകലാശാല രജിസ്ട്രാര്‍ പീയൂഷ് പട്ടേല്‍ ഒരു മാനനഷ്ട ക്കേസ് അരവിന്ദ് കെജ്രിവാളിനെതിരെ നല്‍കിയിരുന്നു. വിവരാകാശ നിയമപ്രകാരം മോദിയുടെ ഡിഗ്രയെക്കുറിച്ച് വിവരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ നല്‍കിയ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു. നേരത്തെ ഇതേ കാര്യം ആവശ്യപ്പെട്ട് ആം ആദ്മിയുടെ സഞ്ജയ് സിങ്ങ് നല‍്കിയ പരാതി ഗുജറാത്ത് ഹൈക്കോടതി തള്ളിക്കളഞ്ഞ സാഹചര്യത്തിലായിരുന്നു സമാനസ്വഭാവമുള്ള അരവിന്ദ് കെജ്രിവാളിന്റെ പരാതിയും ഗുജറാത്ത് ഹൈക്കോടതി തള്ളിക്കളഞ്ഞത്. അതിന് ശേഷമാണ് അരവിന്ദ് കെജ്രിവാളും സഞ്ജയ് സിങ്ങും ഗുജറാത്ത് സര്‍വ്വകലാശാലയെ അപമാനിക്കുന്ന തരത്തില്‍ ഒരു വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവന നടത്തിയത്. മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഗുജറാത്ത് സര്‍വ്വകലാശാല കൃത്രിമമായി ഉണ്ടാക്കി നല്‍കിയതാണെന്നും അരവിന്ദ് കെജ്രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍  വാദിച്ചിരുന്നു. ഇതോടെയാണ് ഗുജറാത്ത് സര്‍വ്വകലാശാല അരവിന്ദ് കെജ്രിവാളിനും സഞ്ജയ് സിങ്ങിനും എതിരെ മാനനഷ്ടക്കേസ് നടകിയത്.

വിചാരണക്കോടതിയില്‍ നിന്നും ഗുജറാത്ത് സര്‍വ്വകലാശാലയുടെ മാനനഷ്ടക്കേസ് സംബന്ധിച്ചുള്ള നടപടികള്‍ നിര്‍ത്തിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാളും സഞ്ജയ് സിങ്ങും ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇവരുടെ അപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി. അതിന് ശേഷം അരവിന്ദ് കെജ്രിവാളും സഞ്ജയ് സിങ്ങും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോഴിതാ സുപ്രീംകോടതിയും ഇവരുടെ അപേക്ഷ തള്ളിയിരിക്കുകയാണ്.

 

Tags: supremecourtkejriwalSCArvindKejriwalSanjaySinghDefamationcase
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

ധർമ്മേന്ദ്ര പ്രധാന് പകരം പാറ്റാ സമരം നടത്തുന്ന സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണം ; അരവിന്ദ് കെജ്രിവാൾ

News

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

Kerala

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.