Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഈ അന്വേഷണം കേസ് അട്ടിമറിക്കുമോ? ആരോപണത്തില്‍ ഉറച്ച് ബന്ധുക്കള്‍; സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍ മൊഴിയെടുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2024, 07:17 am IST
inKerala
നവീന്‍ ബാബുവിന്റെ ചിതയ്ക്ക് ഇളയമകള്‍ നിരുപമ അഗ്നിപകരുന്നു

നവീന്‍ ബാബുവിന്റെ ചിതയ്ക്ക് ഇളയമകള്‍ നിരുപമ അഗ്നിപകരുന്നു

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ ദുരൂഹ മരണത്തെക്കുറിച്ച് ഇപ്പോള്‍ നടക്കുന്ന അന്വേഷണം കേസ് അട്ടിമറിക്കുമോയെന്ന ആശങ്കള്‍ ഏറെ. നവീനിന്റെ മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍, അതിന് പ്രേരണാക്കുറ്റം ചുമത്തി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേ കേസെടുത്തെങ്കിലും അന്വേഷണത്തിന്റെ പോക്കില്‍ നവീനിന്റെ ബന്ധുക്കളും പത്തനംതിട്ടയിലെ സിപിഎം നേതാക്കളില്‍ പലരും അസംതൃപ്തരാണ്.

കണ്ണൂരില്‍ നിന്നെത്തിയ പോലീസ് നവീനിന്റെ ബന്ധുക്കളുടെ മൊഴിയെടുത്തു. ഇതിനായി കണ്ണൂര്‍ പോലീസെത്തിയത് പത്തനംതിട്ട പോലീസ് അറിഞ്ഞില്ല, അവരെ അറിയിച്ചില്ല. മൊഴിയെടുത്തത് സിപിഎം നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു. കേസ് അട്ടിമറിക്കാന്‍ ഉന്നതതല ഇടപെടല്‍ നടക്കുന്നെന്ന ആരോപണം ശക്തമായിരിക്കേയാണ് കണ്ണൂര്‍ പോലീസിന്റെ ഈ നടപടി. ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് അന്വേഷണം നീങ്ങുന്നതെന്നാണ് പറയപ്പെടുന്നത്. പാര്‍ട്ടി പത്രം നവീന്‍ ബാബുവിന്റെ മരണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത രീതിയും കേസിന്റെ ഗതി നിശ്ചയിക്കുന്നതാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നവീനിന്റെ സഹോദരന്‍, ഭാര്യ, അടുത്ത ബന്ധുക്കള്‍, അയല്‍ക്കാര്‍ എന്നിവരുടെ മൊഴിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. എഡിഎമ്മിനെ ആത്മഹത്യയിലേക്ക് നയിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കും നവീനിനെതിരേ അഴിമതിയാരോപണം ഉന്നയിച്ച പ്രശാന്തനുമെതിരേ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നവീനിന്റെ സഹോദരന്‍ പ്രവീണ്‍ പരാതിപ്പെട്ടിരുന്നു.

ദിവ്യക്കെതിരേ ക്രിമിനല്‍ കേസെടുക്കേണ്ട കുറ്റമാണിതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നവീന്‍ ബാബുവിന്റെ കുടുംബം. നവീന്‍ ബാബുവിന്റെ കുടുംബത്തെ ചേര്‍ത്തുപിടിക്കുന്നതായി സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം ഭാവിക്കുമ്പോള്‍ത്തന്നെ, കുറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമങ്ങളിലാണ് ആഭ്യന്തര വകുപ്പും പാര്‍ട്ടി സംസ്ഥാന നേതൃത്വവും.

വയനാട് ലോക്‌സഭ, പാലക്കാട്, ചേലക്കര നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ദോഷമാകാത്ത വിധം ഏതു വിധേനയും നവീനിന്റെ കുടുംബത്തെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി.

ഈ സംഭവത്തില്‍ ദിവ്യയോടുള്ള സര്‍ക്കാര്‍,-പാര്‍ട്ടി സമീപനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ഭിന്നാഭിപ്രായങ്ങളാണ്. കെ.കെ. ശൈലജ കോട്ടയത്ത് പ്രതികരിച്ചത് അതു വ്യക്തമാക്കുന്നതാണ്. ‘ദിവ്യ അവിടെ പോകേണ്ടിയിരുന്നില്ലെന്ന് പാര്‍ട്ടി പിന്നീടു പറഞ്ഞിരുന്നു. തുടര്‍ നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവ്യ മുഖ്യമന്ത്രിക്കു നല്കിയിരുന്നത് വ്യാജ പരാതിയാണോ എന്ന കാര്യം എനിക്കറിയില്ല. അതെല്ലാം അന്വേഷിക്കട്ടെ’ എന്നാണ് ശൈലജ പറഞ്ഞത്.

Tags: CPM leadersPP DivyaADM Naveen BabuCase overturned
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

Kerala

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് സിപിഎം നേതാക്കള്‍ പഠിക്കണമെന്ന് ജി സുധാകരന്‍, പൊലീസിനും വിമര്‍ശനം

Editorial

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.