Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കരാര്‍ നീട്ടിക്കൊടുത്തതില്‍ അഴിമതി; കൗണ്‍സിലില്‍ ഉന്നയിക്കാനൊരുങ്ങി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2024, 10:53 am IST
inThiruvananthapuram

തിരുവനന്തപുരം: പുജപ്പുര സരസ്വതി മണ്ഡപത്തില്‍ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് അമ്യൂസ്‌മെന്റ് പാര്‍ക്കിന് കരാര്‍ നീട്ടി നല്‍കിയതില്‍ ദുരൂഹതയും അഴിമതിയും. ഇക്കാര്യം ഇന്നലെ ജന്മഭൂമി പുറത്ത് കൊണ്ടു വന്നിരുന്നു. ജില്ലയിലെ പ്രമുഖ സിപിഎം നേതാവിന്റെ നേതൃത്വത്തിലാണ് കരാര്‍ നീട്ടിക്കൊടുക്കുന്നതിനുള്ള നീക്കം നടത്തിയത്.

നഗരസഭയിലെ സിപിഎം അനുഭാവമുള്ള ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അഴിമതിക്ക് കളമൊരുക്കിയത്. ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷനായ ഡെപ്യൂട്ടിമേയര്‍ പി.കെ രാജുവിന് കത്ത് നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുകയാണ് പതിവ്. എന്നാല്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിക്ക് മുന്നില്‍ അത്തരമൊരു കത്ത് വന്നിട്ടില്ല. പകരം 15 മുതല്‍ പുതിയതായി അമ്യൂസ്‌മെന്റ് പാര്‍ക്കും ഫുഡ്‌കോര്‍ട്ടും നടത്താന്‍ അനുമതി നല്‍കണമെന്ന അപേക്ഷ ലഭിച്ചിരുന്നു. ആ അപേക്ഷ സ്റ്റാന്‍ഡിംഗ് കമ്മറ്റി തള്ളുകയും ചെയ്തിരുന്നു. എന്നിട്ടും സ്റ്റാന്‍ഡിംഗ് കമ്മറ്റിയെ പുകമറയില്‍ നിര്‍ത്തി പിന്‍ വാതിലിലൂടെ കരാറുകാന് ഒരാഴ്ച സമയം നീട്ടി നല്‍കുകയായിരുന്നു. ഇതിനെതിരം വരുന്ന കൗണ്‍സില്‍ യോഗത്തില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് ബിജെപി.

കരാര്‍ നീട്ടിക്കൊടുത്തതിനു പിന്നില്‍ വന്‍ അഴിമതി: അഡ്വ.വി.വി. രാജേഷ്

പൂജപ്പുരയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിന് പ്രവര്‍ത്തനാനുമതി നീട്ടിക്കൊടുത്തതില്‍ വന്‍ അഴിമതി നന്നിട്ടുണ്ടെന്ന് ബിജെപി ജില്ലാ പ്രസിഡന്റും പൂജപ്പുര വാര്‍ഡ് കൗണ്‍സിലറുമായ അഡ്വ.വി.വി രാജേഷ് പറഞ്ഞു. ജനകീയ സമിതിയിയെ മാറ്റി നിര്‍ത്തി സ്വകാര്യ വ്യക്തിക്ക് കരാര്‍ നല്‍കുകയും ഇക്കാര്യം തുടക്കത്തില്‍ മറച്ചു വയ്‌ക്കുകയുംചെയ്തു. ഒരു ചര്‍ച്ചയോ മുന്നറിയിപ്പോ കൂടാതെ രഹസ്യമായി നടത്തിയ ഈ നീക്കത്തിന് പിന്നില്‍ ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. സരസ്വതി മണ്ഡപത്തെപ്പോലും അഴിമതിവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഇക്കാര്യങ്ങള്‍ ചെയ്തിട്ടുള്ളത്. അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയങ്ങള്‍ ബിജെപി ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അനുമതി നല്‍കിയിട്ടില്ല: അഡ്വ. വി.ജി. ഗിരികുമാര്‍

അമ്യൂസ്‌മെന്റ് പാര്‍ക്കിന് കരാര്‍ നിട്ടി നല്‍കാന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി തിരുമാനമെടുത്തിട്ടില്ലെന്ന് സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗം അഡ്വ. വി.ജി ഗിരികുമാര്‍. കഴിഞ്ഞ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി യോഗത്തില്‍ പൂജപ്പുരയില്‍ 15 മുതല്‍ അമ്യൂസ്‌മെന്റ് പാര്‍ക്കും ഫുഡ് കോര്‍ട്ടും നടത്തുന്നതിന് അനുമതി ആവശ്യപ്പെട്ട് കത്ത് ലഭിച്ചിരുന്നു. അപേക്ഷ പരിഗണിച്ച ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അനുമതി നല്‍കേണ്ടതില്ല എന്ന് തീരുമാനമെടുത്തിരുന്നു. കരാര്‍ നീട്ടി നല്‍കി എന്ന വാര്‍ത്ത അറിഞ്ഞ് ഡെപ്യൂട്ടി മേയര്‍ പി.കെ രാജുവിനെയും റവന്യൂ ഓഫീസറെയും വിളിച്ചിരുന്നു. കരാര്‍ നീട്ടി നല്‍കിയിട്ടില്ല എന്ന് അവര്‍ പറഞ്ഞതായും വി.ജി ഗിരികുമാര്‍ പറഞ്ഞു.

മേയറുടെ നടപടി നിയമവിരുദ്ധം: എം.ആര്‍. ഗോപന്‍

മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള നഗരസഭാ ഭരണകൂടം സിപിഎം നേതാവിന്റെ ഒത്താശയോടുകൂടി ക്ഷേത്രാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തടസ്സപ്പെടുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ക്ഷേത്രത്തിന് മുന്നിലുള്ള സ്ഥലത്തിന് വരെ തറ വാടക നിശ്ചയിച്ചപ്പോള്‍ അതിനെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയെ ഉപരോധിക്കുക വരെയുണ്ടായിട്ടുണ്ട്. നഗരസഭയ്‌ക്ക് നഷ്ടമാണ്, ഓഡിറ്റ് റിപ്പോര്‍ട്ടുണ്ട് എന്നൊക്കെ പറഞ്ഞാണ് ലേലം ചെയ്ത് നല്‍കാന്‍ തീരുമാനിച്ചത്. കരാറുകാരന്‍ മറ്റൊരാളുടെ ബിനാമിയാണ്. നടപടി ക്രമങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് നിയമ വിരുദ്ധമായി കരാര്‍ നിട്ടിക്കൊടുത്തിരിക്കുന്നത്. ഇതിന് മേയറുടെ മുന്‍കൂര്‍ അനുമതി ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. കേരള മുനിസിപ്പാലിറ്റി ആക്ടിന്റെ നഗ്നമായ ലംഘനമാണിതെന്ന് എം.ആര്‍ ഗോപന്‍ പറഞ്ഞു. ഈ ചട്ട ലംഘനം വരാന്‍ പോകുന്ന കൗണ്‍സില്‍ യോഗത്തില്‍ ബിജെപി ഉന്നയിക്കും.

 

Tags: bjpCPM LeadercarnivalPujapura Saraswati MandapamCorruption in contract extension
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.