Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2024, 09:36 am IST
inKerala
സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം സി.എല്‍. ജോസ്
പ്രസിഡന്റ് കെ. സച്ചിദാനന്ദനില്‍ നിന്ന് ഏറ്റുവാങ്ങുന്നു

സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം സി.എല്‍. ജോസ് പ്രസിഡന്റ് കെ. സച്ചിദാനന്ദനില്‍ നിന്ന് ഏറ്റുവാങ്ങുന്നു

തൃശ്ശൂര്‍: 2023 ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കള്‍ക്കുള്ള പുരസ്‌കാര സമര്‍പ്പണവും സാഹിത്യ അക്കാദമിയുടെ 68 ാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനവും പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ നിര്‍വഹിച്ചു. അക്കാദമിയുടെ വിശിഷ്ടാംഗത്വം എം.ആര്‍. രാഘവവാരിയര്‍, സി.എല്‍. ജോസ് എന്നിവര്‍ പ്രസിഡന്റില്‍ നിന്ന് സ്വീകരിച്ചു.

സമഗ്ര സംഭാവനാ പുരസ്‌കാരങ്ങള്‍ കെ.വി. കുമാരന്‍, പ്രേമ ജയകുമാര്‍, ബക്കളം ദാമോദരന്‍, രാജന്‍ തിരുവോത്ത് എന്നിവര്‍ ഏറ്റുവാങ്ങി. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച 70 വയസ് പിന്നിട്ട എഴുത്തുകാരെയാണ് സമഗ്രസംഭാവന പുരസ്‌കാരത്തിന് പരിഗണിക്കുന്നത്.

കല്‍പ്പറ്റ നാരായണന്‍ (കവിത- തെരഞ്ഞെടുത്ത കവിതകള്‍), ഹരിത സാവിത്രി (നോവല്‍- സിന്‍), എന്‍. രാജന്‍ (ചെറുകഥ – ഉദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്), ഗിരീഷ് പി.സി. പാലം (നാടകം- ഇ ഫോര്‍ ഈഡിപ്പസ്), ബി. രാജീവന്‍ (വൈജ്ഞാനിക സാഹിത്യം- ഇന്ത്യയുടെ വീണ്ടെടുക്കല്‍), കെ. വേണു (ജീവചരിത്രം/ ആത്മകഥ- ഒരന്വേഷണത്തിന്റെ കഥ), നന്ദിനി മേനോന്‍ (യാത്രാവിവരണം- ആംചൊ ബസ്തര്‍), എ.എം. ശ്രീധരന്‍ (വിവര്‍ത്തനം- കഥാകദിഗെ), ഗ്രേസി (ബാലസാഹിത്യം- പെണ്‍കുട്ടിയും കൂട്ടരും), സുനീഷ് വാരനാട് (ഹാസസാഹിത്യം- വാരനാടന്‍ കഥകള്‍) എന്നിവര്‍ 2023-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

കെ.സി. നാരായണന്‍ (സി.ബി. കുമാര്‍ അവാര്‍ഡ്- ഉപന്യാസം- മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും), സുനു എ.വി. (ഗീതാ ഹിരണ്യന്‍ അവാര്‍ഡ്- ചെറുകഥ – ഇന്ത്യന്‍ പൂച്ച), ആദി (യുവ കവിത അവാര്‍ഡ്- പെണ്ണപ്പന്‍), ഒ.കെ. സന്തോഷ് (പ്രൊഫ. എം. അച്യുതന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്- സാഹിത്യ വിമര്‍ശനം- അനുഭവങ്ങള്‍ അടയാളങ്ങള്‍), പ്രവീണ്‍ കെ.ടി. (തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സരം- സീത: എഴുത്തച്ഛന്റെയും വാല്മീകിയുടെയും കുമാരനാശാന്റെയും) എന്നിവര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളും ഏറ്റുവാങ്ങി.

വിശിഷ്ടാംഗത്വം- സമഗ്ര സംഭാവനാ പുരസ്‌കാര ജേതാക്കളെ അക്കാദമി നിര്‍വാഹക സമിതി അംഗം ആലങ്കോട് ലീലാകൃഷ്ണനും അക്കാദമി അവാര്‍ഡ് ജേതാക്കളെ അക്കാദമി നിര്‍വാഹക സമിതി അംഗം എം.കെ. മനോഹരനും എന്‍ഡോവ്‌മെന്റ് അവാര്‍ഡ് ജേതാക്കളെ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം ഡോ. ആര്‍. ശ്രീലതാവര്‍മയും പരിചയപ്പെടുത്തി. പ്രശസ്തിപത്ര വായന അക്കാദമി നിര്‍വാഹക സമിതി അംഗം വി.എസ്. ബിന്ദു നിര്‍വ്വഹിച്ചു.

Tags: Kerala Sahitya Akademi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

Kerala

ജന്മശതാബ്ദിയില്‍ സുകുമാര്‍ അഴീക്കോടിനെ മറന്ന് കേരളം; സ്മാരകവും അവഗണനയില്‍

Literature

ജി.ആര്‍ ഇന്ദുഗോപനും ഷിനിലാലിനും അനിതാ തമ്പിക്കും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം

Kerala

മോട്ടിവിഷം വാരിവിതറുന്ന അനിൽ ബാലചന്ദ്രന് 4 ലക്ഷം; രണ്ട് മണിക്കൂർ പ്രഭാഷണത്തിന് ബാലചന്ദ്രൻ ചുള്ളിക്കാടിന് 2400 രൂപ: പരിഹസിച്ച് ബല്‍റാം

Article

ശ്രീകുമാരന്‍ തമ്പിയും ചുള്ളിക്കാടും അക്കാദമി’ക്’ മണ്ടന്മാരും

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.