Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ജിപ്‌മെറില്‍ പഠിക്കാം ബിഎസ്‌സി നഴ്‌സിംഗ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2024, 07:23 am IST
in Education

പ്രവേശന വിജ്ഞാപനം, പ്രോസ്‌പെക്ടസ് https://jipmer.edu.in ല്‍
ഒക്ടോബര്‍ 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
അഡ്മിഷന്‍ നീറ്റ് യുജി 2024 സ്‌കോര്‍ അടിസ്ഥാനത്തില്‍
വാര്‍ഷിക ട്യൂഷന്‍ ഫീസ് 1200 രൂപ

ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോസ്റ്റ് ഗ്രാഡുവേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (ജിപ്‌മെര്‍), പുതുച്ചേരി 2024- 25 വര്‍ഷത്തെ ബിഎസ് സി നഴ്‌സിംഗ് അലൈഡ് ഹെല്‍ത്ത് സയന്‍സസ് കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. പ്രവേശനവിജ്ഞാപനം, വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് http://jipmer.edu.in ല്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാം. കോഴ്‌സുകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ.

നീറ്റ്- യുജിസി 2024, മെറിറ്റ് സ്‌കോര്‍ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍.

ബിഎസ്‌സി നേഴ്‌സിംഗ് 4 വര്‍ഷത്തെ ഫുള്‍ടൈം കോഴ്‌സ്, 24 ആഴ്ചത്തെ പെയിഡ് ഇന്റേണ്‍ഷിപ്പുമുണ്ട്. സീറ്റുകള്‍ 94 (വനിതകള്‍ക്ക് 85 സീറ്റുകള്‍, പുരുഷന്മാര്‍ക്ക് 9 സീറ്റുകള്‍)
ബിഎസ്‌സി അലൈഡ് ഹെല്‍ത്ത് സയന്‍സസ്; വിവിധ കോഴ്‌സുകളിലായി 87 സീറ്റുകള്‍ ലഭ്യമാണ്. ബിഎസ് സി- മെഡിക്കല്‍ ലാബറട്ടറി സയന്‍സസ്-37, ഓപ്‌ടോമെട്രി, അനസ്‌തേഷ്യ ടെക്‌നോളജി, കാര്‍ഡിയാക് ലാബറട്ടറി ടെക്‌നോളജി, ഡയാലിസിസ് തെറാപ്പി ടെക്‌നോളജി, മെഡിക്കല്‍ ലാബറട്ടറി ടെക്‌നോളജി ഇന്‍ ബ്ലഡ് ബാങ്കിംഗ്, മെഡിക്കല്‍ റേഡിയോളജി ആന്റ് ഇമേജിംഗ് ടെക്‌നോളജി, ന്യൂറോടെക്‌നോളജി, ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, റേഡിയോതെറാപ്പി ടെക്‌നോളജി.(ഓരോ കോഴ്‌സിലും 5 സീറ്റുകള്‍ വീതം). ആറ് മാസത്തെ/ഒരു വര്‍ഷത്തെ കമ്പല്‍സറി ഇന്റേണ്‍ഷിപ്പ് അടക്കം, 4 വര്‍ഷത്തെ ഫുള്‍ടൈം കോഴ്‌സുകളാണിവ. വാര്‍ഷിക ട്യൂഷന്‍ ഫീസ് 1200 രൂപ. കോഷന്‍ ഡിപ്പോസിറ്റ് 3000 രൂപ ഉള്‍പ്പെടെ വിവിധ ഇനങ്ങളിലായി 11410 രൂപ പ്രവേശന സമയത്ത് നല്‍കണം.

പ്രവേശന യോഗ്യത: ഭാരത പൗരന്മാര്‍ക്കാണ് അവസരം. നീറ്റ്-യുഡി 2024 ല്‍ യോഗ്യത നേടിയിരിക്കണം. 2024 ഡിസംബര്‍ 31 ന് 17 വയസ്സ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആന്‍ഡ് സുവോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഹയര്‍ സെക്കന്‍ഡറി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം.

എസ്‌സി/എസ്ടി/ഒബിസി/ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 40 ശതമാനവും പിഡബ്ല്യുബിഡി (ഭിന്നശേഷി) വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 45 ശതമാനവും മാര്‍ക്ക് മതി. നിര്‍ദ്ദേശാനുസരണം ഒക്‌ടോബര്‍ 24, വൈകിട്ട് 4 മണിവരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫീസ് ഘടന, സെലക്ഷന്‍ നടപടികള്‍ (അലോട്ട്‌മെന്റ് അടക്കം) കൂടുതല്‍ വിവരങ്ങള്‍ പ്രോസ്‌പെക്‌സിലുണ്ട്. നവംബര്‍ 25 ന് ക്ലാസുകള്‍ തുടങ്ങും.

Tags: JIPMERBsc NursingHealth Sciences
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

Career

കേന്ദ്രസ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലായി 1400 ലേറെ ഒഴിവുകള്‍; ഓണ്‍ലൈനില്‍ ഇന്ന് വൈകിട്ട് 5 മണിവരെ അപേക്ഷിക്കാം

Education

ജിപ്‌മെറില്‍ പഠിക്കാം ബിഎസ്‌സി, അലൈഡ് ഹെല്‍ത്ത് സയന്‍സ് കോഴ്‌സുകള്‍

Career

എയിംസുകളിലും ജിപ്‌മെര്‍ അടക്കമുള്ള മറ്റ് സ്ഥാപനങ്ങളിലും 3500 നഴ്‌സിങ് ഓഫീസര്‍ ഒഴിവുകള്‍

Career

ജിപ്‌മെറില്‍ വിവിധ സ്‌പെഷ്യാലിറ്റികളില്‍ പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍: 80 ഒഴിവുകള്‍

പുതിയ വാര്‍ത്തകള്‍

2026 വ്യാഴ മാറ്റം: ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

ലോകകപ്പ് ഫുട്‌ബോളിന് നാളെ തുടക്കം; ഇനി ട്രയോന്‍ഡക്കാലം

ശബരിമല: 10 വര്‍ഷത്തെ വഴിപാട് രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ തിരുവാഭരണക്കൊള്ള; നെയ്യാറ്റിന്‍കര സബ്ഗ്രൂപ്പില്‍ നിന്നു മാത്രം കാണാതായത് കോടികള്‍ വിലമതിപ്പുള്ള അമൂല്യ വസ്തുക്കള്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം ആരംഭിച്ചു; പുഴകളില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി മീന്‍ പിടിക്കുന്നതിനും വിലക്ക്

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

വരുമാന മാർഗ്ഗങ്ങൾ തുറക്കും; കലാരംഗത്ത് വൻ അംഗീകാരം! സമ്പൂർണ്ണ രാശിഫലം (10 ജൂൺ 2026) – AI ജ്യോതിഷം

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.