Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ആര്‍എസ്എസ് പ്രവർത്തനങ്ങൾക്ക് ജീവിതം സമർപ്പിച്ചവർ വിശുദ്ധർ, വിവാഹം പോലും വേണ്ടെന്ന് വെച്ചവർ’.ചര്‍ച്ചയായി ഔസേപ്പച്ചന്റെ വാക്കുകള്‍

സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍ ആര്‍എസ്എസിനെയും അതിന്റെ പ്രവര്‍ത്തകരെയും ശ്ലാഘിച്ച് സംസാരിച്ച വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇടത്പക്ഷ ബുദ്ധിജീവികളും ജിഹാദികളും ഔസേപ്പച്ചനെ കഠിനമായി വിമര്‍ശിക്കുമ്പോള്‍ നിരവധി സാധാരണക്കാര്‍ ഔസേപ്പച്ചന്റെ വാക്കുകളെ ശ്ലാഘിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2024, 06:53 pm IST
inKerala

തിരുവനന്തപുരം: സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍ ആര്‍എസ്എസിനെയും അതിന്റെ പ്രവര്‍ത്തകരെയും ശ്ലാഘിച്ച് സംസാരിച്ച വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇടത്പക്ഷ ബുദ്ധിജീവികളും ജിഹാദികളും ഔസേപ്പച്ചനെ കഠിനമായി വിമര്‍ശിക്കുമ്പോള്‍ നിരവധി സാധാരണക്കാര്‍ ഔസേപ്പച്ചന്റെ വാക്കുകളെ ശ്ലാഘിക്കുന്നു. വിജയദശമി നാളില്‍ ആര്‍എസ്എസ് വേദിയില്‍ എത്തിയാണ് ഔസേപ്പച്ചന്‍ പ്രസംഗിച്ചത് എന്നത് പലര്‍ക്കും ദഹിക്കുന്നില്ല.

“ഒരു വ്യക്തിപരമായ സ്വാര്‍ത്ഥതയ്‌ക്കും ഇടം കൊടുക്കാതെ പ്രവര്‍ത്തിക്കുന്ന, ഈ സംഘത്തിന് എന്റെ പ്രണാമം. ഈ സംഘത്തിലെ വൊളണ്ടിയര്‍മാര്‍ അവരുടെ ജീവിതം തന്നെ ഇതിലേക്ക് അര്‍പ്പിച്ച് ജീവിക്കുന്നവരാണ് എന്ന് അറിയുന്നത് തന്നെ സംബന്ധിച്ചിടത്തോളം പുതിയൊരു അറിവാണ്. ഇത്രയ്‌ക്കും മഹത്തരമായ അവരുടെ സേവനം…ശരിക്കും പറഞ്ഞാല്‍ ഇവരെയൊക്കെ വിശുദ്ധന്മാര്‍ എന്നല്ലേ വിളിക്കേണ്ടത്? സ്വന്തം ജീവിതം ലൗകികമായ ഒരു കാര്യത്തിനും വേണ്ടി പ്രയോഗിക്കാതെ, ഒരു വിവാഹജീവിതം പോലും ഉപേക്ഷിച്ച് സംഘത്തിന് വേണ്ടി നില്‍ക്കുക എന്ന് വെച്ചാല്‍ അത് വലിയ സംഭവം തന്നെയാണ്. അവര്‍ അങ്ങിനെ നില്‍ക്കുന്നത് അവര്‍ക്ക് വേണ്ടിയല്ല. മനുഷ്യരുടെ നന്മയ്‌ക്ക്. നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ ഭാരതത്തിലെ ഓരോ മനുഷ്യന്റെയും നന്മയ്‌ക്ക് വേണ്ടിയാണ് അവര്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നത്. അവരുടെ മുന്‍പില്‍ എന്റെ പ്രണാമം.”- ഇതായിരുന്നു ഔസേപ്പച്ചന്‍ നടത്തിയ പ്രസംഗത്തിലെ പ്രധാന വാചകങ്ങള്‍.

”

“ഒരുപാട് ക്രിസ്ത്യാനികൾ ഇന്ന് ആർ എസ് എസ്സിനെ അടുത്ത് സ്നേഹിക്കുന്നതിൽ പലസ്തിനിലെ ഹമാസിന്റെയും ഇറാക്കിലെ ഐ സി എസ്സിന്റെയും അവരെ പിന്തുണക്കുന്ന കേരള ഘടകത്തിന്റെയും പങ്ക് ചെറുതല്ല”. ഒരാള്‍ ഔസേപ്പച്ചന്റെ മാറ്റത്തെ കണ്ടത് ഇങ്ങിനെയാണ്. ഔസേപ്പച്ചനെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്‍റുകളാണ് എത്തുന്നത്. “മനുഷ്യത്വം ഉള്ളവർക്കേ rss നെ ക്കുറിച്ച് അറിയൂ.. പ്രിയപ്പെട്ട ഔസേഫച്ചന് ഒരായിരം അഭിനന്ദനം.. നന്ദി” – എന്നും ഔസേപ്പച്ചനെ പുകഴ്‌ത്തുന്നവര്‍ നിരവധി. .”അടുത്ത് അറിഞ്ഞു കഴിഞ്ഞാൽ ആർ എസ് എസിനോളം വരില്ല കേരളത്തിൽ ഒരു സംഘടനയും.”- മറ്റൊരാളുടെ കമന്‍റ് ഇങ്ങിനെയാണ്.

 

Tags: MusicRSSLatest infoOuseppachanMusicdirectorOuseppachanVijayadashamiday
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

പുതിയ വാര്‍ത്തകള്‍

വേദാന്തവും ഉപനിഷത്തും പഠിപ്പിക്കുന്നത് മതപ്രവര്‍ത്തനമല്ല, വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനമെന്ന് മദ്രാസ് ഹൈക്കോടതി

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍, രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്‌നാട്ടിലേക്ക്

വീടിന്‌റെ വിളക്കായിരുന്നു അവള്‍, സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം: മരിച്ച ദേവികയുടെ കുടുംബം

കങ്കണ റണൗത്തിനെതിരായ വ്യാജ വാര്‍ത്തകളും അശ്ലീല ഓണ്‍ലൈന്‍ ഉള്ളടക്കവും നീക്കാന്‍ ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.