Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഡ്രെയിനേജ് മാലിന്യം ആക്കുളം കായലിലേക്ക്; മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2024, 10:52 am IST
in Thiruvananthapuram

തിരുവനന്തപുരc: ശ്രീകാര്യം ലയോള കോളജിന് സമീപത്തെ സ്വകാര്യ ഫഌറ്റില്‍ നിന്ന് ഡ്രെയിനേജ് മാലിന്യം ആക്കുളം കായലിലേക്ക് ഒഴുക്കുന്ന സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല. കഴിഞ്ഞ 24 നാണ് മുഖ്യമന്ത്രിക്ക് വിശദ വിവരം കാണിച്ച് പരാതി നല്‍കിയത്. എന്നാല്‍ പരാതി നഗരസഭയ്‌ക്ക് കൈമാറിയതായിട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ച മറുപടി.

ഡ്രെയിനേജിലെ മലിനജലം പൊതുറോഡിലേക്ക് ഒഴുക്കി തുടങ്ങിയ സമയത്ത് നഗരസഭയ്‌ക്ക് നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതോടെയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് വീണ്ടും നഗരസഭയ്‌ക്ക് കൈമാറിയത് ആശ്ചര്യമുണര്‍ത്തുകയാണെന്നാണ് സമീപവാസികളുടെ ആക്ഷേപം.

ഡ്രെയിനേജ് മാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നതിനായി കഴിഞ്ഞ ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാണ് നഗരസഭയുടെ അധികാരപരിധിയില്‍പ്പെട്ട റോഡ് വെട്ടിക്കുഴിച്ച് പിവിസി പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. മഴക്കാലത്ത് ഫഌറ്റ് ഏരിയയില്‍ നിറയുന്ന വെള്ളം അയോധ്യാനഗറിലെ തോട്ടിലേക്ക് ഒഴുക്കിവിടുന്നതിനായി പൈപ്പ് ലൈന്‍ സ്ഥാപിക്കണമെന്ന, ഫഌറ്റ്‌വാസികളുടേതെന്ന പേരില്‍ പരാതി തട്ടിക്കൂട്ടിയായിരുന്നു പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. ഫഌറ്റിനുള്ളിലേക്കെത്തുന്ന മഴവെള്ളം നിര്‍മാര്‍ജ്ജനം ചെയ്യേണ്ടത് ഫഌറ്റ് അധികൃതരാണ്. ഒരു സ്ഥലം നിശ്ചയിച്ച് അവിടേക്ക് ഒഴുക്കി വിടണമെന്ന് പറയാന്‍ ഫഌറ്റ് വാസികള്‍ക്ക് അധികാരമില്ല. അതുകൊണ്ടുതന്നെ ഫഌറ്റ്‌വാസികളുടേതെന്ന് പറയുന്ന പരാതി വ്യാജമാണെന്നാണ് പറയുന്നത്.

സംഭവത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കി. എന്നാല്‍ നഗരസഭയുടെ ഭാഗത്ത് നിന്നും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് നഗരസഭയിലേക്ക് കൈമാറിയിരിക്കുന്നത്. ഇത് നടപടികള്‍ അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്ന് സംശയിക്കപ്പെടുകയാണ്. മുഖ്യമന്ത്രിക്ക് പുറമെ ആരോഗ്യമന്ത്രി, ജലവിഭവ മന്ത്രി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, നഗരസഭ ഉള്ളൂര്‍ സോണല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഡിജിപി, പോലീസ് കമ്മീഷണര്‍, കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍, ശ്രീകാര്യം എസ്എച്ച്ഒ എന്നിവര്‍ക്കും ഫഌറ്റ്‌വാസികള്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതി നല്‍കിയ ഒരിടത്തു നിന്നും നടപടിയുണ്ടാകുന്നില്ലെന്നതാണ് വ്യക്തമാകുന്നത്.

 

Tags: Akkulam lakeChief Minister Pinarayi VijayanDrainage waste
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ; ലോക ബാങ്കിന്റെ 2,200 കോടിയുടെ വായ്‌പ കേരളത്തിന് നഷ്ടമാകുന്നു

Editorial

ധനധൂര്‍ത്തിന്റെ പിണറായി മോഡല്‍

സിയാല്‍ എയ്‌റോ പാര്‍ക്ക് ഒന്നാംഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു
Kerala

സിയാലിനെ സമ്പൂര്‍ണ ഏവിയേഷന്‍ ഇക്കോ സിസ്റ്റമാക്കും: മുഖ്യമന്ത്രി

Editorial

ദേശഭക്തി ഗീതം കേട്ടാല്‍ ഹാലിളകുന്നവരോട്

Kerala

കേരളത്തെ അതിദാരിദ്ര്യ മുക്തമാക്കി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; സംസ്ഥാനത്ത് ഇപ്പോഴും 5.92 ലക്ഷം കുടുംബങ്ങള്‍ അതിദരിദ്രരുടെ പട്ടികയിൽ

പുതിയ വാര്‍ത്തകള്‍

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.