Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതി; ഇന്ത്യന്‍ കര്‍ഷകര്‍ക്കും യുഎഇയ്‌ക്കും നേട്ടമാകും

ഇന്ത്യയും യുഎഇയും ചേര്‍ന്ന് രൂപം നല്‍കിയ ഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി എന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ ഏകദേശം 10000 കോടി ഡോളറിന്റെ നിക്ഷേപം എത്തുമെന്ന് വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2024, 10:33 pm IST
inBusiness

മുംബൈ: ഇന്ത്യയും യുഎഇയും ചേര്‍ന്ന് രൂപം നല്‍കിയ ഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി എന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ ഏകദേശം 10000 കോടി ഡോളറിന്റെ നിക്ഷേപം എത്തുമെന്ന് വിലയിരുത്തല്‍. ആദ്യ വര്‍ഷം 200 കോടി ഡോളര്‍ മാത്രമേ പദ്ധതിയില്‍ നിക്ഷേപമായി എത്തുകയുള്ളൂ എങ്കിലും വരും വര്‍ഷങ്ങളില്‍ ഈ നിക്ഷേപം 10,000 കോടി ഡോളര്‍ ആയി ഉയരും. അടുത്ത രണ്ടു രണ്ടര വര്‍ഷങ്ങളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ഈ രംഗത്ത് ഉണ്ടാവുക. .

യുഎഇയില്‍ നിന്നും നേരിട്ട് 2000 കോടി ഡോളര്‍ നിക്ഷേപം  എത്തും. ഇതിനു പുറമേ ലോകത്തിലെ മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് യുഎഇ ഇന്ത്യയില്‍ സംയുക്ത നിക്ഷേപം നടത്തും.

ഇരു രാജ്യങ്ങളിലും ഇന്ത്യാ ഇന്‍വെസ്റ്റ് ഓഫീസുകള്‍ തുറക്കും

ഇന്ത്യന്‍ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കുന്നതോടൊപ്പം യുഎഇയുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്നതും ലക്ഷ്യമാണ്. അടിസ്ഥാനസൗകര്യവികസനം, ഉല്‍പാദനം, ലോജിസ്റ്റിക്സ് എന്നിങ്ങനെയുള്ള വിവിധ മേഖലകളിലായാണ് 10,000 കോടി ഡോളറിന്റെ നിക്ഷേപം എത്തുക.

ഭക്ഷ്യ പാര്‍ക്കുകളില്‍ ഭക്ഷ്യ സംസ്കരണ യൂണിറ്റുകളും ലോജിസ്റ്റിക്സും ഒരുക്കാനാണ് ഈ നിക്ഷേപം ഉപയോഗപ്പെടുത്തുക. ഈ പദ്ധതിപ്രകാരം ഇന്ത്യയിലെ വിവിധ ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങളില്‍ നിര്‍മ്മിക്കുന്ന ഭക്ഷ്യോല്‍പന്നങ്ങള്‍ യുഎഇയില്‍ എത്തും.

മുംബൈയില്‍ കഴിഞ്ഞ ദിവസം നടന്ന 12ാമത് ഉന്നത തല കര്‍മ്മസമിതി നിക്ഷേപയോഗത്തിന് ശേഷമാണ് ഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി രൂപീകരിച്ചതായി കേന്ദ്ര വ്യവസായമന്ത്രി പീയൂഷ് ഗോയല്‍ പ്രഖ്യാപിച്ചത്. യുഎഇയ്‌ക്ക് പുറത്തേക്കും ഭക്ഷ്യോല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ പദ്ധതിയുണ്ട്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ വില നല്‍കലും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.

ഇരു രാജ്യങ്ങളിലും ഇന്ത്യാ ഇന്‍വെസ്റ്റ് ഓഫീസുകള്‍ തുറക്കും

ആഗസ്തില്‍ ഒപ്പുവെച്ച ഉഭയകക്ഷി നിക്ഷേപ ഉടമ്പടി പ്രകാരം ഇന്ത്യയിലേക്ക് യുഎഇയില്‍ നിന്നും കൂടുതല്‍ നിക്ഷേപം എത്തും. യുഎഇയിലെ ബിസിനസുകള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപമിറക്കാനാകും. അതുപോലെ യുഎഇ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ ഡ്യൂട്ടീ ഫ്രീ വിപണി ഉണ്ടാവുകയും ചെയ്യും. പുതിയ കരാര്‍ പ്രകാരം ഇന്ത്യയിലും യുഎഇയിലും ഇന്ത്യാ ഇന്‍വെസ്റ്റ് ഓഫീസുകള്‍ തുറക്കും. ഇന്ത്യയില്‍ നിക്ഷേപമിറക്കാനുള്ള പദ്ധതിക്ക് ഏകജാലകസംവിധാനത്തിലൂടെ അനുമതി നല്‍കും.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് (ഐഐഎഫ് ടി) ദുബായിലും

പുതിയ കരാറിന്റെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് (ഐഐഎഫ് ടി) അതിന്റെ ആദ്യ കാമ്പസ് യുഎഇയില്‍ തുറക്കും. ഇപ്പോള്‍ ഇന്ത്യയുടെ കയ്യിലുള്ള പഴയ ദുബായിലെ മുന്‍ ദുബായ് എക്സ്പോ പവലിയനില്‍ പുതിയ കാമ്പസിന്റെ കോഴ്സുകള്‍ തുടങ്ങും. കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് (ഐഐഎഫ് ടി) തുറന്നതിന് പിന്നാലെയാണ് ഇപ്പോള്‍ ദുബായിലും ഐഐഎഫ് ടി തുറക്കുന്നത്.

 

Tags: UAEFarmersIndiaUAEfoodcorridorFoodparkfoodprocessingunitIndianfarmersUAEfoodsecurity
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിസാന്‍ സമ്മാന്‍ നിധി വ്യാപകമായി അട്ടിമറിക്കുന്നു; വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകമോര്‍ച്ച

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

Food

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Kerala

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

പുതിയ വാര്‍ത്തകള്‍

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.