Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിയുടെ ത്രസിപ്പിക്കുന്ന വിജയത്തിന് ആധാരം മോദിയുടെ വികസനത്തോടുള്ള കാഴ്ചപ്പാട് ; ജമ്മുകശ്മീരിൽ വലിയൊരു വോട്ടർ അടിത്തറയിടൻ പാർട്ടിക്ക് സാധിച്ചു

3.55 ലക്ഷം വോട്ടിൽ നിന്ന് 14.62 ലക്ഷം വോട്ടുകളായി വളർന്ന് വലിയൊരു വോട്ടർ അടിത്തറ സമാഹരിക്കാനുള്ള ബിജെപിയുടെ കഴിവ് ജമ്മുകശ്മീരിൽ തെളിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2024, 01:25 pm IST
in India

ജമ്മു : ഹരിയാനയിൽ തുടർച്ചയായ മൂന്നാം വിജയം നേടിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ ദീർഘ വീക്ഷണത്തെയും നേതൃത്വപാടവത്തെയും പ്രശംസിച്ചത്.

ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ട ചുഗ് ഈ മേഖലയിൽ ബിജെപി വീണ്ടും ശക്തി പ്രകടിപ്പിച്ചുവെന്ന് പറഞ്ഞു. 2008ൽ 13 ശതമാനവും 2014ൽ 29 ശതമാനവുമായി നിന്ന ബിജെപി 2024ൽ സീറ്റ് വിഹിതം 32 ശതമാനമായി വർധിച്ചതായി ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിൽ പാർട്ടിയുടെ സ്വാധീനം ക്രമാതീതമായി ഉയരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വികസനം, സ്ഥിരത, പുരോഗതി എന്നിവയ്‌ക്കായുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിൽ ജമ്മു കശ്മീരിലെയും ഹരിയാനയിലെയും ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ മേഖലയിൽ പാർട്ടിയുടെ വർധിച്ചുവരുന്ന സ്വാധീനത്തിന് അടിവരയിട്ടുകൊണ്ട് ബിജെപി കൈവരിച്ച സുപ്രധാന പുരോഗതിയെക്കുറിച്ചും ചുഗ് ഊന്നിപ്പറഞ്ഞു.

2024-ലെ തിരഞ്ഞെടുപ്പിൽ ബിജെപി മത്സരിച്ച 62-ൽ 29 സീറ്റുകൾ നേടി. 2014-ലെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോൾ നാല് സീറ്റുകളുടെ വർദ്ധനവ് രേഖപ്പെടുത്തി. പാർട്ടിയുടെ വോട്ട് വിഹിതവും 2.66% വർദ്ധിച്ചു. 2014-ൽ 22.98% ആയിരുന്നത് 2024-ൽ 25.64% ആയിയെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമെ നാഷണൽ കോൺഫറൻസിന്റെ 23.43% വോട്ട് വിഹിതത്തെ തങ്ങൾ മറികടന്നുവെന്നും അദ്ദേഹം പറഞ്ഞു. 3.55 ലക്ഷം വോട്ടിൽ നിന്ന് 14.62 ലക്ഷം വോട്ടുകളായി വളർന്ന് വലിയൊരു വോട്ടർ അടിത്തറ സമാഹരിക്കാനുള്ള ബിജെപിയുടെ കഴിവ് ഇവിടെ തെളിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി പ്രവർത്തകരുടെ അചഞ്ചലമായ പരിശ്രമത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനിഷേധ്യമായ നേതൃത്വത്തിന്റെയും പ്രതിബദ്ധതയുടെയും ഫലമാണ് ബിജെപിയുടെ വിജയമെന്ന് ചുഗ് പ്രസ്താവിച്ചു. ജമ്മു കശ്മീരിലെ ഓരോ പൗരന്റെയും അഭിലാഷങ്ങൾ നിറവേറ്റപ്പെടുന്നുവെന്നും ഈ പ്രദേശം സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും ഉള്ള പാതയിൽ തുടരുന്നുവെന്നും ഉറപ്പാക്കാൻ തങ്ങൾ അശ്രാന്ത പരിശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനു പുറമെ ഹരിയാനയിലെ മൂന്നാമത്തെ മിന്നുന്ന വിജയത്തെ ചുഗ് എടുത്തുകാണിക്കുകയും ഹരിയാനയിലെ വോട്ടർമാരുടെ തുടർച്ചയായ പിന്തുണയ്‌ക്കും വ്യക്തമായ ജനവിധിക്ക് നന്ദി അറിയിക്കുകയും ചെയ്തു.

കൂടാതെ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഇവിഎമ്മുകളെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും കുറ്റപ്പെടുത്തുന്ന കോൺഗ്രസ് പാർട്ടിയുടെ പതിവ് നാടകീയതകളെയും അദ്ദേഹം വിമർശിച്ചു. ഈ അവകാശവാദങ്ങൾ അടിസ്ഥാനരഹിതവും യാഥാർത്ഥ്യവിരുദ്ധവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags: modibjpdevelopmentJammu and KashmirNational Conferencepeople
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ഏറ്റവും ശക്തനായ ഹിന്ദുത്വ നേതാവായി കണക്കാക്കി ; 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെയും അമിത് ഷായെയും ജയിലിലടയ്‌ക്കാൻ നീക്കങ്ങളുണ്ടായി

Kerala

കേരളാ വഖഫ് ബോര്‍ഡ് തീരുമാനങ്ങള്‍ ഉള്‍പ്പെടെ മരവിപ്പിക്കേണ്ടി വരും: ഷോണ്‍ ജോര്‍ജ്

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

India

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

പുതിയ വാര്‍ത്തകള്‍

ചീഫ് ജസ്റ്റിസിനെ അധിക്ഷേപിക്കുകയും കോടതി നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്ത നിയമ വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍

ആലപ്പുഴയില്‍ ഹൗസ്ബോട്ടില്‍ നിന്ന് കായലില്‍ വീണ സ്പാ ജീവനക്കാരി മരിച്ചു

കോണ്‍ഗ്രസ് ഭരണകാലത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍വിഎസ് മണി (നടുവില്‍)

“ഹിന്ദു ഭീകരത എന്ന കള്ളക്കഥ മെനയാന്‍ കോണ്‍ഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ വരെ ബലിയാടാക്കി”- രാജീവ് ചന്ദ്രശേഖര്‍

പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

വൈദ്യ പരിശോധനയ്‌ക്കിടെ അനുചിതമായ സ്പര്‍ശനം: 71 കാരന്‍ ഡോക്ടറുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ബന്ധു കഴുത്തറുത്ത് കൊന്നു, പ്രതി പിടിയില്‍

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

ഡ്രീംലൈനര്‍ വിമാനാപകടം: ജുഡീഷ്യല്‍ അന്വേഷണത്തെ എതിര്‍ത്ത് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ

നരസിംഹ റാവുവിനോടും പിണറായി വിജയനോടും നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ള ആളാണ് ഞാൻ ; പാര്‍ലമെന്റ് പോലെ തന്നെയാണ് എൻഎസ്എസ് യോഗമെന്ന് സുകുമാരന്‍ നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.