Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘എന്നെക്കുറിച്ച് ചിന്തിച്ചതിന് നന്ദി’; സോഷ്യൽ മീഡിയയിൽ രത്തൻ ടാറ്റയുടെ അവസാന കുറിപ്പ്, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2024, 10:53 am IST
inIndia

മുംബൈ: മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് രത്തൻ ടാറ്റ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. എന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല. ഞാൻ നല്ല മാനസികാവസ്ഥയിലാണ് ഇപ്പോൾ തുടരുന്നത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് പൊതുജനങ്ങളും മാധ്യമങ്ങളും മാറിനിൽക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നുവെന്നായിരുന്നു രത്തൻ ടാറ്റയുടെ കുറിപ്പ്.

‘എന്നെക്കുറിച്ച് ചിന്തിച്ചതിന് നന്ദി’ എന്ന തലക്കെട്ടോടെയായിരുന്നു ടാറ്റയുടെ കുറിപ്പ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളും ആശങ്കകളും പ്രചരിച്ചിരുന്നു. ഇതേത്തുടർന്നായിരുന്നു രത്താൻ ടാറ്റ എക്സിൽ പോസ്റ്റിട്ടത്. തന്റെ ആരോഗ്യത്തെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം താൻ അറിഞ്ഞുവെന്നും ഇവയെല്ലാം അടിസ്ഥാനരഹിതമാണെന്നും ടാറ്റ കുറിച്ചു. തന്റെ പ്രായവും അനുബന്ധ രോഗാവസ്ഥകളും കാരണം വൈദ്യപരിശോധനയ്‌ക്ക് വിധേയനായെന്നും നല്ല മാനസികാവസ്ഥയിലാണ് ഇപ്പോൾ താനുള്ളതെന്നും ടാറ്റ എക്സിൽ കുറിച്ചു.

ബുധനാഴ്ച രാത്രിയാണ് രത്തൻ ടാറ്റ ലോകത്തോട് വിടപറഞ്ഞത്. ജെആർഡി ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. രത്നം എന്നാണ്‌ ആ പേരിന്റെ അർഥം. 1991-ൽ ജെ.ആർ.ഡി. ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനം ഏറ്റെടുത്തു. തുടർച്ചയായി 21 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു അദ്ദേഹം.

രണ്ടു നൂറ്റാണ്ടിന്റ കഥ പറയാനുള്ള ടാറ്റാ ഗ്രൂപ്പിന്റെ സുവര്‍ണ കാലഘട്ടം രത്തന്‍ തലപ്പത്തിരുന്ന രണ്ടുപതിറ്റാണ്ടായിരുന്നു. മുപ്പതോളം ലിസ്റ്റഡ് കമ്പനികളും നിരവധി ഉപകമ്പനികളുടെ ടാറ്റയുടെ കീഴില്‍. 30 ലക്ഷം ഡോളറിലധികം ആസ്തിയുള്ള കമ്പനിക്ക് 10 ലക്ഷത്തിലധികം ജീവനക്കാരുണ്ട്. അമേരിക്കയില്‍ ആര്‍ക്കിടെക്ച്ചര്‍ പഠനം നടത്തുന്നതിനിടെ മൊട്ടിട്ട പ്രണയം സഫലമാവാതിരുന്നത് അവിവാഹതിനായി ജീവിക്കുന്നതുവരെ രത്തൻ ടാറ്റയെ എത്തിച്ചു.

Tags: Social MediaPostlast tributeRathan tata
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശം: മുസ്ലീംലീഗ് നിലപാട് വ്യക്തമാക്കണം-അഡ്വ നൂര്‍ബിന റഷീദ്

ജീവൻ ബോസ് ചിത്രം പൂജ, സ്വിച്ചോൺ 5 ന് കൊച്ചിയിൽ.

പ്രകാശ് രാജ് പുറത്ത് ആദർശം പറയും ; പക്ഷെ അയാളെ വെച്ച് സിനിമ ചെയ്യുന്നത് മദയാനയെ വീ‌ട്ടിൽ കെട്ടിയിടുന്നത് പോലെ , അത്രയ്‌ക്ക് ടോർച്ചറാണ്

ബുർഖ ധരിച്ച് കാമുകനൊപ്പം പോയി ; ഭാര്യയെയും , കാമുകനെയും കൈയോടെ പിടികൂടി തല്ലിച്ചതച്ച് ഭർത്താവ്

യുകെയിൽ ഉപരിപഠനം നടത്താൻ വിസ ലഭിച്ചില്ല; യുവതി ജീവനൊടുക്കി

നേപ്പാൾ ദുരന്തം; ത്രിശൂലി തുരങ്കത്തിനുള്ളിൽ കുടുങ്ങിയ രണ്ട് എഞ്ചിനീയർമാരെ രക്ഷപ്പെടുത്തി

‘ ആ ഒറ്റക്കുത്ത് ഫസീലയുടെ ഹൃദയം തുളഞ്ഞു കയറി , എന്റെ മക്കളെ ഞാൻ തന്നെ അനാഥമാക്കി ‘

എറണാകുളത്ത് സ്ഥിരമായി മയക്കുമരുന്ന് വിൽപ്പന നടത്തിയ നൗഫലും , കൂട്ടാളി സഫീറും പിടിയിൽ : കണ്ടെത്തിയത് രാസലഹരി

പുതിയ ചെമ്മീന്‍ ഇനങ്ങളായ ആല്‍ഫിയസ് ഹരി, ആല്‍ഫിയസ് വെമ്പനാടി. ഡോ. ദീപക് ജോസ്, ഡോ. സമീറ ഷംസുദ്ദീന്‍, ഡോ. അക്ഷയ് ഉണ്ണികൃഷ്ണന്‍, കൈമകുളങ്ങര വിഷ്ണു

കൊച്ചി കായലില്‍ പുതിയ രണ്ട് തോക്ക് ചെമ്മീന്‍ ഇനങ്ങളെ കണ്ടെത്തി

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.