Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുത്തുപാളയുമായി കെഎസ്ആര്‍ടിസി ജീവനക്കാരുടെ നിയമസഭാ മാര്‍ച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2024, 10:35 pm IST
in Kerala
പണിയെടുത്ത കൂലി കൃത്യമായി നല്കാതെ കെഎസ്ആര്‍ടിസി ജീവനക്കാരെ കുത്തുപാളയെടുപ്പിച്ച ഇടതുദുര്‍ഭരണത്തിനെതിരെ കെഎസ്ടി എംപ്ലോയീസ് സംഘിന്റെ ആഭിമുഖ്യത്തില്‍ നിയമസഭയിലേക്ക് നടത്തിയ കുത്തുപാള സമരം

പണിയെടുത്ത കൂലി കൃത്യമായി നല്കാതെ കെഎസ്ആര്‍ടിസി ജീവനക്കാരെ കുത്തുപാളയെടുപ്പിച്ച ഇടതുദുര്‍ഭരണത്തിനെതിരെ കെഎസ്ടി എംപ്ലോയീസ് സംഘിന്റെ ആഭിമുഖ്യത്തില്‍ നിയമസഭയിലേക്ക് നടത്തിയ കുത്തുപാള സമരം

തിരുവനന്തപുരം: ഓണക്കാലത്ത് റിക്കാര്‍ഡ് കളക്ഷന്‍ ഉണ്ടായിട്ടും സപ്തംബറിലെ ശമ്പളം നിഷേധിച്ച സര്‍ക്കാര്‍-മാനേജ്‌മെന്റ് ധാര്‍ഷ്ട്യത്തിനെതിരെ കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) കുത്തുപാളയുമായി നിയമസഭാ മാര്‍ച്ച് നടത്തി. ട്രാന്‍സ്‌പോര്‍ട്ട് ഭവനില്‍ നിന്നാരംഭിച്ച കുത്തുപാള സമരം നിയമസഭയ്‌ക്ക് മുന്നില്‍ കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

ഭൂരിഭാഗം ഡിപ്പോകളും ലാഭത്തിലായെന്ന് പറഞ്ഞ് വകുപ്പ് മന്ത്രി ജീവനക്കാരെ അഭിനന്ദിക്കുമ്പോള്‍ മറുഭാഗത്ത് മനഃപൂര്‍വം അവര്‍ക്ക് ശമ്പളം നല്‍കാതെ നരകിപ്പിക്കുകയാണ്. എട്ട് വര്‍ഷം കൊണ്ട് ജീവനക്കാര്‍ കടം കയറി കുത്തുപാളയെടുത്തു. കെഎസ്ആര്‍ടിസിയില്‍ ആളെ പറ്റിക്കുന്ന കണക്കല്ലാതെ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്ന ഒരു വരവ് ചെലവ് കണക്കില്ല. ലാഭത്തിലായിട്ടും ഓണത്തിന് ബോണസും അഡ്വാന്‍സും നിഷേധിച്ചു. പ്രതിഷേധം കനത്തപ്പോള്‍ ചിങ്ങത്തില്‍ നല്‍കേണ്ടണ്ട ഉത്സവബത്ത കന്നിയില്‍ നല്‍കി മാതൃകയായി എന്ന് എസ്. അജയകുമാര്‍ പറഞ്ഞു. ശമ്പളം തവണകളാക്കിയ ഇടത് സര്‍ക്കാര്‍ റഫറണ്ടം മുന്നില്‍ കണ്ടാണ് ഇനി എല്ലാ മാസവും ഒന്നാം തീയതി ഒറ്റത്തവണയായി ശമ്പളം നല്‍കുമെന്ന് വീമ്പിളക്കുന്നതെന്നും എസ്. അജയകുമാര്‍ പറഞ്ഞു.

തിരുവനന്തപുരം ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് സുരേഷ് കാവില്‍ കുത്തുപാള സമരത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സി. ഹരീഷ് കുമാര്‍, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പ്രദീപ്.വി.നായര്‍, ട്രഷറര്‍ ആര്‍.എല്‍. ബിജുകുമാര്‍, നേതാക്കളായ എസ്. സുരേഷ് കുമാര്‍, ജി.എസ്. ഗോപകല, എസ്.വി. ഷാജി, എന്‍.എസ്. രണജിത്ത്, എസ്. ഗിരീന്ദ്രലാല്‍, എസ്.ആര്‍. അനീഷ്, എ.എസ്.പത്മകുമാര്‍, ഡി.ബിജു എന്നിവര്‍ സംസാരിച്ചു. സി.എസ്. ശരത്, വി.ആര്‍. ആദര്‍ശ്, കെ.സന്തോഷ്, എസ്.വി. ഹരീഷ് കുമാര്‍, ആര്‍. കവിരാജ്, ടി. സുരേഷ് കുമാര്‍. വി.ആര്‍. അജിത് എന്നിവര്‍ നേതൃത്വം നല്‍കി.

Tags: KST Employees sanghKSRTC employeesAssembly march
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റദ്ദ് ചെയ്ത അനുകൂല്യങ്ങള്‍ വിതരണം ചെയ്യണം: കെഎസ്ടി എംപ്ലോയീസ് സംഘ്

Kerala

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

കെഎസ്ടി എംപ്ലോയീസ് സംഘ് സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച കൂട്ട ഉപവാസം ബിഎംഎസ് ദേശീയ
ഉപാധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഓട് പൊളിച്ച് വന്നവരല്ല; ഡിഎ നല്‍കുന്നതിലെ സര്‍ക്കാര്‍ ഇരട്ടത്താപ്പ് മൗലികാവകാശ ലംഘനം: ബിഎംഎസ്

Kerala

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ദുരിതം; കെഎസ്ടി സംഘ് മനുഷ്യാവകാശ കമ്മിഷന് പരാതി നല്കി

Kerala

മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നത്: കെഎസ്ടി എംപ്ലോയീസ് സംഘ്

പുതിയ വാര്‍ത്തകള്‍

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

6 വർഷം ഒറ്റയ്‌ക്ക് വളർത്തിയ മകനെ അമ്മയ്‌ക്കൊപ്പം വിട്ട് കോടതി; ഇടുക്കിയിൽ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

10,000 കോടി കപ്പല്‍ നിര്‍മാണ പ്രഖ്യാപനം വെറും കടലാസ് പദ്ധതി മാത്രം; കൊച്ചിയിലേത് ബോട്ട് നിര്‍മാണം മാത്രം, പദ്ധതി ഇന്നും കടലാസില്‍

ക്രീഡാഭാരതി അഖിലഭാരതീയ കാര്യകര്‍ത്താക്കളുടെ യോഗം (നിയമക് മണ്ഡല്‍) പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പെണ്ണമ്മ എം. ഉദ്ഘാടനം ചെയ്യുന്നു

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകര്‍തൃ യോഗം തുടങ്ങി

കണ്ടത് സിനിമ മാത്രം; രാഷ്‌ട്രീയം നോക്കിയല്ല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് : ജയരാജ്

വ്യാഴത്തിന്റെ സംക്രമണം 4 രാശിക്കാർക്ക് ഇന്ന് മുതൽ ഭാഗ്യം കൊടുമുടി കേറും

ഇടുക്കിയില്‍ ജലനിരപ്പ് താഴുന്നു; വൈദ്യുതിയുത്പാദനം കുറയും

കിടപ്പുമുറിയിൽ വെട്ടേറ്റ് ചോര വാർന്ന് മരിച്ച നിലയിൽ യുവാവ്; മുറി പുറത്തുനിന്നും പൂട്ടിയ നിലയിൽ, പിന്നിൽ ലഹരി സംഘങ്ങളാവാമെന്ന് കുടുംബം

ഇന്നും കുടയെടുത്തോളൂ…. മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.