Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇങ്ങിനെ തീ പാറുന്ന കണ്ണുകളുള്ള, പോരാടും വനിതയെ ചിറകൊടിഞ്ഞവളാക്കാന്‍ സിപിഎമ്മിനേ കഴിയൂ…ചിത്രലേഖ വിടവാങ്ങുമ്പോള്‍

ദളിത് അവകാശ പ്രവർത്തകയായ കണ്ണൂരിലെ ചിത്രലേഖ ഒരു ഒന്നൊന്നര പോരാട്ടക്കാരിയായിരുന്നു. ആരെയും ഭയമില്ലാത്ത, സത്യത്തിനും നീതിക്കും നിലകൊള്ളുന്ന യുവതി. പക്ഷെ ഏതാനും വര്‍ഷങ്ങള്‍ക്കൊണ്ട് അവരെ ആത്മവിശ്വാസമില്ലാത്ത പെണ്‍കുട്ടിയാക്കാന്‍, രോഗിയായി മരണക്കിടക്കയിലേക്ക് തള്ളാന്‍ ഒരാള്‍ക്കേ സാധിക്കൂ- സിപിഎമ്മിന് മാത്രം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2024, 06:35 pm IST
inKerala
സിപിഎമ്മിനെതിരെ അവസാനശ്വാസം വരെ പോരാടി ഒടുവില്‍ 48ാം വയസ്സില്‍ അര്‍ബുദത്തിന് കീഴടങ്ങിയ ചിത്രലേഖ

സിപിഎമ്മിനെതിരെ അവസാനശ്വാസം വരെ പോരാടി ഒടുവില്‍ 48ാം വയസ്സില്‍ അര്‍ബുദത്തിന് കീഴടങ്ങിയ ചിത്രലേഖ

തിരുവനന്തപുരം: ദളിത് അവകാശ പ്രവർത്തകയായ കണ്ണൂരിലെ ചിത്രലേഖ ഒരു ഒന്നൊന്നര പോരാട്ടക്കാരിയായിരുന്നു. ആരെയും ഭയമില്ലാത്ത, സത്യത്തിനും നീതിക്കും നിലകൊള്ളുന്ന യുവതി. പക്ഷെ ഏതാനും വര്‍ഷങ്ങള്‍ക്കൊണ്ട് അവരെ ആത്മവിശ്വാസമില്ലാത്ത പെണ്‍കുട്ടിയാക്കാന്‍, രോഗിയായി മരണക്കിടക്കയിലേക്ക് തള്ളാന്‍ ഒരാള്‍ക്കേ സാധിക്കൂ- സിപിഎമ്മിന് മാത്രം. 48ാം വയസ്സിലാണ് അര്‍ബുദം ബാധിച്ച് ചിത്രലേഖ വിടവാങ്ങിയത്.

ബിജെപി പങ്കുവെച്ച ചിത്രലേഖയുടെ ജീവിതകഥ:

ജാതിമാറി വിവാഹം കഴിച്ചതിന്റെ പേരിൽ സിപിഎം നടത്തിയ വേട്ടയാടലിനെതിരെ പോരാടിയ കണ്ണൂർ പയ്യന്നൂർ എടാട്ടെ ചിത്രലേഖ അന്തരിച്ചു. കാൻസർ രോഗബാധയെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. പോരാട്ട വീര്യത്തിന്റെ പെൺകരുത്തിന് പ്രണാമം pic.twitter.com/m6QS65rgXV

— BJP KERALAM (@BJP4Keralam) October 5, 2024

കണ്ണൂര്‍ പയ്യന്നൂര്‍ എടാട്ട് സ്വദേശിനിയായ ചിത്രലേഖ ഇതരജാതിയിൽ പെട്ടയാളെ വിവാഹം കഴിച്ചത് സിപിഎമ്മിന് ഇഷ്ടപ്പെട്ടില്ല. പാര്‍ട്ടി അവരെ നിരന്തരം അവഹേളിച്ചു. ഇതിന്റെ പേരില്‍ ചിത്രലേഖയ്‌ക്കെതിരെ സിപിഎം ഊരിവിലക്കേര്‍പ്പെടുത്തി. സിപിഎമ്മിനെതിരായ ചിത്രലേഖയുടെ സമരത്തിന് പലകോണുകളിൽ നിന്ന് പിന്തുണയെത്തി. സംഭാവനകൾ കൊണ്ടുവാങ്ങിയ ഓട്ടോറിക്ഷയ്‌ക്ക് മയിലമ്മയെന്ന് ചിത്രലേഖ പേരിട്ടു. ഇതിനെതിരെ എടാട്ടെ സിപിഎം സഖാക്കള്‍ രംഗത്തിറങ്ങു. നിരന്തരമുള്ള ഉരസലിനൊടുവില്‍ ഒരു ദിവസം ഈ ഓട്ടോ സഖാക്കള്‍ കത്തിച്ചു.

അതുകൊണ്ടൊന്നും തളരുന്നവളായിരുന്നില്ല ചിത്രലേഖ. സിപിഎം നടത്തിയ ജാതി അധിക്ഷേപങ്ങൾക്കെതിരെ അവര്‍ നിരന്തരം സമരം ചെയ്തു. പിന്നീട് ചിത്രലേഖയ്‌ക്ക് ഭൂമിയും വീടുവെക്കാൻ ധനസഹായവും ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ചു. എന്നാൽ ഇടതുസർക്കാർ തീരുമാനം റദ്ദാക്കി. വീടുപണി മുടക്കി.

2023ല്‍ സഹോദരന്റെ പേരില്‍ ഒരു ഓട്ടോറിക്ഷ വാങ്ങി ജീവിക്കാന്‍ നോക്കി. ഇതും സഖാക്കള്‍ തീയിട്ടുനശിപ്പിച്ചു. നിരന്തരമായ പോരാട്ടവും മാനസിക സമ്മര്‍ദ്ദവും അവരുടെ ശരീരത്തെ പല രീതിയില്‍ ബാധിക്കാന്‍ തുടങ്ങി.ജീവിക്കാൻ പാടുപെടുന്നതിനിടെ പാൻക്രിയാസിൽ അർബുദ ബാധയുണ്ടായി. സിപഎമ്മിന്റെ ധാര്‍ഷ്ട്യത്തെ അവസാനനിമിഷം വരെ ചെറുത്തുനിന്ന ചിത്രലേഖ നാൽപ്പത്തിയെട്ടാം വയസ്സിൽ മരണത്തിന് മുന്നില്‍ തോറ്റു.

Tags: kannurcpimLatest infoChitralekhaDalitwomanCander
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

India

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

പുതിയ വാര്‍ത്തകള്‍

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

ബിജെപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ നിതീഷ് റാണെ (ഇടത്ത്) മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ (വലത്ത്)

മഹാരാഷ്‌ട്ര എഫ് ഡിഎ മേധാവി തുക്കാറാം മുണ്ടെ ഹിന്ദു ഹോട്ടലുകള്‍ അടയ്‌ക്കുന്നു..പരാതിയുള്ള ഹാജി ജ്യൂസിനെ തൊടുന്നില്ല: നിതീഷ് റാണെ

മാണി വിഭാഗത്തിന്‌റെ പിന്തുണ ബിജു മാത്യൂസിന്, ദിയ ബിനുവിനെ വീഴ്‌ത്തിയതിനുള്ള പാരിതോഷികം

മദ്യഷാപ്പുകള്‍ പൂട്ടണോ, കൂട്ടണോ, കുറയ്‌ക്കണോ? പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാമെന്ന് സര്‍ക്കാര്‍

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.