Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജലീലിന്റെ മതവിധി പരാമര്‍ശം ഭരണഘടനയെ അധിക്ഷേപിക്കുന്നത്: വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2024, 08:28 am IST
in Kerala

തിരുവനന്തപുരം: കള്ളക്കടത്തിനെക്കുറിച്ചും സ്വര്‍ണക്കടത്തിനെക്കുറിച്ചും കെ.ടി. ജലീല്‍ നടത്തിയ പരാമര്‍ശം ഭരണഘടനയെ അപമാനിക്കുന്നതും അവഹേളിക്കുന്നതുമാണെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഇതൊക്കെ തടയാന്‍ വേണ്ടി മതവിധി പുറപ്പെടുവിക്കണമെന്നാണ് ജലീല്‍ പറയുന്നത്. ഫത്വ പുറപ്പെടുവിക്കുന്നിതിന് തുല്യമാണ് ഈ പറയുന്ന ആശയം. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും ഇടതുനേതാക്കളും ജലീലിന്റെ നിലപാടുകളെ തള്ളിക്കളയാനോ ജലീലിന്റെ പ്രസ്താവനയോടുള്ള വിയോജിപ്പ് പ്രകടമാക്കാനോ ഇതുവരെ തയാറായി മുന്നോട്ടു വന്നിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.

കള്ളക്കടത്തിനും സ്വര്‍ണക്കടത്തിനും ഒക്കെ കൃത്യമായ നിയമങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. പക്ഷേ മുസ്ലിം സമുദായത്തിന് ഈ രാജ്യത്തെ നിയമങ്ങള്‍ ബാധകമല്ലെന്ന സമീപനമാണ് ജലീലിന്റേത്. ഭരണഘടനാ സംരക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടക്കം പഠിപ്പിക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ജലീലിന്റെ കാര്യത്തില്‍ തുടരുന്ന മൗനം അത്ഭുതപ്പെടുത്തുന്നതാണ്.

കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഇക്കാര്യത്തിലുള്ള നിലപാട് എന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ അറിയണം. പ്രവാചകനെ അപമാനിച്ചു എന്നു പറഞ്ഞ് കൈവെട്ടിയ ആളുകള്‍ എടുത്തിരിക്കുന്നതിനുസമാനമായ നിലപാടാണ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും കൈക്കൊണ്ടിരിക്കുന്നത്. ജലീലിന്റെ സംശയാസ്പദമായ കഴിഞ്ഞ കാല നടപടികള്‍ കേരളത്തിലെ ജനങ്ങള്‍ മറന്നിട്ടില്ല എന്ന് ഓര്‍ക്കണം. 2020 ല്‍ മന്ത്രിയായിരിക്കെ പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ട് അടച്ചിട്ട മുറിയില്‍ യുഎഇ കോണ്‍സല്‍ ജനറലുമായി നടത്തിയ കൂടിക്കാഴ്ച എന്തിന് വേണ്ടിയായിരുന്നു എന്ന് ജലീല്‍ ഇതുവരെ വിശദികരിച്ചിട്ടില്ല. കള്ളക്കടത്ത് പ്രതിയായ ആള്‍ 10 തവണ ജലീലുമായി ടെലിഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും പുറത്ത് വന്നിരുന്നു.

മലപ്പുറം പരാമര്‍ശത്തിന്റെ പേരില്‍ ആക്ഷേപം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രി അത് തിരുത്താന്‍ കാണിച്ച തിടുക്കം കള്ളക്കടത്ത് കേസുകളില്‍പ്പെട്ടിട്ടുള്ള ആളുകളുടെ പേരുകള്‍ പുറത്തു വിടാന്‍ കാണിക്കുന്നില്ല എന്ന് മുരളീധരന്‍ ആരോപിച്ചു. ബിനോയി വിശ്വവും സംഘവും എഡിജിപിയെ നീക്കുമെന്ന് വേഴാമ്പലിനെപ്പോലെ കാത്തിരിക്കുകയാണ്. ശത്രുക്കള്‍ക്കുപോലും സിപിഐയുടെ അവസ്ഥയുണ്ടാക്കരുതേയെന്നും മുരളീധരന്‍ പരിഹസിച്ചു. എഡിജിപിയെ മാറ്റണം എന്ന് തുടരെ തുടരെ ആവശ്യപ്പെടുന്നതിന് പകരം കൃത്യമായ രാഷ്‌ട്രീയ നിലപാടെടുക്കാന്‍ സിപിഐ തയാറാകണമെന്നും വി.മുരളീധരന്‍ ആവശ്യപ്പെട്ടു.

തിരുവനത്തപുരം കള്ളക്കടത്തും കരിപ്പൂര് വഴി നടന്നുകൊണ്ടിരിക്കുന്ന സ്വര്‍ണ്ണക്കടത്തുള്‍പ്പടെയുള്ള കാര്യങ്ങളുമായിട്ട് എഡിജിപിക്കുള്ള ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നൂറ്ശതമാനം ശരിയാണെന്ന് വിശ്വസിക്കാന്‍ ഉതകുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതു കൊണ്ടാണ് മുഖ്യമന്ത്രി നടപടിയെടുക്കാന്‍ ഭയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ ഇന്ത്യയിലെ രണ്ടാമനായ ആള്‍ക്ക് ഏതെങ്കിലും കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഒരു എഡിജിപിയുമായി കൂടിക്കാഴ്ച നടത്തേണ്ടണ്ട ഗതികേട് ഇല്ലെന്നും വി. മുരളീധരന്‍ പറഞ്ഞു.

Tags: V. MuralidharanMLA KT Jaleelreligious judgmentinsults the Constitution
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

Kerala

ആ പരിപ്പ് ഇവിടെ വേവില്ല…ജാതിവിവേചനത്തില്‍ മുരളീധരനെ കുടുക്കുന്നവര്‍ ഈ ചിത്രം കാണുക, ആദിവാസി ഊരുകളില്‍ അവരിലൊരാളായി മുരളിയേട്ടന്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

പുതിയ വാര്‍ത്തകള്‍

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

ഇടത്തെ തുടയിൽ ഭൂമീദേവി സങ്കൽപത്തോടെ മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.