Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സഞ്ജു തിളങ്ങി; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഏഴുവിക്കറ്റ് ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2024, 10:01 pm IST
in Cricket
Sanju Samson

Sanju Samson

ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍  ഇന്ത്യക്ക് ഏഴുവിക്കറ്റ് ജയം.

128 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍പ്പനായിരുന്നു. ഓപ്പണര്‍മാരായ സഞ്ജുസാംസണും അഭിഷേക് ശര്‍മ്മയും ബംഗ്‌ളാദേശ് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചു. രണ്ട് ഓവറില്‍ ഇന്ത്യയുടെ സക്കോര്‍ 25. രണ്ടാം ഓവറിലെ അവസാന പന്ത് നേരിട്ട് സഞ്ജു. സിംഗില്‍ പ്രതീക്ഷിച്ച് അഭിഷേക് ഓടിയെങ്കിലും റണ്‍ ഔട്ടായി. 7 പന്തില്‍ 16 റണ്‍സായിരുന്നു സംഭാവന.

സഞ്ജുവിന് കൂട്ടായി നായകന്‍ സൂര്യകുമാര്‍ എത്തി. ആറാമത്തെ ഓവറില്‍ സക്കോര്‍ 65. ആ ഓവറില്‍ സൂര്യ പുറത്ത്. 14 പന്തില്‍ 29 റണ്‍സ് എടുത്ത് നില്‍ക്കെ മുസാഫര്‍ റഹ്മാന്റെ പന്തില്‍ ഝാക്കര്‍ അലി പിടിച്ചു. മൂന്നാമത്തെ വിക്കറ്റ് സമ്മാനിച്ച് സഞ്ജു മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്്‌ക്കോര്‍ 8 ഓവറില്‍ 80. പകരം വന്ന ഹാര്‍ദ്ദിഖ് പാണ്ഡയുടെ വെടിക്കെട്ടാണ് പിന്നീട് കണ്ടത്. 16 പന്തില്‍ 39 റണ്‍സ്. 5 ഫോറും 2 സിക്‌സറും. നിതീഷ് കുമാര്‍ 16 റണ്‍സുമായി പുറത്താകാതതെനിന്നു. 8.1 ഓവര്‍ ശേഷിക്കെ ഇന്ത്യയുടെ ജയം ഏഴുവിക്കറ്റിന്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന്, മൂന്നുവിക്കറ്റ് വിക്കറ്റ് വീതം വീഴ്‌ത്തിയ അര്‍ഷ്ദീപ് സിങ്ങിന്റെയും വരുണ്‍ ചക്രവര്‍ത്തിയുടെയും ബൗളിങ് മികവിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 35 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മെഹ്ദി ഹസന്‍ മിറാസാണ് (35)ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. അര്‍ഷ്ദീപ് 3.5 ഓവറില്‍ 14 റണ്‍സ് വഴങ്ങിയും വരുണ്‍ നാലോവറില്‍ 31 റണ്‍സ് വഴങ്ങിയുമാണ് മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയത്. ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ആദ്യ ഓവറില്‍ തന്നെ അര്‍ഷ്ദീപ് സിങ് വിക്കറ്റെടുത്തു. നാല് റണ്‍സെടുത്ത ലിട്ടണ്‍ ദാസിനെ റിങ്കു സിങ്ങിന്റെ കൈയിലെത്തിച്ചു. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ പര്‍വേസ് ഹുസൈന്‍ ഇമോണിന്റെ (9)സ്റ്റമ്പ് അര്‍ഷ്ദീപ് തെറിപ്പിച്ചു. നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ(27)ക്കോപ്പം തൗഹീദ് ഹൃദോയ് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും തൗഹീദിനെ ( 12) വീഴ്‌ത്തി വരുണ്‍ ചക്രവര്‍ത്തി കൂട്ടുകെട്ട് പിരിച്ചു.
മഹ്മൂദുല്ല (1), ജേകര്‍ അലി (8), റിഷാദ് ഹുസൈന്‍ (11), ടസ്‌കിന്‍ അഹ്മദ് (12), ഷോരിഫുല്‍ ഇസ്‌ലാം (0), മുസ്തഫിസുര്‍ റഹ്മാന്‍ (1) എന്നിവര്‍ കാര്യമായ സംഭാവന നല്‍കാതെ മടങ്ങി.

Tags: BangladeshTwenty20 s
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

News

ചതുർഭുജ സുരക്ഷാ ഗ്രിഡുകൾ : 5 മാസം കൂടി… പാകിസ്ഥാനും ബംഗ്ലാദേശും നിശബ്ദരാകും, ഇസ്രായേലിനെപ്പോലെ ഇന്ത്യയും അതിർത്തിയിൽ സുരക്ഷ കവചങ്ങൾ തീർക്കുന്നു

India

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

India

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

World

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.