Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

സ്‌പേസ് ആപ്ലിക്കേഷന്‍സ് സെന്ററില്‍ ജെആര്‍എഫ്/റിസര്‍ച്ച് അസോസിയേറ്റ്‌സ്; ഒക്‌ടോബര്‍ 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2024, 09:13 am IST
inCareer

വിശദവിവരങ്ങള്‍ https://careers.sac.gov.in ല്‍
ഒഴിവുകള്‍ ജെആര്‍എഫ്-19, റിസര്‍ച്ച് അസോസിയേറ്റ്-3
ഐഎസ്ആര്‍ഒ സ്‌പേസ് ആപ്ലിക്കേഷന്‍സ് സെന്റര്‍, അഹമ്മദാബാദ് പരസ്യ നമ്പര്‍ എസ്എസി 01:2024, പ്രകാരം ജൂനിയര്‍ റിസര്‍ച്ച് ഫെലോകളെയും (ജെആര്‍എഫ്)റിസര്‍ച്ച്അസോസിയേറ്റുകളെയും തേടുന്നു.

ജെആര്‍എഫ്: മേഖലകള്‍-ജിയോഫിസിക്‌സ്/അപ്ലൈഡ് ജിയോ ഫിസിക്‌സ്/ജിയോളജി/അപ്ലൈഡ് ജിയോളജി-ഒഴിവുകള്‍-3, ഫിസിക്‌സ്/മാത്തമാറ്റിക്‌സ്-8, മറൈന്‍ ബയോളജി/മറൈന്‍ ഫിസിക്‌സ്-2; ജിയോ-ഇന്‍ഫര്‍മാറ്റിക്‌സ്/റിമോട്ട് സെന്‍സിങ്/ജിയോ സ്‌പേഷ്യല്‍ ടെക്‌നോളജി-6, യോഗ്യത-ബന്ധപ്പെട്ട വിഷയത്തില്‍ 60% മാര്‍ക്കില്‍ (6.5 സിജിപിഎ) കുറയാതെ എംഇ/എംടെക്/എംഎസ്‌സി (65% മാര്‍ക്കുണ്ടാകണം); സിഎസ്‌ഐആര്‍-യുജിസി നെറ്റ് (ലക്ചര്‍ഷിപ്പ്/അസിസ്റ്റന്റ് പ്രൊഫസര്‍ഷിപ്പ്)/ഗേറ്റ് യോഗ്യത നേടിയിരിക്കണം. പ്രതിമാസ ഫെലോഷിപ്പ് തുക 37000/42000 രൂപ+ വീട്ടു വാടക ബത്ത. പ്രായപരിധി 28 വയസ്സ്.

റിസര്‍ച്ച് അസോസിയേറ്റ്: മേഖലകള്‍-ഫിസിക്കല്‍ ഓഷ്യാനോഗ്രാഫി-2, അറ്റ്‌മോസ്ഫറിക് സയന്‍സ്-1, യോഗ്യത-ബന്ധപ്പെട്ട/അനുബന്ധ വിഷയങ്ങളില്‍ പിഎച്ച്ഡി. അല്ലെങ്കില്‍ എംഇ/എംടെക് (60% മാര്‍ക്കില്‍ കുറയരുത്), 3 വര്‍ഷത്തെ റിസര്‍ച്ച്/ ടീച്ചിങ് എക്‌സ്പീരിയന്‍സ് പ്രായപരിധി 35 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. പ്രതിമാസ റിസര്‍ച്ച് അസോസിയേറ്റ്ഷിപ്പ് തുക 58000/61000 രൂപ + വീട്ടുവാടക ബത്ത.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://careers-sac.gov.in ല്‍ ലഭ്യമാണ്. അപേക്ഷാ ഫീസില്ല. ഓണ്‍ലൈനായി ഒക്‌ടോബര്‍ 7 വൈകിട്ട് വൈകിട്ട് 5.30 മണി വരെ അപേക്ഷിക്കാം.

Tags: Research AssociatesSpace Applications CenterJRF
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനുവരി 15ലെ യുജിസി നെറ്റ് പരീക്ഷ തീയതി മാറ്റി

പുതിയ വാര്‍ത്തകള്‍

വൻ വിലയ്‌ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി; യൂണിറ്റിന് 30 രൂപ നിരക്കിൽ വാങ്ങുന്നത് വൻ ബാധ്യത

സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി
നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ പ്രതിക് ശര്‍മ്മ ദക്ഷിണ കശ്മീരിലെത്തിയപ്പോള്‍

ദക്ഷിണ കശ്മീരില്‍ ഭീകരവിരുദ്ധ നീക്കം ശക്തമാക്കും; സുരക്ഷാ ഗ്രിഡ് വിലയിരുത്തി നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍

കെ.സി. നരേന്ദ്രന്‍, അഡ്വ. അനില്‍ വിളയില്‍, കെ.ആര്‍. കണ്ണന്‍, കെ.വി. രാജേഷ്, വി.ആര്‍. രാജശേഖരന്‍

വിഎച്ച്പി: കെ.സി. നരേന്ദ്രന്‍ പ്രസിഡന്റ് അഡ്വ. അനില്‍ വിളയില്‍ ജനറല്‍ സെക്രട്ടറി

പാകിസ്ഥാനില്‍ നിന്ന് ആയുധങ്ങളും മയക്കുമരുന്നും കടത്തിയതിന് പിടിയിലായവര്‍

പാകിസ്ഥാനില്‍നിന്ന് ഡ്രോണ്‍ വഴി ആയുധവും ഹെറോയിനും; മൂന്ന് പേര്‍ പിടിയില്‍

ബിന്ദുമോഹന്‍, ദീപ ഉണ്ണികൃഷ്ണന്‍, ജമുന കൃഷ്ണകുമാര്‍

മഹിളാ ഐക്യവേദി: ബിന്ദു മോഹന്‍ സംസ്ഥാന പ്രസിഡന്റ്, ജമുന കൃഷ്ണകുമാറും ദീപ ഉണ്ണികൃഷ്ണനും ജനറല്‍ സെക്രട്ടറിമാര്‍

‘ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നു’-അഭിമന്യു വധക്കേസ് നടപടികൾ അടച്ചിട്ട മുറിയിൽ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് പ്രതികൾ

മാനന്തവാടിയിൽ 19കാരി ബന്ധുവീട്ടിൽ മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്ത്

ഭാരത് മണ്ഡപം, ബസവേശ്വരന്‍

അഭിമാനം ‘ഭാരത് മണ്ഡപം’

ചന്ദ്ര-ശുക്ര സംയോഗം നൽകുന്ന മഹാഭാഗ്യം! : സമ്പൂർണ്ണ രാശിഫലം (14 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വീണ്ടെടുക്കാം ആ ആത്മബന്ധം; മലിനമാക്കപ്പെട്ട സമുദ്രത്തിരമാലകളെ നമുക്ക് ഒത്തൊരുമിച്ചു പുനരുജ്ജീവിപ്പിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.