Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഇറാനി കപ്പ് മുംബൈക്ക്; റെസ്റ്റ് ഓഫ് ഇന്ത്യയെ കീഴടക്കിയത് ആദ്യ ഇന്നിങ്‌സ് ലീഡിന്റെ ബലത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2024, 05:55 am IST
inCricket

ലഖ്‌നൗ: ഇറാനി കപ്പ് ക്രിക്കറ്റില്‍ മുംബൈ മുത്തം. കിരീടത്തിനായുള്ള മുംബൈ-റെസ്റ്റ് ഓഫ് ഇന്ത്യ പോരാട്ടം ഇന്നലെ സമനിലയില്‍ കലാശിച്ചു. സമനിലയെ തുടര്‍ന്ന് ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നേടിയ മുംബൈ ജേതാക്കളാകുകയായിരുന്നു. 27 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ടീം ജേതാക്കളായത്.
സ്‌കോര്‍: മുംബൈ- 537, 329/8; റെസ്റ്റ് ഓഫ് ഇന്ത്യ- 416

ഒന്നാം ഇന്നിങ്‌സില്‍ മുംബൈ 121 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ഇരട്ട സെഞ്ചുറി പ്രകടനവുമായി ടീമിനെ 537 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ച സര്‍ഫറാസ് ഖാന്‍ കളിയിലെ താരമായി. 25 ബൗണ്ടറിയും നാല് സിക്‌സറും സഹിതം 286 പന്തുകളില്‍ 222 റണ്‍സാണ് സര്‍ഫറാസ് ആദ്യ ഇന്നിങ്‌സില്‍ നേടിയത്. അര്‍ദ്ധസെഞ്ചുറി പ്രകടനവുമായി നായകന്‍ അജിങ്ക്യ രഹാനെ(97), ശ്രേയസ് അയ്യര്‍(57), തനുഷ് കൊട്ടിയാന്‍(64) എന്നിവര്‍ മികച്ച പിന്തുണ നല്‍കിയിരുന്നു.

ഇതിനെതിരെ റെസ്റ്റ് ഓഫ് ഇന്ത്യ നല്ല വെല്ലുവിളിയാണുയര്‍ത്തിയത്. 191 റണ്‍സുമായി ഓപ്പണര്‍ അഭിമന്യു ഈശ്വരന്‍ നടത്തിയ അത്യുഗ്രന്‍ പോരാട്ടത്തിന് കൂട്ടുനില്‍ക്കാന്‍ ധ്രുവ് ജുറെല്‍(93) മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫലം മുംബൈയെക്കാള്‍ 121 റണ്‍സ് പിന്നില്‍ റെസ്റ്റ് ഓഫ് ഇന്ത്യ വീണു.

രണ്ടാം ഇന്നിങ്‌സില്‍ മുംബൈയ്‌ക്ക് വേണ്ടി മികവ് കാട്ടിയത് തനുഷ് കോട്ടിയന്‍ ആണ്. സെഞ്ചുറി നേട്ടവുമായി കോട്ടിയന്‍(114) പുറത്താകാതെ നിന്നു. മോഹിത് അവാസ്തിയും(51*) ഒപ്പമുണ്ടായിരുന്നു.

Tags: mumbaiIrani Cup
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

Kerala

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് കെഎസ്ഇബി ചെയര്‍മാന്‍ മുംബൈയില്‍

രോഹന്‍ പരേഖ് (വലത്ത്)
India

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

India

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

India

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

പുതിയ വാര്‍ത്തകള്‍

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.