Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

2023ല്‍ വില്‍ക്കാന്‍ വരെ വെച്ചിരുന്ന കമ്പനി; ഭക്ഷ്യ-ഭക്ഷ്യ എണ്ണക്കമ്പനിയെ ലാഭത്തിലാക്കി അദാനി; ഇനി അദാനി വില്‍മര്‍ കലക്കും

2023ല്‍ വില്‍ക്കാന്‍ വരെ വെച്ചിരുന്ന കമ്പനിയായിരുന്നു അദാനിയുടെ ഭക്ഷ്യ-ഭക്ഷ്യയെണ്ണ രംഗത്തുള്ള അദാനി വില്‍മര്‍. എന്നാല്‍ തോല്‍വി എന്ന പദം തന്റെ നിഘണ്ടുവിലില്ലെന്ന് തെളിയിച്ച അദാനി ഒടുവില്‍ ഒരു പിടി പുത്തന്‍ പരിഷ്കാരങ്ങളും ലയനങ്ങളും നടത്തി ഒടുവില്‍ അദാനി വില്‍മറിനെ ലാഭത്തിലാക്കിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2024, 11:08 pm IST
inBusiness

മുംബൈ: 2023ല്‍ വില്‍ക്കാന്‍ വരെ വെച്ചിരുന്ന കമ്പനിയായിരുന്നു അദാനിയുടെ ഭക്ഷ്യ-ഭക്ഷ്യയെണ്ണ രംഗത്തുള്ള അദാനി വില്‍മര്‍. എന്നാല്‍ തോല്‍വി എന്ന പദം തന്റെ നിഘണ്ടുവിലില്ലെന്ന് തെളിയിച്ച അദാനി ഒടുവില്‍ ഒരു പിടി പുത്തന്‍ പരിഷ്കാരങ്ങളും ലയനങ്ങളും നടത്തി ഒടുവില്‍ അദാനി വില്‍മറിനെ ലാഭത്തിലാക്കിയിരിക്കുകയാണ്.

നടപ്പു സാമ്പത്തിക വര്‍ഷമായ 2024-25ലെ രണ്ടാം സാമ്പത്തിക പാദത്തിലെ കണക്കനുസരിച്ച് അദാനി വില്‍മര്‍ 16 ശതമാനം ലാഭമുണ്ടാക്കിയിരിക്കുകയാണ്. ഭക്ഷ്യയെണ്ണ രംഗത്തും ഫുഡ് ബിസിനസിലും ശക്തമായ തീരുമാനങ്ങളിലൂടെയാണ് ഈ വിജയം കൈവരിച്ചതെന്ന് അദാനി വില്‍മര്‍ സാരഥികള്‍ പറയുന്നു.

ഫോര്‍ച്യൂണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന അദാനി വില്‍മറിന്റെ ഭക്ഷ്യയെണ്ണ ബ്രാന്‍റ് വന്‍കുതിപ്പിലാണ്. ഫോര്‍ച്യൂണ്‍ എണ്ണ ഉല്‍പന്നങ്ങളുടെ വരുമാനവളര്‍ച്ച 20 ശതമാനം ആണെങ്കില്‍ ബിസിനസ് വ്യാപ്തിയില്‍ 15 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. സൂര്യകാന്തി എണ്ണ, കടുകെണ്ണ എന്നിവയുടെ വിപണി വിപുലമാക്കി. ചെറിയ പാക്കിലാക്കി എണ്ണയുല്‍പന്നങ്ങള്‍ വിറ്റഴിച്ചതും വലിയ നേട്ടമുണ്ടാക്കി. കമ്പനിയുടെ സാന്നിധ്യവും വര്‍ധിച്ചിട്ടുണ്ട്. ഈ സാമ്പത്തിക പാദത്തില്‍ ഏകദേശം 36000 ഗ്രാമീണ പട്ടണങ്ങളില്‍ വിതരണശൃംഖല സൃഷ്ടിക്കാന്‍ കഴിഞ്ഞു.

അദാനി ഗ്രൂപ്പും സിംഗപ്പൂരിലെ വില്‍മര്‍ ഗ്രൂപ്പും തമ്മിലുള്ള സംയുക്തസംരംഭമാണ് അദാനി വില്‍മര്‍. ഇന്ത്യയില്‍ 23 പ്ലാന്‍റുകള്‍ ഉണ്ട്. ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലായാണ് ഈ പ്ലാന്‍റുകള്‍.
പത്തോളം ക്രഷിംഗ് യൂണിറ്റുകളും 19 ഭക്ഷ്യയെണ്ണ ശുദ്ധീകരണശാലകളും ഉണ്ട്.

Tags: singaporeAdaniwilmarFoodoilFoodbusinessEdibileoilFortuneWilmar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

Astrology

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

World

” യോഗി ഉണ്ടെങ്കിൽ യുപിയും ഉണ്ട് “; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഗംഭീര സ്വീകരണം നൽകി സിംഗപ്പൂരിലെ ഇന്ത്യൻ സമൂഹം 

Kerala

കാവിയുടുത്ത്, കൈകെട്ടിയിരുന്നു; കൈക്കുള്ളിലാക്കിയത് സിങ്കപ്പൂരിനെ- ഇത് യോഗിയാണ്…

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.