Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

വെറും വയറ്റില്‍ ഉലുവ വെള്ളം കുടിച്ചാല്‍ ഉണ്ടാകുന്ന ഗുണങ്ങള്‍…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2024, 11:12 am IST
inHealth

ആരോഗ്യസംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായ ഘടകമാണെന്ന് അറിയാമോ. 
രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു.  എല്ലാ  അടുക്കളകളിലും കാണുന്ന ഉലുവ ഒരു സൂപ്പർഫുഡാണ്. ഫോളിക് ആസിഡ്, റൈബോഫ്ലേവിൻ, കോപ്പർ, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ്, മാംഗനീസ്, വിറ്റാമിൻ എ, ബി6, സി, കെ തുടങ്ങിയ അവശ്യ പോഷകങ്ങളും ഉലുവയിൽ അടങ്ങിയിട്ടുണ്ട്.

ഉലുവ വെള്ളം ദിവസവും ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്നതിലൂടെ മെറ്റബോളിസം മികച്ച രീതിയിൽ വർദ്ധിപ്പിക്കാൻ കഴിയും. ഇത് ആത്യന്തികമായി ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു.  ഇത് പ്രകൃതിദത്ത നാരുകളാൽ നിറഞ്ഞതാണ്, അത് വിശപ്പ് നിയന്ത്രിക്കാനും നിങ്ങളുടെ കലോറി ആവശ്യങ്ങൾ കുറയ്‌ക്കാനും സഹായിക്കും.

  • ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ അലിയിക്കാന്‍ സഹായിക്കുന്നു.
  • ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
  • ദഹനം മെച്ചപ്പെടുത്തുന്നു
  • രക്തത്തിലെ പഞ്ചസാരയുടെ അളവു കുറക്കാന്‍ സഹായിക്കുന്നു.
  • ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യം സംരക്ഷിക്കും.
  • ശരീരത്തിലെ വീക്കം കുറയ്‌ക്കാന്‍ സഹായിക്കുന്നു
  • ശരീരഭാരം കുറയുന്നു.
  • പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.

സ്ത്രീകളിൽ ഉണ്ടാകുന്ന പല ആരോഗ്യ പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണ് ഉലുവ. ഈസ്ട്രജന് സമാനമായ ഡയോസ്ജെനിന്‍, ഐസോഫ്ലേവന്‍ ഘടകങ്ങള്‍ ആർത്തവവുമായി ബന്ധപ്പെട്ടുള്ള അസ്വസ്ഥതകള്‍ കുറയ്‌ക്കാന്‍ സഹായിക്കും.

മുലയൂട്ടുന്ന അമ്മമാർ ഉലുവ വെള്ളം കുടിക്കുന്നത് പാൽ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതിൽ ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയിട്ടുണ്ട്, ഇത് കൂടുതൽ പാൽ ഉത്പാദിപ്പിക്കാൻ മുലയൂട്ടുന്ന സ്ത്രീകളെ സഹായിക്കുന്നു.

ഉലുവ വെള്ളമോ ചായയായോ കഴിക്കുന്നത് പാലുത്പാദനം വർധിപ്പിക്കുകയും നവജാതശിശുക്കളുടെ ഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. പ്രമേഹം നിയന്ത്രിക്കുന്നതിനും തടയുന്നതിനും ഉലുവ പ്രവർത്തിക്കുന്നു. ഇൻസുലിൻ പ്രവർത്തനവും സംവേദനക്ഷമതയും വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുന്നു.

ഉലുവ ആരോഗ്യ സംരക്ഷണത്തിന് എന്ന പോലെ തന്നെ ചര്‍മ, മുടി സംരക്ഷണത്തിനും ഏറെ നല്ലതാണ്. ഇത് തൈരില്‍ കലക്കി മുടിയില്‍, ശിരോചര്‍മത്തില്‍ പുരട്ടാം. ഇത് താരന്‍ നീക്കാന്‍ ഏറെ നല്ലതാണ്. മുടി വളരാനും മുടി കൊഴിച്ചില്‍ അകറ്റാനും മുടിയ്‌ക്കു തിളക്കം നല്‍കാനുമെല്ലാം ഇതേറെ നല്ലതു തന്നെയാണ്. ഇതിലെ ഈസ്ട്രജന് മുഖത്തെ ചുളിവുകള്‍ നീക്കാന്‍ സാധിയ്‌ക്കും. ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിയ്‌ക്കാന്‍ സാധിയ്‌ക്കും. ഉലുവ കുതിര്‍ത്ത് തൈരില്‍ കലക്കി മുഖത്തു പുരട്ടാം.

 

Tags: health tipsstomach healthfenugreek water
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Health

സൂക്ഷിക്കുക.. കളിമൺ പാത്രങ്ങൾ സോപ്പോ, ലിക്വിഡോ ഉപയോഗിച്ച് വൃത്തിയാക്കരുത്

Health

കുട്ടികൾ തലയിടിച്ചു വീണാൽ എന്തുചെയ്യണം?

Health

ഈ പഴങ്ങൾ ഫ്രിഡ്ജിൽ വച്ച ശേഷം കഴിക്കരുത്..കാരണമിത്

Health

ശ്രദ്ധിച്ചില്ലെങ്കിൽ കിണർ വെള്ളവും മലിനമാകും ; വൄത്തിയാക്കേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.