Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

രാഷ്‌ട്ര സേവികാ സമിതി വിജയദശമി ആഘോഷം: സ്ത്രീസുരക്ഷയില്‍ നീതി വൈകരുത്: വി. ശാന്തകുമാരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2024, 07:02 am IST
inParivar
നാഗ്പൂര്‍ രേശിംഭാഗില്‍ രാഷ്ട്ര സേവികാ സമിതി വിജയദശമി മഹോത്സവത്തില്‍ പ്രമുഖ സഞ്ചാലിക വി. ശാന്തകുമാരി സംസാരിക്കുന്നു

നാഗ്പൂര്‍ രേശിംഭാഗില്‍ രാഷ്ട്ര സേവികാ സമിതി വിജയദശമി മഹോത്സവത്തില്‍ പ്രമുഖ സഞ്ചാലിക വി. ശാന്തകുമാരി സംസാരിക്കുന്നു

നാഗ്പൂര്‍: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ നീതി വൈകുന്നത് ശരിയല്ലെന്ന് രാഷ്‌ട്ര സേവികാ സമിതി പ്രമുഖ സഞ്ചാലിക വി. ശാന്തകുമാരി. രാജ്യത്തിന്റെ ന്യായവ്യവസ്ഥയ്‌ക്ക് എഴുപത്തഞ്ചാണ്ടാകുന്ന അമൃതോത്സവ വേളയില്‍ നീതിയുടെ അമൃതകുംഭം രാഷ്‌ട്രത്തിന് പ്രദാനം ചെയ്യാന്‍ വേണ്ട പരിഷ്‌കരണങ്ങള്‍ ഉണ്ടാകണം. രേശിംഭാഗില്‍ രാഷ്‌ട്ര സേവികാ സമിതി വിജയദശമി മഹോത്സവത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ശാന്തകുമാരി.

ബംഗാളില്‍ സ്ത്രീകള്‍ക്കെതിരായ മനുഷ്യത്വരഹിതമായ അക്രമങ്ങളാണ് നടന്നത്. ഒരു വനിത തന്നെ മുഖ്യമന്ത്രിയായിട്ടും അക്രമികളെ സഹായിക്കുന്ന നിലപാടാണ് ഉണ്ടായത്.
അജ്മീര്‍ ദര്‍ഗയില്‍ നിരപരാധികളായ ഹിന്ദു പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ മുപ്പതാണ്ടിന്
ശേഷമാണ് നീതിയുടെ ഇടപെടലുണ്ടായതെന്ന് പ്രമുഖ സഞ്ചാലിക ചൂണ്ടിക്കാട്ടി.

ദേവി ദുര്‍ഗ സംയമി മാത്രമല്ല രൗദ്രദേവതയുമാണെന്ന് സ്ത്രീകള്‍ തിരിച്ചറിയണം. ബംഗ്ലാദേശിലെ ഹിന്ദു സ്ത്രീകള്‍ അത് മനസിലാക്കിയപ്പോഴാണ് അവിടെ അക്രമം നിലച്ചത്. ദുര്‍ഗാ പൂജയുടെ കാലത്ത് സുശീലയും സുധീരയും സമര്‍ത്ഥയുമായ ദേവീ സങ്കല്പത്തെ സാക്ഷാത്കരിക്കുകയാണ് വേണ്ടത്, ശാന്തകുമാരി പറഞ്ഞു.

ഭാരതം ദുര്‍ഗയുടെ പരമ്പര: സോണല്‍ മാന്‍സിങ്

നാഗ്പൂര്‍: ഭാരതം ദുര്‍ഗാദേവിയുടെ പരമ്പരയാണെന്ന് വിഖ്യാത നര്‍ത്തകി പദ്മവിഭൂഷണ്‍ സോണല്‍ മാന്‍സിങ്. രേശിംഭാഗില്‍ രാഷ്‌ട്ര സേവികാ സമിതി വിജയദശമി മഹോത്സവത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു സോണല്‍ മാന്‍സിങ്.

ലോപാമുദ്രയും ഗാര്‍ഗിയും കാര്‍ത്യായനിയും മൈത്രേയിയും മുതല്‍ പുതിയ കാലത്ത് മംഗള്‍യാന്‍ ദൗത്യത്തിന് ചുക്കാന്‍ പിടിക്കുന്ന ശാസ്ത്രജ്ഞകള്‍ വരെ നാരീശക്തിയുടെ പ്രൗഢമായ പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. സേവികാ സമിതിയുടെ സ്ഥാപക മൗസിജി ലക്ഷ്മി ബായി കേള്‍ക്കര്‍ പേരുകൊണ്ട് മാത്രമല്ല സ്വഭാവം കൊണ്ടും ഝാന്‍സി റാണിയെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ക്ഷേമം, സ്ഥൈര്യം, ആരോഗ്യം, അഭിവൃദ്ധി എന്നിവ സമാജത്തിന് പകരാന്‍ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് സോണല്‍ മാന്‍സിങ് പറഞ്ഞു.

Tags: women's safetyRashtra Sevika SamitiVijayadashami celebrationV. Shantakumari
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

Article

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു
Kerala

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

India

സംഘത്തിന്റെ സ്വീകാര്യത സ്വയംസേവകരുടെ സമര്‍പ്പണത്തിന്റെ ഫലം: അല്‍ക തായ്

ജബല്‍പൂര്‍ മഹാനഗര്‍ ശാഖാ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രസേവികാ സമിതി പ്രമുഖ് സഞ്ചാലിക
വി. ശാന്തകുമാരി ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു. ലഫ്. കേണല്‍ ഹിമാന്‍ഷി സിങ് സമീപം
India

രാഷ്‌ട്രത്തിന്റെ അടിത്തറ സശക്തസമാജം: ലഫ്. കേണല്‍ ഹിമാന്‍ഷി സിങ്

പുതിയ വാര്‍ത്തകള്‍

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.