Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശുചിത്വ ഭാരത യജ്ഞം : പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ആഗോള സംഘടനാമേധാവികൾ    

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2024, 04:58 pm IST
inIndia

ശുചിത്വ ഭാരത യജ്ഞം 10 വർഷം വിജയകരമായി പൂർത്തിയാക്കിയതിന്റെ പശ്ചാത്തലത്തിൽ വിവിധ ആഗോള സംഘടനാമേധാവികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദന സന്ദേശങ്ങൾ അയച്ചു. പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിനു കീഴിൽ മെച്ചപ്പെട്ട ശുചിത്വത്തിലൂടെ ശുചിത്വ ഭാരത യജ്ഞം ഇന്ത്യയെ എങ്ങനെയാണു ഗണ്യമായി മാറ്റിമറിച്ചെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി.

https://x.com/mygovindia/status/1841345754671067415

ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദോനം ഗീബ്രേയ്സ

“ശുചിത്വ ഭാരത യജ്ഞത്തിന്റെ പത്താം വാർഷികത്തിൽ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദോനം ഗീബ്രേയ്സസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിക്കുകയും ഗവണ്മന്റിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. സംശുദ്ധവും ആരോഗ്യകരവുമായ രാഷ്‌ട്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനു വിവിധ സമൂഹങ്ങളെ അണിനിരത്തുന്ന ഈ പരിവർത്തന സംരംഭത്തിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിൽ കൈവരിച്ച സുപ്രധാന മുന്നേറ്റങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു.

https://x.com/mygovindia/status/1841343696756748493

ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ

“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിനു കീഴിൽ ശുചിത്വ ഭാരത യജ്ഞം മെച്ചപ്പെട്ട ശുചിത്വത്തിലൂടെ ഇന്ത്യയെ വലിയ തോതിൽ മാറ്റിമറിച്ച്, ശ്രദ്ധേയമായ നാഴികക്കല്ലിലെത്തിയെന്നു ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ അഭിപ്രായപ്പെട്ടു.

https://x.com/mygovindia/status/1841343570478866454

ഏഷ്യൻ വികസന ബാങ്ക് പ്രസിഡന്റ് മസാത്‌സുഗു അസകാവ

“പരിവർത്തനയജ്ഞമായ ശുചിത്വ ഭാരത ദൗത്യത്തിനു നേതൃത്വം നൽകിയതിനു പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഏഷ്യൻ വികസന ബാങ്ക് പ്രസിഡന്റ് മസാത്‌സുഗു അസകാവ അഭിനന്ദിച്ചു. ദീർഘവീക്ഷണമുള്ള ഈ സംരംഭത്തിൽ തുടക്കം മുതൽ ഇന്ത്യയുമായി പങ്കാളിത്തത്തിൽ ഏർപ്പെടാൻ കഴിഞ്ഞതിൽ ഏഷ്യൻ വികസന ബാങ്ക് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

https://x.com/mygovindia/status/1841336005648916517

ടാറ്റ ട്രസ്റ്റ്‌ ചെയർമാൻ രത്തൻ ടാറ്റ

“ശുചിത്വ ഭാരത യജ്ഞം പത്തു വർഷം പൂറത്തിയാക്കിയ ഈ വേളയിൽ ഞാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നു:

https://x.com/mygovindia/status/1841332744787206607

മൈക്രോസോഫ്റ്റ് സ്ഥാപകൻ   ബിൽ  ഗേറ്റ്സ്

“ശുചിത്വ ആരോഗ്യത്തിൽ ശുചിത്വ ഭാരത യജ്ഞത്തിന്റെ സ്വാധീനം അതിശയകരമാണ് –

Tags: Billgates10YearsOfSwachhBharatNewIndia #SwachhBharat ”
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബില്‍ ഗേറ്റ്സ് പങ്കെടുത്ത മൈക്രോസോഫ്റ്റിന്‍റെ യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച മൈക്രോസോഫ്റ്റ് എഞ്ചിനിയറായ ഇന്ത്യന്‍ പെണ്‍കുട്ടി വനിയ അഗര്‍വാള്‍ (വലത്ത്) വനിയ അഗര്‍വാളിനെ ബ്രെയിന്‍വാഷ് ചെയ്ത മൊറോക്കക്കാരി ഇഫ്തിഹാല്‍ അബുസാദിനൊപ്പം വനിയ അഗര്‍വാള്‍ (ഇടത്ത്)
World

ബില്‍ ഗേറ്റ്സ് പങ്കെടുത്ത മൈക്രോസോഫ്റ്റിന്റെ യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയെ ഹമാസ് ബന്ധത്തിന്റെ പേരില്‍ പിരിച്ചുവിട്ടു

അംബാനിയുടെ മകന്‍റെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ ഗുജറാത്തിലെ ജാംനഗറില്‍ വിമാനമിറങ്ങിയ മെറ്റ (ഫെയ്സ് ബുക്ക്-ഇന്‍സ്റ്റഗ്രാം) ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ പ്രിസില്ല ചാനും (ഇടത്ത്) അനന്ത് അംബാനിയും രാധിക മെര്‍ച്ചന്‍റും (നടുവില്‍) സക്കര്‍ബര്‍ഗ് (വലത്ത്)
India

ഗ്ലോബല്‍ ഇന്ത്യ; അംബാനിയുടെ പവര്‍ കണ്ടോ? ജൂലായ് 12ന് നടക്കുന്ന മകന്റെ വിവാഹത്തിന് മുന്‍പുള്ള ത്രിദിന ആഘോഷത്തിന് സക്കര്‍ബര്‍ഗ്; ആഗോള വിവിഐപികള്‍…

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.