Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

500ന്റെ വ്യാജ നോട്ടിൽ ഗാന്ധിജിക്ക് പകരം അനുപം ഖേർ; എന്തും സംഭവിക്കാമെന്ന് നടന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2024, 11:15 am IST
in India

മുംബൈ: ബോളിവുഡ് നടൻ അനുപം ഖേർ ഇന്ത്യൻ സിനിമയ്‌ക്കുതന്നെ അമൂല്യമായ സമ്പത്താണെന്നതെന്നതില്‍ സംശയമില്ല. മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ അദ്ദേഹം വില്ലനായും നായകനടനായും സഹനടനായും അഭിനയിച്ച് മികവ് തെളിയിച്ചതാണ്. എന്നുകരുതി ഇന്ത്യൻ കറൻസികളില്‍ അദ്ദേഹത്തിന്റെ ചിത്രം വെക്കാൻ പറ്റുമോ . ഗുജറാത്തില്‍ വ്യാപകമാകുന്ന നോട്ടുകളില്‍ ഇപ്പോള്‍ ഗാന്ധിജിക്ക് പകരം അനുപംഖേറിന്റെ മുഖം കണ്ട് അന്ധാളിച്ചിരിക്കുകയാണ് നാട്ടുകാര്‍. സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരെ ട്രോൾ മഴയാണിപ്പോൾ.

1.6 കോടി രൂപയുടെ വ്യാജ 500 രൂപ നോട്ടുകളിലാണ് അനുപംഖേര്‍ പ്രത്യക്ഷപ്പെട്ടത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം ‘റിസോൾ ബാങ്ക് ഓഫ് ഇന്ത്യ’ എന്നാണ് നോട്ടുകളിൽ അച്ചടിച്ചിരിക്കുന്നത്. വ്യാജ നോട്ടുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കിട്ട് അനുപംഖേര്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്.
“അഞ്ഞൂറിന്റെ നോട്ടിൽ ഗാന്ധിയുടെ ഫോട്ടോക്ക് പകരം എന്റെ ഫോട്ടോ???? എന്തും സംഭവിക്കാം”, അടിക്കുറിപ്പിൽ അദ്ദേഹം എഴുതി.

Tags: Fake CurrencyAupam kher
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സലിം മണ്ഡലിന് സ്വന്തമായി ഇന്ത്യൻ കറൻസി അടിക്കുന്ന മെഷിൻ, വിതരണം ചെയ്തത് 500 ന്റെ വ്യാജനോട്ടുകൾ; പെരുമ്പാവൂരിൽ പിടിയിലായ ബംഗ്ലാദേശി കൊടും ക്രിമിനൽ

India

മദ്രസ മറയാക്കി ഒരു വർഷമായി കള്ളനോട്ടടി ; മദ്രസ മാനേജർ മുബാറക് അലി അടക്കം അറസ്റ്റിൽ ; വിതരണം ചെയ്തത് മുബാറക്ക് അലിയുടെ അഞ്ച് ഭാര്യമാർ

India

മഹാകുംഭമേള ലക്ഷ്യമിട്ട് ബംഗ്ലാദേശിൽ നിന്ന് കള്ളനോട്ടുകൾ എത്തിച്ചു ; സുലൈമാൻ അൻസാരിയും , ഇദ്രിഷും പിടിയിൽ ; കൊണ്ടുവന്നത് 1.97 ലക്ഷം രൂപയുടെ കള്ളനോട്ട്

Local News

വ്യാജ കറൻസി ബാങ്കിൽ കൈമാറ്റം ചെയ്യാൻ ശ്രമിച്ചയാൾ പിടിയിൽ

India

വായ്‌പ തിരിച്ചടയ്‌ക്കാൻ കള്ളനോട്ട് അച്ചടിച്ച നാല് പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.