Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെണ്‍കുട്ടി കേസ് നല്‍കുന്നതിനെടുത്ത എട്ട് വര്‍ഷത്തെ കാലതാമസവും സിദ്ദിഖിന്റെ പ്രശസ്തിയും മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിന് തുണയായി

നടിയായ പെണ്‍കുട്ടി കേസ് നല്‍കുന്നതിനെടുത്ത എട്ട് വര്‍ഷത്തെ കാലതാമസവും സിദ്ദിഖിന്റെ പ്രശസ്തിയും താരത്തിന് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് തുണയായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2024, 06:52 pm IST
in Kerala

ന്യൂദല്‍ഹി: നടിയായ പെണ്‍കുട്ടി കേസ് നല്‍കുന്നതിനെടുത്ത എട്ട് വര്‍ഷത്തെ കാലതാമസവും സിദ്ദിഖിന്റെ പ്രശസ്തിയും താരത്തിന് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് തുണയായി.

സിദ്ദിഖിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകനായ മുകുള്‍ രോഹ്തഗിയുടെ വാദം ഇങ്ങിനെയായിരുന്നു:”സിദ്ദിഖിന് ജാമ്യം നല്‍കണമെന്നും സ്ത്രീപീഡനപരാതിയില്‍ മറ്റ് രണ്ട് പേര്‍ക്ക് (മുകേഷ്, ഇടവേള ബാബു) ജാമ്യം നല്‍കിയപ്പോള്‍ തന്റെ കക്ഷിക്ക് മാത്രമാണ് ജാമ്യം നിഷേധിക്കപ്പെട്ടത്. 2024ല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജാമ്യം നല്‍കിയത്. എട്ട് വര്‍ഷത്തിന് ശേഷമാണ് ഈ പരാതി. എന്തോ ചില ഫേസ് ബുക്ക് പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് ഇത്. തന്റെ കക്ഷി അറിയപ്പെടുന്ന ഒരു സിനിമാതാരമാണ്. മലയാളത്തിലെ അറിയപ്പെടുന്ന നടൻ ഏതുഘട്ടത്തിലും ലഭ്യമാകുമെന്നും എവിടേക്കും ഓടിപ്പോകില്ല.”

നടിക്ക് വേണ്ടി ഹാജരായത് സീനിയര്‍ അഭിഭാഷക വൃന്ദ ഗ്രോവറാണ്. അവരുടെ വാദം ഇങ്ങിനെ പോകുന്നു: “സിദ്ദിഖിന്റെ സ്വഭാവം നോക്കൂ. 2014ല്‍ പെണ്‍കുട്ടിക്ക് 19 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സിദ്ദിഖ് പെണ്‍കുട്ടിയെ ബന്ധപ്പെട്ടത്. അവളുടെ ഫോട്ടോ ഇഷ്ടമായി എന്ന് പറഞ്ഞാണ് ബന്ധപ്പെട്ടത്. 2016ല്‍ ഒരു സിനിമയുടെ പ്രിവ്യൂവിന് വിളിച്ചു. പിന്നീട് ഹോട്ടലില്‍ ആണ് ആരോപണവിധേയമായ സംഭവം നടന്നത്.”

സംസ്ഥാനസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി മുന്‍ കൂര്‍ ജാമ്യം നല്‍കിയതിനെ എതിര്‍ത്തു. 365 മലയാളം സിനിമകളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഇത്തരം കുറ്റവാളികളെക്കുറിച്ച് പറയാന്‍ പാടില്ലേ?”- ഐശ്വര്യ ഭാട്ടി ചോദിച്ചു. .മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിനെ ഇറക്കാനായിരുന്നു സംസ്ഥാനസര്‍ക്കാരിന്റെ നീക്കമെങ്കിലും പിന്നീട് വനിതാ അഭിഭാഷകയെ നിയോഗിക്കാമെന്ന നിലപാടെടുക്കുകയായിരുന്നു.

വാദം കേട്ട സുപ്രീംകോടതി ബെഞ്ച് കേസ് നല്‍കാനുണ്ടായ എട്ട് വര്‍ഷത്തെ കാലതാമസത്തെക്കുറിച്ച് ആരാഞ്ഞു. “കോടതിയില്‍ പരാതി നല്‍കുന്നതില്‍ നിന്നും എട്ട് വര്‍ഷമായി നിങ്ങളെ തടഞ്ഞത് എന്താണ്?”-ജസ്റ്റിസ് ബേല ത്രിവേദി ചോദിച്ചു. കേസിൽ കക്ഷിചേരാൻ ശ്രമിച്ച കേസുമായി ബന്ധമില്ലാത്തവരെ സുപ്രീംകോടതി ശാസിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും സിദ്ദിഖിന്റെ അഭിഭാഷകനോട് സുപ്രീം കോടതി നിർദ്ദേശിച്ചു.മുന്‍കൂര്‍ ജാമ്യം അനുവദിച്ച സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടയുകയും ചെയ്തു.

സെപ്തംബര്‍ 24നാണ് ഹൈക്കോടതി ജസ്റ്റിസ് സി.എസ്. ഡയസ് സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. പ്രഥമദൃഷ്ട്യാ നോക്കുമ്പോള്‍ തെളിവുകള്‍ സൂചിപ്പിക്കുന്നത് സിദ്ദിഖിന് ഇതില്‍ പങ്കുണ്ടെന്നായിരുന്നുവെന്നായിരുന്നു ജസ്റ്റിസ് സി.എസ്. ഡയസിന്റെ നിരീക്ഷണം.

Tags: ActorSiddiqueMukulrohtagiVrindaGroverAishwaryaBhatiJusticeBelaTrivedisupremecourtSiddique
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായകളെ കൊലപ്പെടുത്താം; നിയമങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർക്ക് അനാസ്ഥ: സുപ്രീംകോടതി

Kerala

മന്ത്രി സഭയില്‍ അപ്രതീക്ഷമായി ഒ ജെ ജനീഷ്, സിദ്ധിഖും മന്ത്രിയാകും

Kerala

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.