Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പ്രാദേശിക വിഭാഗീയത രൂക്ഷം; ആവേശം ചോര്‍ന്ന് സിപിഎം സമ്മേളനങ്ങള്‍

ഡോ. പി. ശിവപ്രസാദ്byഡോ. പി. ശിവപ്രസാദ്
Sep 30, 2024, 09:21 am IST
inKerala

ആലപ്പുഴ: സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ഇന്ന് പൂര്‍ത്തിയാകും. ഒട്ടും ആവേശമില്ലാതെയാണ് ബഹുഭൂരിപക്ഷം സമ്മേളനങ്ങളും നടന്നത്, വിരളമായി ചിലയിടങ്ങളില്‍ പ്രാദേശിക വിഭാഗീയതയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടന്നതൊഴിച്ചാല്‍ ഒട്ടും ആവേശകരമല്ലായിരുന്നു ബ്രാഞ്ച് സമ്മേളനങ്ങള്‍. പലയിടങ്ങളിലും ക്വാറം പോലും തികയാതെ സമ്മേളനങ്ങള്‍ മാറ്റി വെക്കേണ്ടി വന്നു.

പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങള്‍ എന്ന് അവകാശപ്പെടുന്ന പ്രദേശങ്ങളില്‍ പോലും പ്രതിനിധികളെ നിര്‍ബന്ധപൂര്‍വമാണ് സമ്മേളനത്തില്‍ എത്തിക്കേണ്ടി വന്നു. സമ്മേളനങ്ങളിലാകട്ടെ കാര്യമായ ചര്‍ച്ചകള്‍ നടക്കാതെ കാര്യക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയായിരുന്നു. മുന്‍ കാലങ്ങളില്‍ കേന്ദ്രനേതൃത്വത്തെ മുതല്‍ ബ്രാഞ്ച് നേതൃത്വത്തെ വരെ രൂക്ഷമായി വിമര്‍ശിക്കുകയും, നയവ്യതിയാനങ്ങള്‍ ചൂണ്ടിക്കാണിക്കുയും ചെയ്യുന്ന വേദികളായിരുന്നു ബ്രാഞ്ച് സമ്മേളനങ്ങള്‍. അണികളുടെ നിര്‍ജീവാവസ്ഥയും, നിസംഗതയെ നേതൃത്വത്തെ ആശയകുഴപ്പത്തിലാക്കിയിരിക്കുകയാണ്.

നേതൃത്വത്തിന്റെ തന്‍പ്രമാണിത്വവും, വഴിപിഴച്ച പ്രവര്‍ത്തനങ്ങളും, സര്‍ക്കാരിന്റെ പരാജയവും ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ അടിസ്ഥാന ജനവിഭാഗം പാര്‍ട്ടിയില്‍ നിന്ന് അകലുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുടര്‍ന്ന് അണികള്‍ ഭൂരിപക്ഷവും നിരാശരാണ്. ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി നേതൃത്വത്തിനും എതിരായി പി.വി. അന്‍വര്‍ രംഗത്തെത്തിയത്. ഇതോടെ സമ്മേളന കാലയളവ് പൂര്‍ണമായും അന്‍വറിന്റെ നിലപാടുകളെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ മാത്രമായി ഒതുങ്ങി. ആഭ്യന്തര വകുപ്പിനും, ആരോഗ്യവകുപ്പിനുമാണ് അണികളില്‍ നിന്ന് കൂടുതലായി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്.

അന്‍വറിനെ മുന്‍ നിര്‍ത്തി പാര്‍ട്ടിയിലെ ഒരു വിഭാഗവും, ഇസ്ലാമിസ്റ്റുകളും നടത്തിയ നീക്കം, താഴെത്തട്ടിലെ അണികളെ സമ്മേളന കാലയളവില്‍ കാര്യമായി തന്നെ സ്വാധീനിച്ചു. അന്‍വറിനെ പരസ്യമായി പിന്തുണയ്‌ക്കാന്‍ തയാറായില്ലെങ്കിലും അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ചര്‍ച്ചയാക്കാന്‍ സമ്മേളന പ്രതിനിധികള്‍ ഉന്നയിച്ചു. ലോക്കല്‍, ഏരിയ സമ്മേളനങ്ങള്‍ ആരംഭിക്കുന്നതോടെ കാര്യങ്ങള്‍ കൈവിട്ട് പോകാതിരിക്കാന്‍ അന്‍വറിനെതിരായ നിലപാടുകള്‍ ശക്തമാക്കാനാവും വരും ദിവസങ്ങളില്‍ നേതൃത്വം ശ്രമിക്കുക.

Tags: CPM Kerala24th CPM Party ConferenceCPM gatheringslost enthusiasmRegional sectarianism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിടിമുറുക്കാന്‍ ബേബി; അയയാതെ പിണറായി പക്ഷം

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.