Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ലങ്കന്‍ ജയം ഇന്നിങ്‌സിനും 154 റണ്‍സിനും, സമ്പൂര്‍ണ പരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2024, 06:06 am IST
inCricket
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ശ്രീലങ്കന്‍ ടീം

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ശ്രീലങ്കന്‍ ടീം

ഗാല്ലെ: ഉറപ്പായിരുന്ന ജയം അനായാസം കൈക്കലാക്കി ശ്രീലങ്ക ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി. രണ്ട് മത്സര പരമ്പരയില്‍ രണ്ടാമത്തേത് ഇന്നിങ്‌സിനും 154 റണ്‍സിനുമാണ് ആതിഥേയര്‍ ജയിച്ചത്. ആദ്യ ഇന്നിങ്‌സിലും ശ്രീലങ്ക വിജയിച്ചിരുന്നു. രണ്ട് മത്സര പരമ്പര 2-0ന് ലങ്ക സമ്പൂര്‍ണമായി കീഴടക്കി.

രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ കിവീസിന് മുന്നില്‍ 515 റണ്‍സിന്റെ വിജയലക്ഷമാണ് ശ്രീലങ്ക വച്ചത്. ഇതിനെതിരെ 360 റണ്‍സെടുക്കാനേ ന്യൂസിലന്‍ഡിന് സാധിച്ചുള്ളൂ. ആദ്യം ബാറ്റ് ചെയ്ത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 602 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത ശ്രീലങ്കയ്‌ക്കെതിരെ സന്ദര്‍ശകര്‍ ഒന്നാം ഇന്നിങ്‌സില്‍ വെറും 88 റണ്‍സില്‍ ഓള്‍ഔട്ടായിരുന്നു.

രണ്ടാം ടെസ്റ്റില്‍ ഇന്നലെ ഗ്ലെന്‍ ഫിലിപ്‌സിന്റെയും(78) മിച്ചല്‍ സാന്റ്‌നറുടെയും(67) അര്‍ദ്ധ സെഞ്ചുറികളാണ് കിവീസിന്റെ തോല്‍വി ആഘാതം കുറച്ചത്. വാലറ്റക്കാരെ കൂട്ടുപിടിച്ച് സാന്റ്‌നര്‍ കുറച്ചു കൂടി പിടിച്ചുനില്‍ക്കാന്‍ നോക്കിയെങ്കിലും തോല്‍വി ഒഴിവാക്കാനുള്ള ബലം അതിനുണ്ടായിരുന്നില്ല. ടിം സൗത്തി(10), അജാസ് പട്ടേല്‍(22) എന്നിവരെ പ്രഭാത് ജയസൂര്യയാണ് പുറത്താക്കിയത്.

ലങ്കന്‍ ഇന്നിങ്‌സില്‍ ഇരട്ടസെഞ്ചുറിക്ക് അടുത്തുവരെയെത്തിയ പ്രകടനം കാഴ്‌ച്ചവച്ച കമിന്ദു മെന്‍ഡിസ് കളിയിലെ താരമായി. താരത്തിന്റെ 182 റണ്‍സാണ് ടീമിന് വമ്പന്‍ ടോട്ടല്‍ നേടിക്കൊടുത്തത്. രണ്ട് മത്സരങ്ങളിലും സ്പിന്‍ ബൗളിങ്ങുമായി മികച്ചു നിന്ന പ്രഭാത് ജയസൂര്യ പരമ്പരയുടെ താരമായി.

അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കാനായ ശ്രീലങ്കയുടെ നിഷാന്‍ പെയ്‌റിസ് ആയിരുന്നു മത്സരത്തിലെ മറ്റൊരു ശ്രദ്ധേയ സാന്നിധ്യം. ഇന്നലെ വീണ അഞ്ചില്‍ മൂന്ന് വിക്കറ്റുകളും നേടിയത് പെയ്‌റിസ് ആണ്. രണ്ടാം ഇന്നിങ്‌സില്‍ ആകെ ആറ് വിക്കറ്റുകളാണ് ഈ പുതുമുഖ താരം നേടിയത്. ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും നേടിയിരുന്നു. മത്സരത്തില്‍ താരത്തിന്റെ ആകെ വിക്കറ്റ് നേട്ടം ഒമ്പത് ആണ്.

Tags: Sri LankaNewslandCricket Test
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

ഇന്ത്യ സംരക്ഷണം ഏറ്റെടുത്ത ഇറാന്‍ കപ്പലായ ഐആര്‍ഐഎസ് ലവാന്‍റെ 183 ഇറാന്‍ നാവികരെയും അമേരിക്കയ്ക്ക് വിട്ടുകൊടുക്കാതെ ഇറാനിലേക്ക് അയച്ച് ഇന്ത്യ
India

ഇറാന്റെ കപ്പലിലെ ജീവനക്കാരെ ട്രംപിന് വിട്ടുകൊടുക്കാതെ ഇന്ത്യ; ഇന്ത്യ സംരക്ഷിക്കുന്ന ഇറാന്‍ കപ്പലിലെ 183 ജീവനക്കാരെയും മടക്കിയയച്ച് ഇന്ത്യ

മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും അഭിഭാഷകനായ മകന്‍ നമല്‍ രാജപക്സെയും (വലത്ത്)
World

തെക്കന്‍ ഏഷ്യയുടെ നേതൃത്വം മോദി കയ്യാളണമെന്ന് മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും മകന്‍ നമല്‍ രാജപക്സെയും

Cricket

ടി-ട്വന്റി ലോകകപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂര‍്യകുമാർ യാദവ് നയിക്കുന്ന ടീമിൽ സഞ്ജു പ്രധാന വിക്കറ്റ് കീപ്പർ

India

ദിത്വാഹ ചുഴലിക്കാറ്റ് : തമിഴ്‌നാട്ടിൽ കനത്ത മഴ, ആന്ധ്രാപ്രദേശിലും പുതുച്ചേരിയിലും റെഡ് അലേർട്ട്, വിമാന സർവീസുകൾ റദ്ദാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

Judge and gavel in courtroom

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നേരിട്ടുള്ള തെളിവ് വേണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.