Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കാനഡയില്‍ ചുറ്റിലും ഇന്ത്യക്കാര്‍…കണ്ടിട്ട് ഭയമാകുന്നുവെന്ന് ചൈനക്കാരി; പൊങ്കാലയിട്ട് ഇന്ത്യക്കാര്‍

കാനഡയിലെ ഇന്ത്യക്കാരെ ചുറ്റും കണ്ട് ഭയമാകുന്നു എന്ന് പറയുന്ന ചൈനക്കാരിയുടെ വീഡിയോ വൈറല്‍. പക്ഷെ ഈ ചൈനക്കാരിയുടെ വീഡിയോയ്‌ക്ക് കടുത്ത വിമര്‍ശനമാണ് ഇന്ത്യക്കാര്‍ സമൂഹമാധ്യമങ്ങളില്‍ നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2024, 10:06 pm IST
inWorld
ഇന്ത്യക്കാരെ കണ്ട് 'ഭയാനകം' എന്ന് പറഞ്ഞ് വീഡിയോ ചെയ്ത ചൈനക്കാരി (ഇടത്ത്)

ഇന്ത്യക്കാരെ കണ്ട് 'ഭയാനകം' എന്ന് പറഞ്ഞ് വീഡിയോ ചെയ്ത ചൈനക്കാരി (ഇടത്ത്)

ന്യൂദല്‍ഹി: കാനഡയിലെ ഇന്ത്യക്കാരെ ചുറ്റും കണ്ട് ഭയമാകുന്നു എന്ന് പറയുന്ന ചൈനക്കാരിയുടെ വീഡിയോ വൈറല്‍. പക്ഷെ ഈ ചൈനക്കാരിയുടെ വീഡിയോയ്‌ക്ക് കടുത്ത വിമര്‍ശനമാണ് ഇന്ത്യക്കാര്‍ സമൂഹമാധ്യമങ്ങളില്‍ നല്‍കിയത്.

ചൈനക്കാരിയുടെ ഈ വീഡിയോ 29 ലക്ഷം പേര്‍ കണ്ടു. ‘ഐ ആം എസ് യു ആര്‍ നോ’ എന്ന ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് യുവതി ഈ വീഡിയോ പങ്കുവെച്ചത്. ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റെടുക്കാന്‍ പോയതാണ് ഈ ചൈനക്കാരി. ടെസ്റ്റിന് വന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായിപ്പോയതാണ് ചൈനക്കാരിക്ക് പ്രശ്നമായത്. “ഇത് ഭയങ്കരമാണ്. എനിക്ക് ചുറ്റും നിറയെ കാനഡയിലെ ഇന്ത്യക്കാരുണ്ട്”- ഇതായിരുന്നു ഇന്ത്യക്കാരെ കണ്ട് ചൈനക്കാരി നടത്തിയ പ്രതികരണം.

A Chinese woman is shocked by the amount of Indians in Canada.

Canada is becoming less Canadian by the day. Everyone is noticing it. pic.twitter.com/dyXIGFrwcO

— iamyesyouareno (@iamyesyouareno) September 25, 2024

വീഡിയോയില്‍ ചൈനീസ് യുവതിയുടെ ഇരുവശത്തും ഇരിക്കുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. അതില്‍ ധാരാളമായി സിഖുകാരെയും കാണാം.

ചൈനക്കാരിയുടെ ഈ വീഡിയോയ്‌ക്ക് ഏകദേശം 3000ല്‍ അധികം പ്രതികരണങ്ങള്‍ എത്തി. അതില്‍ അധികവും ഇന്ത്യക്കാരുടെ കോപം നിറഞ്ഞ പ്രതികരണമാണ്. കാനഡയിലെ ഈ ചൈനീസ് യുവതിയും കുടിയേറ്റക്കാരിയാണെന്ന് മറക്കരുത് എന്നാണ് ഒരാള്‍ കുറിച്ചത്.

“കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ വാൻകൂവറില്‍ പോയപ്പോള്‍ അവിടെ ജനസംഖ്യയുടെ 40% ചൈനീസ് കുടിയേറ്റക്കാരാണ്”- കുടിയേറ്റത്തില്‍ ചൈനക്കാരും മോശമല്ല എന്ന രീതിയിലായിരുന്നു മറ്റൊരു ഇന്ത്യക്കാരന്‍ പ്രതികരിച്ചത്. “വിദേശികളുടെ എണ്ണം കണ്ട് ഞെട്ടിയ ഒരു വിദേശി,” എന്നായിരുന്നു മറ്റൊരാള്‍ ചൈനക്കാരി കളിയാക്കി കുറിച്ചത്.

 

Tags: CanadasocialmediaChinesewoanIndainsinCanadaCanadianmigration
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

News

സൈബർ സുരക്ഷാ നിയമം കൂടുതൽ കർശനമാക്കി; ഉള്ളടക്കം നീക്കാനുള്ള സമയം 36 മണിക്കൂറിൽനിന്ന് 3 മണിക്കൂറാക്കി

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.