Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ എന്ന ലുലുമാളിന്റെ റെക്കോഡ് തകരും; ലഖ്നൗവിലെ ലുലുമാള്‍ 19 ലക്ഷം ചതുരശ്ര അടി; പുതിയ മാള്‍ 28 ലക്ഷം ചതുരശ്ര അടി

ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ എന്ന വിശേഷണം ലുലു ഗ്രൂപ്പിന് സ്വന്തമാണ്. ലഖ്‌നൗവിലെ ലുലു മാള്‍ ആണ് ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍. 45.9 ഏക്കര്‍ അതായത് 18.6 ഹെക്ടര്‍ സ്ഥലത്ത് 19 ലക്ഷം ചതുരശ്ര അടിയിലാണ് ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2024, 09:13 pm IST
in Business
ദല്‍ഹിയില്‍ ഉയരാന്‍ പോകുന്ന 28ലക്ഷം ചതുരശ്ര അടിയുള്ള എയ്റോസിറ്റിയിലെ മാള്‍ (ഇടത്ത്)

ദല്‍ഹിയില്‍ ഉയരാന്‍ പോകുന്ന 28ലക്ഷം ചതുരശ്ര അടിയുള്ള എയ്റോസിറ്റിയിലെ മാള്‍ (ഇടത്ത്)

ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ എന്ന വിശേഷണം ലുലു ഗ്രൂപ്പിന് സ്വന്തമാണ്. ലഖ്‌നൗവിലെ ലുലു മാള്‍ ആണ് ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍. 45.9 ഏക്കര്‍ അതായത് 18.6 ഹെക്ടര്‍ സ്ഥലത്ത് 19 ലക്ഷം ചതുരശ്ര അടിയിലാണ് ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്.

സുശാന്ത് ഗോള്‍ഫ് സിറ്റിയിലാണ് ഈ ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്. 2022 ലാണ് ലഖ്‌നൗ ലുലു മാള്‍ ഉദ്ഘാടനം ചെയ്തത്. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ മാള്‍ എന്ന വിശേഷണം അധികം വൈകാതെ ലഖ്‌നൗവിലെ ലുലു മാളിന് നഷ്ടമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2027 ഓടെ ദല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ എയ്‌റോസിറ്റി ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ സ്ഥാപിക്കും എന്നാണ് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്താവളത്തിനടുത്തുള്ള ഒരു നഗരം സൃഷ്ടിക്കുന്നതിനുള്ള വിശാലമായ പദ്ധതിയായ എയറോട്രോപോളിസിന്റെ ഭാഗമായാണ് പുതിയ വമ്പന്‍ മാള്‍ വരുന്നത് എന്നാണ് വിവരം.ഇവിടെ 2027ല്‍ വരുന്ന മാളിന്റെ വിസ്തീര്‍ണ്ണിര്‍ണ്ണം 28 ലക്ഷം ചതുരശ്ര അടി ആയിരിക്കും. ഇതോടെ ലഖ്നൗവിലെ ലുലു മാളിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ എന്ന റെക്കോഡ് തകരും.

എയറോട്രോപോളിസ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എട്ട് മടങ്ങ് വികസിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2029 ഓടെ, നിലവില്‍ 15 ലക്ഷം ചതുരശ്ര അടി പാട്ടത്തിനെടുക്കാവുന്ന സ്ഥലം വാഗ്ദാനം ചെയ്യുന്ന എയ്റോസിറ്റി, 100 ലക്ഷം ചതുരശ്ര അടി അധികമായി കൂട്ടിച്ചേര്‍ക്കും. 65 ലക്ഷം ചതുരശ്ര അടി വിപുലീകരിക്കുന്നതോടെ ഇവിടം 180 ലക്ഷം ചതുരശ്ര അടി പാട്ടത്തിനെടുക്കാവുന്ന സ്ഥലമുള്ള ഒരു കേന്ദ്രമാക്കി മാറ്റും.

ഈ വിശാലമായ പ്രദേശത്ത് പൊതു ഇടങ്ങള്‍, റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍, ഫുഡ് കോര്‍ട്ടുകള്‍, ഓഫീസുകള്‍, മെഗാ മാള്‍ എന്നിവ ഉള്‍പ്പെടും. രാജ്യത്തെ ആദ്യത്തെ എയറോട്രോപോളിസ് 2027 ഓടെ 28 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു മാളും ഒരുക്കും. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ മാളായി മാറും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Tags: LulumallAerocitymallDelhiIGIairportBiggestmallofIndiaLuknowlulumall
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലുലു ഗ്രൂപ്പിന്റെ ഭൂമി തരം മാറ്റിയ ആര്‍ഡിഒ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Kerala

തൃശൂരില്‍ ലുലുമാള്‍ ഉയരാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്ത് എം എ യൂസഫലി

ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു (ഇടത്ത്) യുസഫലി (വലത്ത്)
India

ചന്ദ്രബാബു നായിഡു നല്‍കിയ ഭൂമി ജഗൻ മോഹൻ മുടക്കി; ഇനി ആന്ധ്രയിലേക്കില്ലെന്ന് യൂസഫലി; ഇപ്പോള്‍ വിശാഖപട്ടണത്ത് ലുലു മാളിന് 13.43 ഏക്കര്‍

Business

യൂസഫലിയുടെ ലുലുവിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ തിരക്കോട് തിരക്ക്

Business

പൊതുജനങ്ങള്‍ക്ക് ലുലു ​ഗ്രൂപ്പ് ഓഹരികള്‍ സ്വന്തമാക്കാം; വില്‍ക്കുന്നത് 258 കോടി ഓഹരികള്‍; ഗള്‍ഫ് ഇന്ത്യക്കാര്‍ക്ക് നല്ലൊരു നിക്ഷേപമാര്‍ഗ്ഗം

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.