Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചന്ദ്രബാബു നായിഡു നല്‍കിയ ഭൂമി ജഗൻ മോഹൻ മുടക്കി; ഇനി ആന്ധ്രയിലേക്കില്ലെന്ന് യൂസഫലി; ഇപ്പോള്‍ വിശാഖപട്ടണത്ത് ലുലു മാളിന് 13.43 ഏക്കര്‍

ആന്ധ്രയിലെ വിശാഖപട്ടണത്ത് ലുലുമാളിന് പച്ചക്കൊടി കിട്ടിയപ്പോള്‍ യൂസഫലിക്ക് കിട്ടിയത് വര്‍ഷങ്ങള്‍ക്ക് മുന്‍പേയുള്ള മോഹത്തിന്റെ സാഫല്യം. 3.43 ഏക്കറില്‍ ആണ് ലുലുമാള്‍ ഉയരാന്‍ പോകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2025, 08:54 pm IST
in India, Business
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു (ഇടത്ത്) യുസഫലി (വലത്ത്)

ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു (ഇടത്ത്) യുസഫലി (വലത്ത്)

അമരാവതി ആന്ധ്രയിലെ വിശാഖപട്ടണത്ത് ലുലുമാളിന് പച്ചക്കൊടി കിട്ടിയപ്പോള്‍ യൂസഫലിക്ക് കിട്ടിയത് വര്‍ഷങ്ങള്‍ക്ക് മുന്‍പേയുള്ള മോഹത്തിന്റെ സാഫല്യം. 3.43 ഏക്കറില്‍ ആണ് ലുലുമാള്‍ ഉയരാന്‍ പോകുന്നത്.

വർഷങ്ങള്‍ക്ക് മുമ്പ് ഇനി ആന്ധ്രയിലേക്കില്ലെന്ന് പ്രതിജ്ഞ ചെയ്ത ബിസിനസുകാരനാണ് യൂസഫലി. അതിന് കാരണമായത് കയ്‌പേറിയ അനുഭവമാണ്. പണ്ട് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിശാഖപട്ടണത്ത് ലുലുമാളിന് ഭൂമി അനുവദിച്ചിരുന്നു. അന്ന് ലുലുമാളിന് തറക്കല്ലിട്ടതാണ്. എന്നാല്‍ ആ സമയത്ത് ഭരണമാറ്റമുണ്ടായി. ജഗൻ മോഹൻ സർക്കാർ അധികാരത്തിലെത്തിയപ്പോള്‍ ചന്ദ്രബാബു നായിഡുവിന്റെ ഈ ഉത്തരവ് റദ്ദാക്കി. ലുലുവിന് നല്‍കിയ ഭൂമി തിരികെ പിടിക്കുകയും ചെയ്തു. ഇതോടെയാണ് ഇനി ആന്ധ്രയിൽ നിക്ഷേപം നടത്താൻ ഇല്ലെന്ന് അന്ന് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചത്.

പകരം തെലങ്കാനയും കർണാടകയും അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ പുതിയ മാളുകള്‍ ആരംഭിച്ചു. എന്നാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ ചന്ദ്രബാബു നായിഡു വീണ്ടും ലുലു ഗ്രൂപ്പ് ചെയർമാന്‍ യൂസഫലിയെ ക്ഷണിക്കുകയും പദ്ധതികളെക്കുറിച്ച് വിശദമായി ചർച്ച നടത്തുകയും ചെയ്തു.

തീരദേശ നഗരമായ വിശാഖപട്ടണത്തിന് പുറമെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ അമരാവതിയിലും, തിരുപ്പതിയിലും ഷോപ്പിംഗ് മാൾ-ഹൈപ്പർ മാർക്കറ്റുകൾ നിർമ്മിക്കാന്‍ സന്നദ്ധരാണെന്ന് ലുലു ആന്ധ്ര സർക്കാറിനെ അറിയിച്ചു. ഇതില്‍ വിശാഖപട്ടണത്തെ പദ്ധതിക്ക് സംസ്ഥാന നിക്ഷേപ പ്രമോഷൻ ബോർഡ് അംഗീകാരം നല്‍കി. പിന്നാലെ ചന്ദ്രബാബു നായിഡു മന്ത്രിസഭ അന്തിമ അനുമതി നല്‍കി. ഇതോടെ എത്രയും പെട്ടെന്ന് തന്നെ നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിക്കും.

പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ ആയിരിക്കും മാള്‍ നിര്‍മ്മിക്കുക. 99 വർഷത്തേക്കാണ് 13.43 ഏക്കർ നല്‍കിയിരിക്കുന്നത്. വിശാഖപട്ടണം ബീച്ച് റോഡിലെ ഹാർബർ പാർക്കിലാണ് പദ്ധതി ഉയരുന്നത്. ദേശീയ അന്തർദേശീയ ബ്രാൻഡുകൾ, ഹൈപ്പർ മാർക്കറ്റ്, 8 സ്ക്രീൻ ഐമാക്സ് സിനിമ, വിശാലമായ ഫുഡ്കോർട്ട്, മൾട്ടി ലെവൽ പാർക്കിങ് എന്നിവ ഉൾക്കൊള്ളുന്നതായിരിക്കും മാൾ.

Tags: andhrapradeshLulumallChandrababuNaiduYusufaliYusuffaliVishakapatnamVishakapatnamLulumall
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

News

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

India

ഒരു ദമ്പതികള്‍ക്ക് നാല് കുട്ടികള്‍….ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നാഡിയു ജനസംഖ്യ കൂട്ടുന്നതിന്റെ കാരണങ്ങള്‍ ഇവയൊക്കെയാണ്

News

ആന്ധ്രയിൽ മൂന്നാമത്തെ കുട്ടി ജനിച്ചാൽ രക്ഷിതാക്കൾക്ക് 30,000, നാലാമത്തെ കുട്ടിക്ക് 40,000; മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രഖ്യാപനം

Kerala

ശശി തരൂരിനെ സിപിഎമ്മിലെത്തിക്കാന്‍ താന്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് യൂസഫലി

പുതിയ വാര്‍ത്തകള്‍

റോഡ്രിയും മാഡ്രിഡിലേക്ക്

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.