Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

കേരള എംബിബിഎസ്/ബിഡിഎസ് രണ്ടാംഘട്ട അലോട്ട്‌മെന്റ്: ഒക്‌ടോബര്‍ 5 നകം ഫീസ് അടച്ച് പ്രവേശനം നേടാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2024, 10:33 am IST
in Education

വിജ്ഞാപനം, അലോട്ട്‌മെന്റ് വിവരങ്ങള്‍ www.cee.kerala.gov.in ല്‍
അലോട്ട്‌മെന്റ് മെമ്മോയും ഡാറ്റാ ഷീറ്റും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം
മൂന്നാംഘട്ട അലോട്ട്‌മെന്റ് പിന്നീട് പ്രസിദ്ധീകരിക്കും

കീം 2024 എംബിബിഎസ്/ബിഡിഎസ് കോഴ്‌സുകൡലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. 24 ഉച്ചക്ക് 12 മണിവരെ നല്‍കിയ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്റെ അടിസ്ഥാനത്തിലാണ് അേലാട്ട്‌മെന്റ്. വിദ്യാര്‍ത്ഥികളുടെ ഹോംപേജില്‍ അലോട്ട്‌മെന്റ് വിവരങ്ങള്‍ ലഭിക്കും. അലോട്ട്‌മെന്റ് മെമ്മോയും ഡാറ്റാ ഷീറ്റും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. വിദ്യാര്‍ത്ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്, കോേളജ്, കാറ്റഗറി, ഫീസ് മുതലായ വിവരങ്ങള്‍ അലോട്ട്‌മെന്റ് മെമ്മോയിലുണ്ട്.

അലോട്ട്‌മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രവേശനപരീക്ഷാ കമ്മീഷണര്‍ക്ക് അടയ്‌ക്കേണ്ടതായ ഫീസ് ഒക്‌ടോബര്‍ 5 വൈകുന്നേരം 3 മണിക്ക് മുമ്പ് ഓണ്‍ലൈനായോ ഹെഡ് പോസ്റ്റാഫീസ് മുഖാന്തിരമോ ഒടുക്കേണ്ടതും 4 മണിക്കകം ബന്ധപ്പെട്ട രേഖകള്‍ സഹിതം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടേണ്ടതുമാണ്. എസ്‌സി/എസ്ടി/ഒഇസി/മത്‌സ്യത്തൊഴിലാളികളുടെ മക്കള്‍/ഒഇസി ആനുകൂല്യത്തിന് അര്‍ഹമായ മറ്റ് വിദ്യാര്‍ത്ഥികള്‍, ശ്രീചിത്ര ഹോം, ജുവനൈല്‍ ഹോം, നിര്‍ഭയ ഹോം എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ ടോക്കണ്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. എന്നാല്‍ ഇത്തരം വിദ്യാര്‍ത്ഥികള്‍ സ്വാശ്രയ മെഡിക്കല്‍/ദന്തല്‍ കോളേജുകളുിലെ മൈനോറിറ്റി/എന്‍ആര്‍ഐ സീറ്റില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നപക്ഷം മെമ്മോയില്‍ പറയുന്ന ഫീസ് അടയ്‌ക്കണം.

നിലവില്‍ അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും ഒക്‌ടോബര്‍ 5 വൈകിട്ട് 4 മണിക്കകം പ്രവേശനം നേടിയിരിക്കണം. അല്ലാത്തപക്ഷം അലോട്ട്‌മെന്റും ഹയര്‍ ഓപ്ഷനുകളും റദ്ദാകുന്നതാണ്.

നിശ്ചിത സമയത്തിനകം അഡ്മിഷന്‍ എടുക്കാത്തവരുടെയും അഡ്മിഷന്‍ എടുത്തശേഷം ടിസി വാങ്ങുന്നവരുടെയും രജിസ്‌ട്രേഷന്‍ ഫീസ് തിരികെ നല്‍കുന്നതല്ല.
സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ് കോഴ്‌സിലേക്കുള്ള 2024-25 വര്‍ഷത്തെ വാര്‍ഷിക ട്യൂഷന്‍ ഫീസ് നിരക്കുകള്‍ വര്‍ധിപ്പിച്ച് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈവര്‍ഷം അലോട്ട്‌മെന്റ് ലഭിച്ചവര്‍ പ്രസ്തുത നിരക്കിലുള്ള ഫീസാണ് നല്‍കേണ്ടത്.

 

Tags: 2nd Phase AllotmentKerala MBBS/BDSAdmission fee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

കേരള എന്‍ജിനീയറിങ്/ഫാര്‍മസി രണ്ടാംഘട്ട അലോട്ട്‌മെന്റ്, ആര്‍ക്കിടെക്ചര്‍ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തി; ഫീസ് അടച്ച് പ്രവേശനം േനടാം

പുതിയ വാര്‍ത്തകള്‍

തുണികൊണ്ട് കെട്ടി മറച്ച് ഐസിയു; തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കത്തയച്ച് ജനറൽ സർജറി വിഭാഗം മേധാവി

പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി; മണ്ഡലപുനർ നിർണയത്തിൽ കേന്ദ്രത്തെ പിന്തുണച്ച് വൈഎസ്ആർ കോൺഗ്രസ്

പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ ബ്രെയിൻ വാഷ് ചെയ്ത് വിവാഹം കഴിപ്പിച്ചു : നിർബന്ധിത മതപരിവർത്തനവും ലൗ ജിഹാദും തുടർക്കഥയാകുന്നു 

മറവി രോഗമുള്ള അച്ഛൻ അമ്മയെ ബസ് സ്റ്റാൻഡിൽ വച്ച് മറന്നു; വിവരമറിഞ്ഞ് മകനെത്തി കൂട്ടിക്കൊണ്ടു പോയി

ചിക്കൻ ബിരിയാണി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; വിഷു ആശംസാ ചിത്രവുമായി ചേർത്തല മെഹർ മന്തി, ഈ തെമ്മാടിത്തം വച്ചു പൊറുപ്പിക്കില്ലെന്ന് ശശികല ടീച്ചർ

‘നിർബന്ധിത മതപരിവർത്തനം ഭീകരപ്രവർത്തനം, ലവ് ജിഹാദ് തന്നെ ‘; നാസിക് ടിസിഎസ് സംഭവത്തിൽ സുപ്രീം കോടതിയിൽ ഹർജി

വിഴിഞ്ഞം പദ്ധതി: തമിഴ്‌നാട് ഏറ്റെടുത്തത് 2500 ഏക്കര്‍ ഭൂമി

വിധവകളുടെ മക്കൾക്ക് വിവിധ പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കാൻ പണം തടസ്സമാകില്ല, സർക്കാരിന്റെ ‘പടവുകൾ’ പദ്ധതിയിലേക്ക് അപേക്ഷിച്ചോളൂ

സര്‍ക്കാരിന്റെ അനാസ്ഥ: വ്യവസായങ്ങള്‍ വിഴിഞ്ഞം തുറമുഖം വിടാനൊരുങ്ങുന്നു

കണ്ണൂര്‍ ഡെന്റല്‍ മെഡിക്കല്‍ കോളജില്‍ തുടക്കം മുതല്‍ അടിമുടി ദുരൂഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.