Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കള്ളന്‍മാര്‍ കക്കാന്‍ ഇറങ്ങുന്ന സമയം ഇതാണ്…പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷം…..കള്ളന്മാരുടെ പ്രൈം ടൈം ഇതാണ്….

കള്ളന്‍മാരും ക്രിമിനലുകളും കക്കുന്നതും ആക്രമണം നടത്തുന്നതും പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമാണ്. ഇപ്പോള്‍ ഇക്കാര്യം പൊലീസിനെയും ഭരണത്തിലിരിക്കുന്നവരേയും ഓര്‍മ്മിപ്പിയ്‌ക്കുന്നത് മറ്റാരുമല്ല, റിട്ട. എസ്.പി. ആര്‍.കെ. ജയരാജ് ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2024, 08:00 pm IST
inKerala
കേരളത്തിലെ മൂന്ന് ബാങ്ക് എടിമ്മുകള്‍ മുറിച്ചു കടത്തിയ ഹരിയാനയിലെ ഗ്യാസ് കട്ടര്‍ ഗ്യാങ്ങിലെ അംഗങ്ങളെ സാഹസികമായി പിടികൂടുന്ന തമിഴ്നാട് പൊലീസ്. ഇവരെ പിടികൂടാന്‍ കാര്‍ ചേസും തോക്കും വേണ്ടി വന്നു

കേരളത്തിലെ മൂന്ന് ബാങ്ക് എടിമ്മുകള്‍ മുറിച്ചു കടത്തിയ ഹരിയാനയിലെ ഗ്യാസ് കട്ടര്‍ ഗ്യാങ്ങിലെ അംഗങ്ങളെ സാഹസികമായി പിടികൂടുന്ന തമിഴ്നാട് പൊലീസ്. ഇവരെ പിടികൂടാന്‍ കാര്‍ ചേസും തോക്കും വേണ്ടി വന്നു

തിരുവനന്തപുരം: കേരളത്തില്‍ കള്ളന്മാര്‍ മോഷ്ടിക്കാന്‍ ഇറങ്ങുന്ന സമയം പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമാണെന്ന് ഹരിയാനയില്‍ നിന്നുള്ള ഗ്യാസ് കട്ടര്‍ ഗ്യാങ്ങിന് വരെ അറിയാം. ഗ്യാസ് കട്ടര്‍ ഗ്യാങ്ങിനെ അറിയില്ലേ? തൃശൂരിലെ മൂന്ന് വ്യത്യസ്ത പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള മൂന്ന് ബാങ്ക് എടിഎമ്മുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് വെട്ടിയെടുത്ത് കണ്ടെയ്നര്‍ ലോറിയിലാക്കിയ കള്ളന്മാര്‍….അതെ കേരളത്തിന് അകത്തും പുറത്തും ഉള്ള എല്ലാ കള്ളന്മാര്‍ക്കും അക്കാര്യം അറിയാം. കള്ളന്‍മാരും ക്രിമിനലുകളും കക്കുന്നതും ആക്രമണം നടത്തുന്നതും പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമാണ്. ഇപ്പോള്‍ ഇക്കാര്യം പൊലീസിനെയും ഭരണത്തിലിരിക്കുന്നവരേയും ഓര്‍മ്മിപ്പിയ്‌ക്കുന്നത് മറ്റാരുമല്ല, റിട്ട. എസ്.പി. ആര്‍.കെ. ജയരാജ് ആണ്.

കള്ളന്മാര്‍ മോഷണ സമയം തെരഞ്ഞെടുക്കുന്നതിന് ഒരു കാരണം കേരളത്തിലെ പൊലീസ് അവരുടെ പട്രോളിങ്ങ് പുലര്‍ച്ചെ രണ്ട് മണിക്ക് നിര്‍ത്തും എന്നതിനാലാണ്. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ പൊലീസിന്റെ നൈറ്റ് പട്രോളിംഗ് രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ്. പക്ഷെ മിക്ക പൊലീസ് സ്റ്റേഷനുകളിലും രാത്രി രണ്ട് മണിയാകുമ്പോള്‍ പട്രോളിങ്ങ് നിര്‍ത്താറുണ്ട്. കേരളത്തില്‍ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ നാല് മണി വരെ ഒരിടത്തും പൊലീസിനെ കാണാന്‍ പറ്റില്ലെന്നും ഇതാണ് കള്ളന്മാരുടെ പ്രൈം ടൈമെന്നും റിട്ട. എസ്.പി. ആര്‍.കെ. ജയരാജ് ചൂണ്ടിക്കാട്ടുന്നു.

അതുകൊണ്ടാണ് കഴിഞ്ഞ ദിവസം തൃശൂരിലെ ഷൊര്‍ണൂര്‍ റോഡ്, കോലഴി, ഇരിങ്ങാലക്കുടയിലെ മാപ്രാണം എന്നിവിടങ്ങളിലെ എടിഎമ്മുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കട്ട് ചെയ്ത് കൊണ്ടുപോയ ഹരിയാനയിലെ കള്ളന്മാരെ പൊലീസിന് പൊക്കാന്‍ കഴിയാതിരുന്നത്. മോഷണവിവരം പൊലീസ് അറിഞ്ഞുവരുമ്പോഴേക്കും കള്ളന്മാര്‍ പാലക്കാട് വഴി കോയമ്പത്തൂരിലേക്ക് കടന്നിരുന്നു. കേരളത്തില്‍ മോഷണങ്ങളും കുറ്റകൃത്യങ്ങളും കൂടുതല്‍ നടക്കുന്നത് പുലര്‍ച്ചെ മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണെന്നും പറയുന്നു. ആവര്‍ത്തിച്ച് നൈറ്റ് ഡ്യൂട്ടി വരുന്നതിനാല്‍ പൊലീസുകാരുടെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാലാണ് അവര്‍ രാത്രി രണ്ട് മണിയാകുന്നതോടെ നൈറ്റ് പട്രോളിംഗ് അവസാനിപ്പിക്കുന്നതെന്ന് പറയുന്നു. ഇതാണ് കള്ളന്മാര്‍ മുതലാക്കുന്നത്.

രാത്രികാലങ്ങളില്‍ പല സ്റ്റേഷനുകളിലും രാത്രികാല പട്രോളിങ്ങ് ഇല്ല. ഷൊര്‍ണ്ണൂരും തൃശൂരുമൊക്കെ രാത്രി പട്രോളിംഗ് നിര്‍ബന്ധമാക്കേണ്ട സ്ഥലങ്ങളാണെന്നും റിട്ട.എസ്. പി. ജയരാജ് പറയുന്നു.

നൈറ്റ് പട്രോളിങ്ങിനിറങ്ങുന്ന കേരള പൊലീസിന്റെ കയ്യില്‍ പലപ്പോഴും ലാത്തി മാത്രമേ കാണൂ. അതിനാല്‍ പെറ്റി പിടുത്തമാണ് കൂടുതല്‍. വാഹനങ്ങളുടെ ബുക്കും പേപ്പറും ചോദിക്കുകയല്ലാതെ വാഹനം പരിശോധിക്കാറില്ലെന്നും റിട്ട.എസ് പി ജയരാജ് പറയുന്നു.

Tags: keralapoliceGascuttergangHaryanaburglarsATMthiefsThrssurATMburglaryTamilnadupoliceRetiredSPJayaraj
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ. സുഗതനെ ‘ഗുണ്ട’യാക്കിയത് ആരാണ്? മുൻ ജയിൽ ഡിജിപി: ആർ. ശ്രീലേഖ ചോദിക്കുന്നു

Kerala

കൊച്ചുകുട്ടിക്കെതിരേ തോക്കുചൂണ്ടി; വട്ടിയൂർക്കാവ് സിഐക്ക് ക്രിമിനൽ മനസ്സ്: മേയർ

Kerala

ഇ ഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമം: പ്രതികളെ കൊണ്ടുവന്ന് തെളിവെടുത്തു

News

ഇ ഡിയെ ആക്രമിച്ചത് ആസൂത്രിതം, ആളെക്കൂട്ടിയ ശബ്ദ സന്ദേശം തെളിവ്; എം.വി. ഗോവിന്ദനുൾപ്പെടെ നേതാക്കൾക്ക് പങ്ക്, സിബിഐ അന്വേഷണത്തിലേക്കോ?

Kerala

പാട്ടുകേസ് പോലീസ് മരവിപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

മലയാളിക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമായി ഇക്കുറിയും കുടുംബശ്രീ; നാനൂറോളം വനിതാ കാന്റീന്‍ കാറ്ററിങ്ങ് യൂണിറ്റുകൾ പ്രവർത്തനസജ്ജം

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

അടുത്ത തിരുനാവായ കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയേക്കും ; 50 ദിവസം നീളുന്ന മഹോത്സവത്തിന് മകരസംക്രമത്തിൽ തുടക്കം

ഏഷ്യാനെറ്റിൽ ” OG ONAM ” : പത്ത് ദിവസത്തെ ഓണാഘോഷമായി ഏഷ്യാനെറ്റ്

സെൻസറിങ് പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റുമായി പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ

കാൻസറിനു വരെ സാധ്യത; വ്യാജ അലുമിനിയം പാത്രം വിൽപനയ്‌ക്കെത്തിച്ച് ഉത്തരേന്ത്യൻ സംഘം

ചോറിനൊപ്പം മീൻ വറുത്ത് നൽകിയില്ല; ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്, മർദ്ദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

ദുർമേദസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കും : ജയിൽ മെനുവിൽ നിന്ന് മട്ടൻ അടക്കം ആഡംബരഭക്ഷണങ്ങൾ കട്ടാകും

‘ അയാളുടെ അച്ചിവിടാണോ ചങ്ങനാശ്ശേരിയെന്ന് ഞാൻ ചോദിച്ചു , നായർ സമുദായം ഇത്രയും അധപ്പതിച്ചത് ഈ മനുഷ്യന്റെ കാലത്തല്ലേ’ ; അനൂപ് ചന്ദ്രൻ

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.