Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംജിഎസ് കേരളത്തിന്റെ പൊതുസ്വത്ത്: പി.എസ്. ശ്രീധരന്‍ പിള്ള

തപസ്യ സഞ്ജയന്‍ പുരസ്‌കാരം എംജിഎസ് ഏറ്റുവാങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2024, 07:04 am IST
in Kerala
തപസ്യ കലാ സാഹിത്യവേദി സഞ്ജയന്‍ പുരസ്‌കാരം ഡോ. എംജിഎസ് നാരായണന് കോഴിക്കോട് മലാപ്പറമ്പ് ഹൗസിങ് കോളനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള സമര്‍പ്പിക്കുന്നു. കെ.എം. നരേന്ദ്രന്‍, ഡോ. പി.രവീന്ദ്രന്‍, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, പ്രൊഫ. പി.ജി. ഹരിദാസ് സമീപം

തപസ്യ കലാ സാഹിത്യവേദി സഞ്ജയന്‍ പുരസ്‌കാരം ഡോ. എംജിഎസ് നാരായണന് കോഴിക്കോട് മലാപ്പറമ്പ് ഹൗസിങ് കോളനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള സമര്‍പ്പിക്കുന്നു. കെ.എം. നരേന്ദ്രന്‍, ഡോ. പി.രവീന്ദ്രന്‍, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, പ്രൊഫ. പി.ജി. ഹരിദാസ് സമീപം

കോഴിക്കോട് : പ്രൗഢമായ സദസിനെ സാക്ഷിനിര്‍ത്തി തപസ്യ കലാസാഹിത്യവേദിയുടെ സഞ്ജയന്‍ പുരസ്‌കാരം ഡോ. എംജിഎസ് നാരായണന്‍ ഏറ്റുവാങ്ങി.

ചട്ടക്കൂടുകളെ ഇഷ്ടപ്പെടാത്ത ചരിത്രകാരനാണ് ഡോ. എംജിഎസ് നാരായണനെന്നും അദ്ദേഹം ആര്‍ക്കും തള്ളിക്കളയാനാവാത്ത വിധം കേരളത്തിന്റെ പൊതുസ്വത്താണെന്നും ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള. തപസ്യ കലാസാഹിത്യവേദിയുടെ സഞ്ജയന്‍ പുരസ്‌കാരം എംജിഎസിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

എംജിഎസ് ശരിയെന്ന് തോന്നുന്നത് എവിടെയും മുഖം നോക്കാതെ ഉറപ്പിച്ച് പറഞ്ഞു. കേരളത്തിന്റെ അക്കാദമിക, പൊതുരംഗങ്ങളില്‍ ഇത്രയേറെ ശക്തമായി പ്രതികരിച്ച മറ്റൊരാളില്ല. ഒരു പുരുഷായുസ് ചരിത്രപഠനത്തിനായി എംജിഎസ് വിനിയോഗിച്ചു. പട്ടണം ഉദ്ഖനനത്തിന്റെ മറവില്‍ നടന്ന പൊള്ളത്തരത്തെ തുറന്നു കാട്ടിയത് അദ്ദേഹമാണെന്ന് ഗോവ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

അര ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. കോഴിക്കോട് മലാപ്പറമ്പ് ഹൗസിങ് കോളനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനായി. കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

കേരള ചരിത്രത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് എംജിഎസെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു.

എംജിഎസ് നാരായണന്റെ ചരിത്രപഠനമേഖലയിലെ സംഭാവനകള്‍ എന്ന വിഷയത്തില്‍ കോഴിക്കോട് ആകാശവാണി മുന്‍ ഡയറകടര്‍ കെ.എം. നരേന്ദ്രനും സഞ്ജയന്റെ സാഹിത്യ സംഭാവനകള്‍ എന്ന വിഷയത്തില്‍ തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണനും സംസാരിച്ചു. എംജിഎസ് മറുപടി പ്രസംഗം നടത്തി.

തപസ്യ സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത്, മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ ആഷിക് കൃഷ്ണന്‍, അഡ്വ. മാത്യു കട്ടിക്കാന, ജില്ലാ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ വെട്ടിയാട്ടില്‍  തുടങ്ങിയവരും സംസാരിച്ചു.

 

 

Tags: Tapasya Kala sahityavediGoa Governor PS Sreedharan PillaiSanjayan AwardDr MGS Narayanan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അറിവിന്റെ അശ്വമേധം നയിച്ച ഒരാള്‍

Kerala

നവതിയിലും ജ്വലിച്ചുനിന്ന സാംസ്‌കാരിക സൂര്യന്‍: തപസ്യ

Kerala

സെന്‍സര്‍ ബോര്‍ഡിന്റെ തടസവാദം ബാലിശം: തപസ്യ

India

എസ്. രമേശന്‍ നായര്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കാത്തതിന് പിന്നില്‍ രാഷ്‌ട്രീയം: വിനയന്‍

തപസ്യ കലാ-സാഹിത്യ വേദി സംഘടിപ്പിച്ച ഡോ. എം.ജി.എസ്. നാരായണന്‍ അനുസ്മരണ സമ്മേളനം കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Kozhikode

എം.ജി.എസ്. ചരിത്രകാരന്മാര്‍ക്കിടയിലെ ശാസ്ത്രജ്ഞന്‍: ഡോ. പി. രവീന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.