Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂജവയ്‌പ്: ഒക്ടോ. 11ന് പൊതുഅവധി പ്രഖ്യാപിക്കണമെന്ന് വിവിധ സംഘടനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2024, 10:34 am IST
in Kerala

പത്തനംതിട്ട: നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള പൂജവയ്‌പ്പ് ഒക്ടോബര്‍ പത്തിന് വൈകിട്ടായതിനാല്‍ പതിനൊന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കണമെന്ന് കേരളാ ധര്‍മ്മാചാര്യ സഭ.

സന്ധ്യാസമയത്ത് അഷ്ടമി തിഥി വരുന്ന ദിവസമാണ് പുസ്തകപൂജ ആരംഭിക്കേണ്ടത്. പത്തിന് വൈകിട്ട് പൂജ വയ്‌ക്കുന്ന പുസ്തകങ്ങള്‍ 11, 12 തീയതികളിലെ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി പൂജയ്‌ക്കു ശേഷം 13ന് രാവിലെ വിജയദശമി പൂജയ്‌ക്കു ശേഷമാണ് എടുക്കുന്നതും വിദ്യാരംഭവും. ദുര്‍ഗാഷ്ടമി, മഹാനവമി ദിനങ്ങള്‍ വിശ്വാസികള്‍ക്ക് പഠനം സാധ്യമല്ല. അന്ന് പൊതു അവധി നല്കണമെന്ന് ധര്‍മ്മാചാര്യ സഭ ജനറല്‍ സെക്രട്ടറി മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

11ന് പൊതു അവധി പ്രഖ്യാപിക്കണമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ പുസ്തകവും തൊഴിലാഴികള്‍ ആയുധങ്ങളും പൂജ വച്ചു കഴിഞ്ഞാല്‍ വിജയദശമി ദിനമായ 13നേ പൂജയെടുക്കൂ. നവരാത്രിപൂജകളില്‍ പ്രാധാന്യമുള്ള ദുര്‍ഗാഷ്ടമി ദിവസമായ 11ന് സംസ്ഥാനത്ത് ഇതുവരെയും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടില്ല. ഇതില്‍ ചീഫ് സെക്രട്ടറിക്ക് നിവേദനം നല്കിയതായി എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദന്‍, ജനറല്‍ സെക്രട്ടറി എസ്. രാജേഷ് എന്നിവര്‍ അറിയിച്ചു.

ഒക്‌ടോബര്‍ 11 മുതല്‍ വിജയദശമി ദിനം വരെ വിദ്യാലയങ്ങള്‍ക്ക് അവധി നല്കണമെന്ന് എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ ആവശ്യപ്പെട്ടു. സാധാരണയായി ഒമ്പത് രാത്രികളും 10 പകലുകളുമുള്ള നവരാത്രി വിജയദശമി ആഘോഷങ്ങള്‍ ഇക്കുറി 11 നാള്‍ നീളുന്നു എന്ന സവിശേഷതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ മുന്‍കാലങ്ങളില്‍ ചെയ്തിട്ടുള്ളതുപോലെ 10ന് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം അവധി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 11ന് ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പെടെ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ. സുധീഷ് കുമാറും ആവശ്യപ്പെട്ടു.

Tags: Public HolidayNavratri FestivalVarious organizations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവരാത്രി;പ്രപഞ്ചശക്തിയുടെ നവഭാവങ്ങൾ  

Thiruvananthapuram

പൂജപ്പുര നവരാത്രി മഹോത്സവം: കനകസഭാ ദര്‍ശനത്തിന് ഭക്തജന തിരക്ക്, സരസ്വതി ദേവിയുടെ സ്‌കന്ദ മാതാ ഭാവത്തെ മണ്ഡപത്തില്‍ കുടിയിരുത്തും

Samskriti

നവരാത്രി പ്രഥമദിനത്തിലെ ആരാധന ശൈലപുത്രിക്ക്

അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തില്‍ നടന്ന വിദ്യാരംഭച്ചടങ്ങില്‍ മാതാ അമൃതാനന്ദമയി ദേവി കുരുന്നിന് ഹരിശ്രീ കുറിക്കുന്നു
Kerala

നവരാത്രി ആത്മജ്ഞാനത്തിലേക്കുള്ള ഒരു സാധകന്റെ സഞ്ചാരം: മാതാ അമൃതാനന്ദമയി ദേവി

India

ഹൈദരാബാദില്‍ നവരാത്രി പൂജ അലങ്കോലപ്പെടുത്താന്‍ നീക്കം; ദുര്‍ഗാ വിഗ്രഹം അക്രമികള്‍ തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.