Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗണകവിഭാഗത്തെ ഒഇസിയില്‍ ഉള്‍പ്പെടുത്തണം: ഗണക മഹാസഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2024, 08:04 am IST
inKerala
ഗണക മഹാസഭ സംസ്ഥാന വാര്‍ഷിക സമ്മേളനം പുതുപ്പള്ളിയില്‍ ജനറല്‍ സെക്രട്ടറി ജി. നിശീകാന്ത് ഉദ്ഘാടനം ചെയ്യുന്നു

ഗണക മഹാസഭ സംസ്ഥാന വാര്‍ഷിക സമ്മേളനം പുതുപ്പള്ളിയില്‍ ജനറല്‍ സെക്രട്ടറി ജി. നിശീകാന്ത് ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ ഗണ്യമായ കുറവ് പരിഹരിക്കാന്‍ ഗണക സമുദായത്തെ പൂര്‍ണമായും ഒഇസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ജനറല്‍ സെക്രട്ടറി ജി. നിശീകാന്ത് ആവശ്യപ്പെട്ടു. സമുദായത്തിന്റെ ദീര്‍ഘകാലത്തെ ഈ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുന്നവര്‍ക്ക് വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഗണക സമൂഹത്തിന്റെ പിന്തുണ നല്കുമെന്നും പുതുപ്പള്ളിയില്‍ നടന്ന 81-ാമത് സംസ്ഥാന വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ഡോ. ഷാജികുമാര്‍ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷന്‍ ചിറക്കര ശിവദാസന്‍ പതാകയുയര്‍ത്തി. മോസ്റ്റ് ബാക്ക്‌വേര്‍ഡ് കമ്യൂണിറ്റീസ് സംസ്ഥാന അധ്യക്ഷന്‍ എസ്. കുട്ടപ്പന്‍ ചെട്ടിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ചാണ്ടി ഉമ്മന്‍ എംഎല്‍എ, കിസാന്‍ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. എസ്. ജയസൂര്യന്‍, ഗണക മഹാസഭ സംഘടനാ സെക്രട്ടറി സുരേഷ് പ്രക്കാനം, ജോയിന്റ് സെക്രട്ടറിമാരായ കെ.ജി. ശ്രീകുമാര്‍, പ്രിയ സജീവ്, ട്രഷറര്‍ റ്റി കെ വിജയന്‍, ചീഫ് ഓഡിറ്റര്‍ പി.എസ്. ഗോപി, എംബിസിഎഫ് സെക്രട്ടറിയും ബോര്‍ഡംഗവുമായ എന്‍.കെ. വിദ്യാധരന്‍, സ്വാഗതംഘം ചെയര്‍മാന്‍ പേരൂര്‍ എസ്. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഗണക വനിതാവേദി സംസ്ഥാന പ്രസിഡന്റ് സിന്ധു പ്രസാദ്, യുവജനവേദി സംസ്ഥാന പസിഡന്റ് അജേഷ് ബാലകൃഷ്ണന്‍ എന്നിവര്‍ സംഘടനാ സന്ദേശങ്ങള്‍ നല്കി.

Tags: OECGanaka MahasabhaGanaka section
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിലെ ഹിന്ദു സമുദായത്തെ വിഭജിക്കാനുള്ള ആയുധം ബീഹാറില്‍ റെഡിയായി; കര്‍ണ്ണാകട ശൈലിയില്‍ ജാതിക്കലാപം ആളിക്കത്തിക്കാന്‍ പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.