Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എൻസി-കോൺഗ്രസ് സഖ്യം  തീവ്രവാദത്തെയും വിഘടനവാദത്തെയും പ്രോത്സാഹിപ്പിക്കുന്നു ; കശ്മീരിലെ വികസനത്തിന് ബിജെപി സർക്കാർ അനിവാര്യം

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകൾക്ക് നീതി ലഭിച്ചു. കൂടാതെ തീവ്രവാദവും വിഘടനവാദവും ഇപ്പോൾ പഴയ കാര്യങ്ങളാണെന്നും സമാധാനവും സമൃദ്ധിയും എല്ലാവരും ആസ്വദിക്കുന്നുമുണ്ടെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2024, 01:05 pm IST
inIndia

ജമ്മു : നാഷണൽ കോൺഫറൻസ്, കോൺഗ്രസ് പാർട്ടികൾ വിഘടനവാദവും ഭീകരവാദവും പ്രോത്സാഹിപ്പിച്ചപ്പോൾ പ്രധാനമന്ത്രി മോദി ജമ്മു കശ്മീരിൽ സമാധാനവും വികസനവും കൊണ്ടുവന്നുവെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. രാംഗഢ് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ഡോ.ദേവേന്ദർ മന്യാലിന്റെ തിരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കവെയാണ് സ്മൃതി ഇക്കാര്യം പറഞ്ഞത്.

സ്ത്രീശാക്തീകരണത്തിന് വേണ്ടിയാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത്. നേരത്തെ പുറത്ത് വിവാഹം കഴിച്ച ജമ്മു കശ്മീരിലെ സ്ത്രീകൾക്ക് എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടിരുന്നു, എന്നാൽ ആർട്ടിക്കിൾ 370 , 35 എ എന്നിവ മോദി സർക്കാർ റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിലെ സ്ത്രീകൾക്ക് ഇപ്പോൾ പുറത്ത് വിവാഹം കഴിച്ചതിന് ശേഷവും തുല്യാവകാശമുണ്ടെന്ന് അവർ പറഞ്ഞു. ജമ്മു കശ്മീരിലെ ബിജെപി സർക്കാർ ഓരോ കുടുംബത്തിലെയും ഏറ്റവും മുതിർന്ന സ്ത്രീക്ക് പ്രതിവർഷം 18000 രൂപ നൽകുമെന്ന് സ്മൃതി പറഞ്ഞു.

കൂടാതെ  ജമ്മു കശ്മീരിനെ രാജ്യത്തെ ഏറ്റവും വികസിത സംസ്ഥാനമാക്കാനുള്ള പാതയിൽ പ്രധാനമന്ത്രി മോദി എത്തിച്ചുവെന്നും ഇറാനി പറഞ്ഞു. ഇതിനു പുറമെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകൾക്ക് നീതി ലഭിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

തീവ്രവാദവും വിഘടനവാദവും ഇപ്പോൾ പഴയ കാര്യങ്ങളാണെന്നും സമാധാനവും സമൃദ്ധിയും എല്ലാവരും ആസ്വദിക്കുന്നുമുണ്ട്. ഈ മേഖലയിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി അവർ വ്യക്തമാക്കി.

പ്രധാനമന്ത്രി-കിസാൻ നിധി യോജന പ്രകാരം കർഷകർക്ക് 10,000 രൂപയും വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകളും യാത്രാ അലവൻസുകളും നൽകുമെന്നും അവർ പറഞ്ഞു. കൂടാതെ സ്ത്രീകൾക്ക് ഓരോ വർഷവും രണ്ട് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുമെന്ന് അവർ അറിയിച്ചു.

അതേ സമയം ബിജെപി മാത്രമാണ് ജമ്മു കശ്മീരിലെ ജനങ്ങളുടെ അഭ്യുദയകാംക്ഷികളെന്നും സമാധാനത്തിനും വികസനത്തിനും ഉറപ്പുനൽകുന്നതെന്നും ചടങ്ങിൽ സംസാരിക്കവെ ബിജെപി സ്ഥാനാർത്ഥി മാന്യാൽ പറഞ്ഞു. ജമ്മു കശ്മീരിൽ ബിജെപി സ്വന്തം നിലയിൽ അടുത്ത സർക്കാർ രൂപീകരിക്കുമെന്നും മന്യാൽ പറഞ്ഞു.

Tags: smriti iraniJammu and Kashmirlegislative assembly electionsbjpdevelopment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.