Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിദ്ദിഖിനെ അടപടലം പൂട്ടി ‘അന്വേഷണ ശേഷി’ പ്രകടിപ്പിക്കാനുള്ള നീക്കത്തില്‍ സംശയമുന്നയിച്ച് ഒരു വിഭാഗം

a section has raised doubts about the move against siddiq to demonstrate investigative capability

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2024, 10:28 am IST
in Kerala

കോട്ടയം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള വെളിപ്പെടുത്തലുകളില്‍ നടന്‍ സിദ്ദിഖിനെ മാത്രം അടപടലം പൂട്ടി അന്വേഷണ ശേഷി പ്രകടിപ്പിക്കാനുള്ള പിണറായി സര്‍ക്കാരിന്‌റെ നീക്കത്തില്‍ സംശയമുന്നയിച്ച് ഒരു വിഭാഗം.

എംഎല്‍എ മുകേഷും രഞ്ജരത്തും അടക്കം പീഡന പരാതിയില്‍ പ്രതികളായ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്താതിരിക്കുകയും അതുവഴി മുന്‍കൂര്‍ ജാമ്യത്തിന് വഴിയൊരുക്കുകയും ചെയ്ത സംസ്ഥാന സര്‍ക്കാര്‍ സിദ്ദിഖിനെ മാത്രം ലക്ഷ്യം വയ്‌ക്കുന്നതില്‍ രാഷ്‌ട്രീയവും അല്ലാത്തതുമായ കാരണങ്ങളുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

സിദ്ദിഖിന്റെ യുഡിഎഫ് പശ്ചാത്തലമാണ് ഒരു കാരണം. മറ്റൊന്ന് അമ്മ ജനറല്‍ സെക്രട്ടറിയായിരുന്നുവെന്നതാണ്. ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ പുലര്‍ത്തിയ നിലപാടും സിദ്ദിഖിനെ ഒറ്റപ്പെടുത്താന്‍ ഡബ്‌ള്യുസിസിയെപ്പോലുള്ള സംഘടനകള്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നുണ്ട്. മുസ്‌ലീം ന്യൂനപക്ഷ സമുദായമായതിനാലാണ് ടാര്‍ജറ്റ് ചെയ്യുന്നതെന്ന വ്യാഖ്യാനവും ചില കോണുകളില്‍ നിന്ന് ഉയരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടു പുറത്തു വന്നതിനുശേഷമുള്ള ആരോപണങ്ങളില്‍ സര്‍ക്കാര്‍ കര്‍ക്കശ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്‌ഷേപത്തെ സിദ്ദിഖിനെ ഉദാഹരിച്ച് നേരിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് യു.ഡി. എഫ് അനുഭാവി എന്ന നിലയ്‌ക്ക് ഇതിന് സിദ്ദിഖ് പാത്രമാവുകയും ചെയ്തു. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിക്കെതിരെ കടുത്ത നിലപാടാണ് സര്‍ക്കാരിനു വേണ്ടിയ ഹാജരായ അഭിഭാഷകന്‍ സ്വീകരിച്ചത്. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ഇട്ട് നല്‍കിയ എഫ്‌ഐആറിനു പുറത്ത് മുന്‍കൂര്‍ ജാമ്യം നിരാകരിക്കാന്‍ കോടതിയും തയ്യാറായി. സുപ്രീംകോടതിയിലും സംസ്ഥാന സര്‍ക്കാര്‍ തടസ ഹര്‍ജിയുമായി എത്തിയിട്ടുണ്ട് .

 

Tags: a sectionraised doubtsmove against siddiqdemonstrateinvestigative capability
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി സി ചാക്കോയുടെ തീരുമാനങ്ങള്‍ ഏകപക്ഷീയമെന്ന ആക്‌ഷേപവുമായി ഒരു വിഭാഗം എന്‍സിപി നേതാക്കള്‍ രംഗത്ത്

പുതിയ വാര്‍ത്തകള്‍

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.