Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രൈസ്തവ കുടുംബങ്ങളുടെ ഭൂമി വഖഫ് ബോര്‍ഡ് കൈയ്യേറിയതില്‍ ജനപ്രതിനിധികള്‍ നിലപാട് വ്യക്തമാക്കണം: സീറോ മലബാര്‍ സഭാ അല്‍മായ ഫോറം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2024, 08:29 am IST
in Kerala

കൊച്ചി: ചെറായിമുനമ്പം വില്ലേജുകളിലെ െ്രെകസ്തവ കുടുംബങ്ങളുടെ ഭൂമി വഖഫ് ബോര്‍ഡ് കൈയ്യേറിയ പരാതിയില്‍ ജനപ്രതിനിധികളും രാഷ്‌ട്രീയക്കാരും മൗനം പാലിക്കുന്നത് ആര്‍ക്കു വേണ്ടിയാണ്? എറണാകുളം എം. പി ഹൈബി ഈഡനും വൈപ്പിന്‍ എം.എല്‍.എ കെ.എന്‍. ഉണ്ണികൃഷ്ണനും തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് സീറോ മലബാര്‍ സഭാ അല്‍മായ ഫോറം.

ജനപ്രതിനിധികള്‍ എന്ന നിലയില്‍ ഈ പ്രശ്‌നം പൊതുജനങ്ങളുടേയും സര്‍ക്കാരിന്റെയും കോടതികളുടെയും ശ്രദ്ധയില്‍ പെടുത്തുന്നതില്‍ ഈ ജനപ്രതിനിധികള്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ട്. മുഖ്യധാരാ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ ക്രൈസ്തവ കുടുംബങ്ങളുടെ ഭൂമി വഖഫ് ബോര്‍ഡ് കൈയ്യേറിയ കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം.

വഖഫ് ബോര്‍ഡ് 25.09.2019ല്‍ അവരുടെ ആസ്തിവിവരക്കണക്കില്‍ മുനമ്പത്തെ ഭൂമി എഴുതി ചേര്‍ച്ചത്തപ്പോള്‍ നിയമോപദേശമൊന്നും തേടാതെ മേഖലയിലെ ഏകദേശം 610 കുടുംബങ്ങളുടെ കരമടവ്,രജിസ്‌ട്രേഷന്‍ തുടങ്ങിയ റവന്യൂ നടപടികള്‍ തഹസില്‍ദാര്‍ നിര്‍ത്തിവക്കുകയായിരുന്നു.സ്ഥലം എംഎല്‍എ കെ.എന്‍.ഉണ്ണികൃഷ്ണന്‍ മുഖേന സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ അന്വേഷണങ്ങള്‍ക്കു ശഷം, തഹസില്‍ദാരുടെ നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു.എന്നാല്‍ വഖഫ് ബോര്‍ഡ് കോടതികളില്‍ നിന്ന് സ്‌റ്റേ നേടി.

വഖഫ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോള്‍ എന്ത് നിലപാട് എടുത്തുവെന്ന് ഹൈബി ഈഡന്‍ ജനങ്ങളോട് വ്യക്തമാക്കണം.കടലും ‘കരക്കാരും’ ഭൂമി കവരുമ്പോള്‍ നിങ്ങളുടെ മൗനം ആര്‍ക്കു വേണ്ടിയാണ്? ചീനവല വലിച്ചും ഇത്തള്‍ വാരിയും, മത്സ്യബന്ധനത്തിനു പോയും ജീവിച്ചുപോന്നവരാണ് ഇവിടെയുള്ളവര്‍. ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ചികിത്സയും മുടങ്ങുകയാണ്.കുട്ടികളുടെ ഉന്നത വിദ്യാഭ്യാസവും നിലച്ച മട്ടാണ്.ഭൂമി ക്രയവിക്രയം ചെയ്യാന്‍ കഴിയാതായതോടെ നിശ്ചയിച്ചുറപ്പിച്ചിരുന്ന പല വിവാഹബന്ധങ്ങളും ഒഴിഞ്ഞുപോയി.

ഒരു നൂറ്റാണ്ടിലേറെക്കാലം താമസിക്കുന്ന വീടും പുരയിടവും നഷ്ടപ്പെടുമോയെന്ന ഭീതിയില്‍ കഴിയുന്ന കുടുംബങ്ങളുടെ ആശങ്ക മനുഷ്യാവകാശ വിഷയമായി കണ്ട് ഉചിതമായ നടപടികള്‍ കൈക്കൊള്ളാന്‍ എറണാകുളം എംപിയും, വൈപ്പിന്‍ എം.എല്‍.എയും നിലപാട് വ്യക്തമാക്കി രംഗത്തിറങ്ങണമെന്ന് സീറോ മലബാര്‍ സഭാ അല്‍മായ ഫോറം ആവശ്യപ്പെടുന്നു.

Tags: Waqf BoardSyro Malabar Sabha Almaya ForumChristian familiesMP Hybi EdenKN Unnikrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

Editorial

വഖഫ് ബോര്‍ഡിനും നിയമം ബാധകം

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Kerala

നയപ്രഖ്യാപനം വിവാദത്തില്‍; ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ഹജ്ജും വഖഫ് ബോര്‍ഡും മാത്രം

Kerala

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

പുതിയ വാര്‍ത്തകള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.