Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സൂപ്പര്‍ ലീഗ്: മലപ്പുറത്തെ വീഴ്‌ത്തി കണ്ണൂര്‍; ജയം 2-1ന്

ടി. പ്രവീണ്‍byടി. പ്രവീണ്‍
Sep 26, 2024, 06:27 am IST
inFootball

മഞ്ചേരി: സൂപ്പര്‍ലീഗില്‍ കണ്ണൂര്‍ വാരിയേഴ്‌സ് മലപ്പുറം എഫ്‌സിയെ അവരുടെ സ്വന്തം തട്ടകത്തില്‍ മുട്ടുകുത്തിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്നലത്തെ വിജയം. കണ്ണൂരിന് വേണ്ടി ക്യാപ്റ്റന്‍ അഡ്രിയാനും അസിയറും ഒരോ ഗോള്‍ നേടിയപ്പോള്‍ മലപ്പുറം എഫ്‌സിക്ക് വേണ്ടി ഫസലുറഹ്മാന്‍ ആശ്വാസ ഗോള്‍ കണ്ടെത്തി.

കളി തുടങ്ങിയ സമയം മുതല്‍ മലപ്പുറം എഫ്‌സിയുടെ ഭാഗത്ത് നിന്ന് കാര്യമായ ചലനങ്ങള്‍ ഒന്നുംതന്നെ ഉണ്ടായില്ല. കളിയുടെ മുഴുവന്‍ സമയവും കണ്ണൂര്‍ വാരിയേഴ്‌സ് നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. 15-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാനി സാഡ്രിയാനാറോ ശക്തമായ പ്രഹരത്തില്‍ മലപ്പുറത്തിന്റെ വല കുലുക്കി. മത്സരത്തിന്റെ 31-ാം മിനുറ്റില്‍ അസിയര്‍ ഉജ്വാലമായ രണ്ടാമത്തെ ഗോള്‍ നേടി.

തുടക്കം മുതല്‍ തന്നെ കണ്ണൂരിന്റെ ശക്തമായ ആക്രമണം തന്നെ ആയിരുന്നു പയ്യനാട് സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. മൈതാനത്തിന്റെ മദ്ധ്യത്തിലൂടെ ഗോളുകള്‍ക്കായുള്ള തീവ്രശ്രമങ്ങളാണ് കണ്ണൂരിന്റെ ക്യാപ്റ്റന്‍ അഡ്രിയാന്റെ ഭാഗത്ത് നിന്ന് നടന്നുകൊണ്ടിരുന്നത്. മലപ്പുറത്തിന്റെ ആരാധകരെ ത്രസിപ്പിച്ചുകൊണ്ട് ഫസലുറഹ്മാന്‍ എതിര്‍ പ്രതിരോധ നിരയെ കബളിപ്പിച്ച് ശക്തമായ അടിയില്‍ കണ്ണൂരിന്റെ ഗോള്‍വല ഭേദിച്ചു.

ആദ്യ പകുതി 2-1കലാശിച്ചു. ഫസലുറഹ്മാന്റെ ഗോളില്‍ ആവേശംകൊണ്ട മലപ്പുറം ഫാന്‍സ് രണ്ടാംപകുതിയില്‍ കൂടുതല്‍ തിരിച്ചടികള്‍ പ്രതീക്ഷിച്ചു. പക്ഷെ തിരിച്ചുവരാനുള്ള മലപ്പുറത്തിന്റെ ഓരോ ശ്രമങ്ങളും കണ്ണൂര്‍ വിഫലമാക്കുന്ന കാഴ്‌ച്ചയാണ് കണ്ടത്. മലപ്പുറത്തിന്റെ ഗ്രിഗറിയുടെ ഫോര്‍മേഷന്‍ പ്രബല്യത്തിലാക്കാനുള്ള ശ്രമങ്ങളായിരുന്നു. രണ്ടാം പകുതിയില്‍ നടന്നത്. എങ്കിലും കണ്ണൂരിന്റെ ശക്തമായ പ്രതിരോധത്തിന് മുന്നില്‍ അടിപതറുകയായിരുന്നു. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ ഗോള്‍ അടിച്ചു. സമനിലയിലേക്ക് കൊണ്ട് പോകുവാന്‍ പരിശീലകന്‍ ഗ്രിഗറിയുടെ ശ്രമവും നടക്കാതെ വന്നതോടെ തുടര്‍ച്ചയായി മൂന്നാം മത്സരവും മലപ്പുറത്തിന് ജയിക്കാനായില്ല.

Tags: kannurmalappuramSuper League
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala

സമുദായത്തിനൊന്നടങ്കം നാണക്കേടായി ; ജിന്ന് മന്ത്രിച്ചതെന്ന് പറഞ്ഞ് 2500 രൂപയ്‌ക്ക് ഏത്തപ്പഴം വിറ്റ ജിന്ന് മഹ്‌ളറ പൂട്ടിച്ച് മുസ്ലിം യൂത്ത് ലീഗ്

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

പുതിയ വാര്‍ത്തകള്‍

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.