Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യയിലേക്ക് ഉടനെ 10000 കോടി ഡോളര്‍ ഒഴുകുമെന്ന് ജെയിംസ് സള്ളിവന്‍; 30 വര്‍ഷത്തില്‍ ഇന്ത്യ രണ്ടാമത്തെ സമ്പദ്ഘടന; ലോകത്തിന് ഇന്ത്യ ഏകപ്രതീക്ഷ!

ഇന്ത്യയിലേക്ക് അധികം വൈകാതെ വിദേശത്ത് നിന്നും ഒഴുകിയെത്താന്‍ പോകുന്നത് 10000 ഡോളര്‍ (8.36 ലക്ഷം കോടി രൂപ!) ആണെന്ന് അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കായ ജെപി മോര്‍ഗന്റെ ഏഷ്യാപസഫിക് ഇക്വിറ്റി റിസര്‍ച്ച് എംഡി ജെയിംസ് സള്ളിവന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2024, 10:45 pm IST
inBusiness
സിസ്കോ ചെയര്‍മാന്‍ എമിരറ്റസ് ആയ ജോണ്‍ ചേംബേഴ്സ് , ജെപി മോര്‍ഗന്‍ സിഇഒ ജെയ്മി ഡിമന്‍, ജെപി മോര്‍ഗന്‍റെ ഏഷ്യാപസഫിക് ഇക്വിറ്റി റിസര്‍ച്ച് എംഡി ജെയിംസ് സള്ളിവന്‍ (ഇടത്ത് നിന്നും വലത്തോട്ട്)

സിസ്കോ ചെയര്‍മാന്‍ എമിരറ്റസ് ആയ ജോണ്‍ ചേംബേഴ്സ് , ജെപി മോര്‍ഗന്‍ സിഇഒ ജെയ്മി ഡിമന്‍, ജെപി മോര്‍ഗന്‍റെ ഏഷ്യാപസഫിക് ഇക്വിറ്റി റിസര്‍ച്ച് എംഡി ജെയിംസ് സള്ളിവന്‍ (ഇടത്ത് നിന്നും വലത്തോട്ട്)

മുംബൈ: ഇന്ത്യയിലേക്ക് അധികം വൈകാതെ വിദേശത്ത് നിന്നും ഒഴുകിയെത്താന്‍ പോകുന്നത് 10000 ഡോളര്‍ (8.36 ലക്ഷം കോടി രൂപ!) ആണെന്ന് അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കായ ജെപി മോര്‍ഗന്റെ ഏഷ്യാപസഫിക് ഇക്വിറ്റി റിസര്‍ച്ച് എംഡി ജെയിംസ് സള്ളിവന്‍. സാമ്പത്തിക ഘടനാപരമായി നോക്കുമ്പോള്‍ ഇന്ത്യയ്‌ക്ക് ദീര്‍ഘകാല വളര്‍ച്ചയ്‌ക്കുള്ള സാധ്യത ശക്തമാണെന്നും ജെയിംസ് സള്ളിവന്‍ പറയുന്നു.

ബഹുരാഷ്‌ട്രക്കമ്പനികളുടെ പുത്തന്‍ ഉല്‍പന്നങ്ങളും സേവനങ്ങളും ഇന്ത്യയില്‍ നിന്നാകും: ജെയ്‌മി ഡിമന്‍

യുദ്ധവും സാമ്പത്തിക മാന്ദ്യവും ചേര്‍ന്ന് ലോകരാജ്യങ്ങളെയാകെ പ്രതിസന്ധിയിലാക്കുമ്പോള്‍, ഇന്ത്യയുടെ ഭാവി ശോഭനമാണെന്ന് ആഗോള സാമ്പത്തിക സ്ഥാപനങ്ങളുടെ മേധാവികള്‍ പ്രവചിക്കുന്നു. ഇന്ത്യയുടെ ശക്തനായ പ്രധാനമന്ത്രി മോദി ഡിജിറ്റലും അല്ലാത്തതുമായ അടിസ്ഥാനസൗകര്യവികസനങ്ങള്‍ ഇന്ത്യയില്‍ ഉയര്‍ത്തിയതോടെ ബഹുരാഷ്‌ട്രകമ്പനികള്‍ പുത്തന്‍ ഉല്‍പന്നങ്ങളും സേവനങ്ങളും നിര്‍മ്മിക്കുന്നതിനുള്ള സാധ്യതയാണ് ഇവിടെ കാണുന്നതെന്ന് ജെപി മോര്‍ഗന്‍ സിഇഒ ജെയ്‌മി ഡിമന്‍ പറയുന്നു. ഈ ദശകത്തിനൊടുവില്‍ ഇന്ത്യ 7ലക്ഷം കോടി ഡോളറിന്റെ സമ്പദ് ഘടനയായി മാറുമെന്നുറപ്പാമെന്നും ജെയ്‌മി ഡിമന്‍ പറയുന്നു.

“2005ല്‍ ജെപി മോര്‍ഗന്റെ സിഇഒ ആയ ശേഷം ഇന്ത്യയിലേക്ക് വരുമ്പോള്‍ മുംബൈയില്‍ ഒരു ചെറിയ ഓഫീസില്‍ 15, 20 കമ്പനികളെ മാത്രമാണ് ഞങ്ങള്‍ ഗവേഷണം നടത്തിയത്. ഇപ്പോള്‍ ഞങ്ങള്‍ ഇന്ത്യയിലെ 140 ഓളം കമ്പനികളെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ട്. ഇത് ആഗോള കമ്പനികള്‍ക്ക് ഇന്ത്യയെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കാന്‍ സഹായിക്കും.ഇന്ത്യയിലെ‍ ഏകദേശം 850 ബഹുരാഷ്‌ട്രകമ്പനികള്‍ക്ക് ഞങ്ങള്‍ ബാങ്കിംഗ് സേവനം നല്‍കുന്നു.”- ജെയ്‌മി ഡിമന്‍ ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ച് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ ചൈനയേക്കാള്‍ 100 ശതമാനം വലിയ സമ്പദ്ഘടനയാകും: ജോണ്‍ ചേംബര്‍

ഇപ്പോഴത്തെ ഇന്ത്യയിലെ ഓഹരി വിപണിയെക്കുറിച്ചും ഭാവിയില്‍ നടപ്പാക്കാന്‍ പോകുന്ന നവീനതകളെക്കുറിച്ചും ഏറെ ശുഭപ്രതീക്ഷയുണ്ടെന്ന് സിസ്കോ ചെയര്‍മാന്‍ എമിരറ്റസ് ആയ ജോണ്‍ ചേംബേഴ്സ് പറയുന്നു. ന്ത്യ യുഎസ് സ്ട്രാറ്റജിക് പാര്‍ട്നര്‍ഷിപ്പ് ഫോറത്തെ നയിക്കുന്നതും ജോണ്‍ ചേംബേഴ്സ് തന്നെ. ഈ നൂറ്റാണ്ടിന്റെ അവസാനം ഇന്ത്യയുടെ സമ്പദ്ഘടന ചൈനയേക്കാള്‍ 90 ശതമാനും മുതല്‍ 100 ശതമാനം വരെ വലുതായി മാറുമെന്നും ജോണ്‍ ചേംബര്‍ പറയുന്നു. അടുത്ത 30-40 വര്‍ഷത്തില്‍ ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്ഘടനയായി മാറുമെന്ന് സംശയമില്ലെന്നും ജോണ്‍ ചേംബര്‍ സൂചിപ്പിക്കുന്നു.

 

Tags: JPMorganCISCOPMModiGDPIndiangrowthIndianeconomyJamesSullivanJamieDimonJohnChambers
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

Kerala

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

Kerala

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

News

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.