Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള സര്‍ക്കാരിന്റേത് കര്‍ഷകരെ വഞ്ചിക്കുന്ന നയം: മോഹിനി മോഹന്‍ മിശ്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2024, 08:05 am IST
inKerala
എറണാകുളം ഭാസ്‌കരീയത്തില്‍ ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത് അഖിലഭാരതീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര സംസാരിക്കുന്നു

എറണാകുളം ഭാസ്‌കരീയത്തില്‍ ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത് അഖിലഭാരതീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര സംസാരിക്കുന്നു

കൊച്ചി: അന്നദാതാവായ കര്‍ഷകനെ വഞ്ചിക്കുന്ന കര്‍ഷക നയമാണ് കേരള സര്‍ക്കാര്‍ രൂപീകരിക്കുന്നതെന്ന് ഭാരതീയ കിസാന്‍ സംഘ് ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര പറഞ്ഞു.

ഈ സര്‍ക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ കൃഷിയിടങ്ങള്‍ നികത്തപ്പെട്ടത്. ജല ലഭ്യത കുറവായതിനാല്‍ പഞ്ചാബിലും ഹരിയാനയിലും നെല്‍കൃഷി ചെയ്യാന്‍ വിഷമിക്കുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ അങ്ങോട്ട് പണം നല്‍കുന്നു. എന്നാല്‍ ജല ലഭ്യത കൂടുതലുള്ള കേരളത്തില്‍ രണ്ട് ജില്ലകളില്‍ മാത്രമാണ് ഇന്ന് നെല്‍കൃഷിയുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇതിനു കാരണം. കര്‍ഷകരില്‍ നിന്നും സര്‍ക്കാര്‍ നെല്ല് ശേഖരിച്ച ശേഷം പണം ബാങ്കിനാണ് നല്‍കുന്നതെന്നും മോഹിനി മോഹന്‍ മിശ്ര പറഞ്ഞു. ഭാസ്‌കരീയത്തില്‍ വച്ച് നടന്ന ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് കര്‍ഷകരെ പിന്നോട്ടടിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സ്വാതന്ത്ര്യ ലബ്ധിയുടെ കാലത്തെ ജനസംഖ്യാ കണക്ക് വച്ച് രാജ്യത്ത് കര്‍ഷകരുടെ എണ്ണം കുറഞ്ഞെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം പാര്‍ലമെന്റില്‍ കള്ളം പറഞ്ഞു. ഇതനുസരിച്ച് കാര്‍ഷിക മേഖലയ്‌ക്കുള്ള ബജറ്റ് വിഹതം കുത്തനെ വെട്ടിക്കുറച്ചു. ഇതോടെ കര്‍ഷകര്‍ക്ക് വേണ്ട വിധത്തില്‍ വിത്തോ, വളമോ കൃഷിയിറക്കുന്നതിനുള്ള പണമോ ലഭിച്ചില്ല. ഇത് കൃഷിയില്‍ നിന്നും കര്‍ഷകരെ ക്രമേണ അകറ്റുന്നതിന് ഇടയാക്കി. മറ്റ് രാജ്യങ്ങളിലെ വന്‍കിടക്കാരെ സഹായിക്കുന്നതിനു വേണ്ടിയായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാരിലെ ധനമന്ത്രി ഇങ്ങനെ ചെയ്തത്. രാജ്യത്ത് ഇന്ന് നിരവധി സംഘടനകള്‍ കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നു. ആ സംഘടനാ നേതാക്കള്‍ക്ക് നേതാക്കള്‍ക്ക് എംഎല്‍എയോ എംപിയോ ആകുന്നതിനു വേണ്ടി മാത്രമാണിത്. ജയിച്ചു കഴിഞ്ഞാല്‍ ഇവര്‍ കര്‍ഷകരെ മറക്കുന്നു. ഈ യാഥാര്‍ത്ഥ്യം കര്‍ഷകര്‍ തിരിച്ചറിതോടെ ആ കപട നേതാക്കള്‍ ദക്ഷിണേന്ത്യയിലേക്ക് ചേക്കേറി തുടങ്ങി. കാര്‍ഷിക മേഖലയിലെ ഇത്തരം കള്ളത്തരങ്ങള്‍ തുറന്ന് കാണിക്കാന്‍ ഗ്രാമങ്ങള്‍ തോറും കിസാന്‍ സംഘിന്റെ പ്രവര്‍ത്തനം നടത്തി വരുത്തുന്നതായും മോഹിനി മോഹന്‍ മിശ്ര പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ഡോ.അനില്‍ വൈദ്യമംഗലം അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ദക്ഷിണക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി.ആര്‍. ശശിധരന്‍, കിസാന്‍ സംഘ് ദേശീയ ഉപാദ്ധ്യക്ഷന്‍ ടി. പെരുമാള്‍, സംസ്ഥാന ജന. സെക്രട്ടറി ഇ. നാരായണന്‍ കുട്ടി, സംസ്ഥാന സമിതിയംഗം വത്സലകുമാരി, ബികെഎസ് മുതിര്‍ന്ന പ്രചാരക് സി.എച്ച്. രമേശ്, ഐസിഎആര്‍ സയന്റിസ്റ്റ് ഡോ. ആശാലത, സിസ ജന. സെക്രട്ടറി ഡോ. സുരേഷ്‌കുമാര്‍, ബികെഎസ് പ്രചാര്‍ പ്രമുഖ് അഡ്വ. രതീഷ് ഗോപാല്‍, സംസ്ഥാന സംഘടനാ കാര്യദര്‍ശി പി. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

Tags: Kerala Governmentpolicy of cheating farmersMohini Mohan Mishra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

Editorial

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

Kerala

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

Kerala

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

Kerala

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.