Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂജാദ്രവ്യങ്ങളുടെ പരിശുദ്ധി പരിശോധിക്കണം: ഹിന്ദു ഐക്യവേദി

പൂജാദ്രവ്യങ്ങളുടെ പവിത്രത ഉറപ്പുവരുത്തണം: ജ്യോതിശാസ്ത്ര മണ്ഡലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2024, 07:54 am IST
in Kerala

കൊല്ലം: കേരളത്തിലെ വിവിധ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിത്യേന ഉപയോഗിക്കുന്ന പൂജാദ്രവ്യങ്ങളുടെ പരിശുദ്ധി പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് ആവശ്യപ്പെട്ടു.

നെയ്യ്, എണ്ണ, കര്‍പ്പൂരം. പാല്‍, ചന്ദനം എന്നിവ കൃത്രിമമായി ഉണ്ടാക്കുന്നതിന് വന്‍ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുപ്പതി ക്ഷേത്രത്തിലെ ലഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയ പശ്ചാത്തലത്തിലെങ്കിലും ദേവസ്വം ബോര്‍ഡുകള്‍ പൂജാദ്രവ്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടതാണ്.

ദേവസ്വം ബോര്‍ഡുകളും ക്ഷേത്രം ട്രസ്റ്റുകളും മായം കലരാത്ത പൂജാ ദ്രവ്യങ്ങള്‍ ലഭ്യമാക്കാന്‍ സംവിധാനം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രസാദങ്ങളുടെ തനിമയും പരിശുദ്ധിയും സംരക്ഷിക്കാനും അതിലുപയോഗിക്കുന്ന ദ്രവ്യങ്ങളുടെ ഗുണനിലവാരം ബോധ്യപ്പെടാനും ഭക്തര്‍ക്ക് അവകാശമുണ്ടെന്നും സുരേഷ് ചൂണ്ടിക്കാട്ടി.

തിരുപ്പതി ക്ഷേത്രത്തിലെ ലഡു വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന നെയ്യ്, പാല്, തൈര് അടക്കമുള്ള ദ്രവ്യങ്ങളുടെ ശുദ്ധിയും പവിത്രതയും സര്‍ക്കാരും വിവിധ ദേവസ്വം ബോര്‍ഡുകളും ക്ഷേത്ര ഭരണ സമിതികളും ഭക്തരും ഉറപ്പുവരുത്താന്‍ പരിശ്രമിക്കണമെന്ന് അഖിലകേരള ജ്യോതിശാസ്ത്ര മണ്ഡലം സംസ്ഥാന സമിതിയും പ്രസ്താവനയില്‍ പറഞ്ഞു.

അശുദ്ധമായ പദാര്‍ത്ഥങ്ങള്‍ ക്ഷേത്ര ശ്രീകോവിലുകളില്‍ എത്തുന്ന സാഹചര്യം ഒഴിവാക്കണം. വിവാദത്തിലായ എ.ആര്‍. ഡയറി കമ്പനിയുടെ ഉപഭോക്താക്കളാണ് കേരളത്തിലെ മില്‍മയും എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. കേരളത്തിലെ ക്ഷേത്രങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന പുഷ്പങ്ങള്‍, എണ്ണകള്‍, കര്‍പ്പൂരം, ചന്ദനത്തിരി മുതലായവയിലെ വിഷമയമായ രാസവസ്തുക്കള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ശബരിമല, ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളിലെ പൂജാ സാധനങ്ങളുടെയും നിവേദ്യങ്ങളുടെയും പരിശുദ്ധി ഉറപ്പാക്കണമെന്നും ജ്യോതിശാസ്ത്ര മണ്ഡലം സംസ്ഥാന പ്രസിഡന്റ് ഡോ. കെ. ബാലകൃഷ്ണ വാര്യര്‍, വര്‍ക്കിങ് പ്രസിഡന്റ് ചെത്തല്ലൂര്‍ വിജയകുമാര്‍ ഗുപ്തന്‍, ജനറല്‍ സെക്രട്ടറി ശ്രേയസ് നമ്പൂതിരി, സംഘടനാ സെക്രട്ടറി ജയകൃഷ്ണന്‍ വാര്യര്‍, ട്രഷറര്‍ വി.ജെ. രാജ് മോഹന്‍ എന്നിവര്‍ പറഞ്ഞു.

 

Tags: Hindu AikyavediDevasom BoardPurity of worship material
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനുഷ്യർ മൃഗതുല്യരെന്ന് വിശ്വസിക്കുന്നവർക്ക് എന്ത് കുടുംബം; നമ്മുടെ മക്കളെ നമുക്ക് നഷ്ടപ്പെടുത്തുന്ന സിപിഎമ്മിനെ മാറ്റി നിർത്തണം: ശശികല ടീച്ചർ

Kerala

ഇവിടുള്ളതു പോരാതേ മൊയ് ല്യാര് വേറെ എവിടന്നൊക്കെയോ കൊണ്ടുവന്ന് ജനസംഖ്യാകുറവ് പരിഹരിക്കാൻ നോക്കുന്നുമുണ്ട്: ശശികലടീച്ചര്‍

Kerala

വെള്ളാപ്പള്ളിയെ വര്‍ഗ്ഗീയ വാദിയാക്കാന്‍ ശ്രമം; സമ്മതിക്കില്ലെന്ന് എസ് എന്‍ഡിപിയും ഹിന്ദുസംഘടകളും

Kerala

ക്ഷേത്രത്തില്‍ പാട്ട് വേണ്ടെങ്കില്‍ പള്ളിയില്‍ ബാങ്കുവിളിയും വേണ്ടെന്ന് ശശികലടീച്ചര്‍

Article

ഫണ്ടുണ്ടോ, അല്‍പം എടുക്കാന്‍?

പുതിയ വാര്‍ത്തകള്‍

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.