Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലീ ഹ്യുന്‍ ഇല്‍ സിന്ധുവിന്റെ പരിശീലക സംഘത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2024, 05:51 am IST
in Sports

ന്യൂദല്‍ഹി: രണ്ട് വട്ടം ഒളിംപിക് മെഡലുകള്‍ നേടിയ ഭാരത വനിതാ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിന്റെ പരിശീലക സംഘത്തില്‍ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ കൊറിയയുടെ ലീ ഹ്യുന്‍ ഇല്‍. ഇടക്കാല കണ്‍സല്‍ട്ടിങ് കോച്ച് എന്ന നിലയ്‌ക്കാണ് ഇല്‍ സിന്ധുവിന്റെ പരിശീലക സംഘത്തില്‍. അടുത്ത മാസത്തോടുകൂടി സിന്ധു മത്സരങ്ങളിലേക്ക് തിരിച്ചുവരവിന് ശ്രമിക്കുമ്പോളാണ് പുതിയ നീക്കങ്ങള്‍ ഉണ്ടായിരിക്കുന്നത്. അടുത്തിടെ അനൂപ് ശ്രീധറിനെ സിന്ധുവിന്റെ ഇടക്കാല പരിശീലകനായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊറിയയുടെ വമ്പന്‍ താരത്തെ കൂടി എത്തിച്ചിരിക്കുന്നത്. ഇക്കൊല്ലം തീരും വരെ ഇരുവരും സിന്ധുവിന്റെ പരിശീലക സംഘത്തില്‍ തുടരുമെന്നാണറിയുന്നത്.

അടുത്ത മാസം നടക്കുന്ന ഫിന്‍ലന്‍ഡ് ഓപ്പണ്‍, ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ടൂര്‍ണമെന്റുകളോടെയാകും സിന്ധുവിന്റെ തിരിച്ചുവരവ്.

ഹ്യുന്‍ ഇല്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരമാണ്. കൂടാതെ പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ സിനധുവിന്റെ സഹതാരം കൂടിയായിരുന്നു.

Tags: Lee Hyun IlP V Sindhucoaching staff
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു ക്വാര്‍ട്ടറില്‍

India

‘ബംഗളുരുവിൽ തിരിച്ചെത്തി’: ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയ പിവി സിന്ധു സുരക്ഷിതമായി ഇന്ത്യയിലെത്തി

Sports

മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു പുറത്ത്

SYDNEY, AUSTRALIA - JUNE 19: Pusarla Venkata Sindhu of India smiles as she waits for the start of an Australian Open Badminton Media Call at Star City on June 19, 2017 in Sydney, Australia. (Photo by Mark Kolbe/Getty Images)
India

ഷട്ടില്‍ താരം പി വി സിന്ധു ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള വനിതാ അത്‌ലറ്റുകളില്‍ ഒരാള്‍, ആസ്തി 59 കോടി രൂപ

Badminton

പി.വി സിന്ധു വിവാഹിതയാകുന്നു, വരൻ വെങ്കട ദത്ത സായി; രാജസ്ഥാനിലെ ഉദയ്‌പൂരിൽ മൂന്ന് ദിവസം നീളുന്ന വിവാഹ ചടങ്ങുകൾ

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.