Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യവിരുദ്ധ ശക്തികളുമായി കൂടുതല്‍ അടുത്ത് രാഹുല്‍ഗാന്ധിയുടെ യുഎസ് സന്ദര്‍ശനം; സരിത പാണ്ഡേ വീണ്ടും രാഹുലിനെ കണ്ടപ്പോള്‍

അറിയാത്തവരുടെ അറിവിലേക്ക് ഇനി സരിതാ പാണ്ഡേയെ ഒന്നുകൂടി പരിചയപ്പെടുത്താം. അമേരിക്കയിലെ മൗലികവാദ ഇസ്ലാമിക ഗ്രൂപ്പായ ഇസ്ലാമിന് വേണ്ടി ശക്തമായി വാദിക്കുന്ന സംഘടനയായ ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സിലിന്റെ (ഐഎഎംസി) ഡയറക്ടറായ അജിത് സാഹിയുടെ ഭാര്യയാണ് സരിത പാണ്ഡെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2024, 10:22 pm IST
inIndia
സരിത പാണ്ഡെ (ഇടത്ത്) 2023ല്‍ അമേരിക്ക സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയ്ക്ക് സ്വന്തമായി വരച്ച സോണിയാഗാന്ധിയുടെ ചിത്രം സരിത പാണ്ഡേ സമ്മാനിക്കുന്നു (വലത്ത്)

സരിത പാണ്ഡെ (ഇടത്ത്) 2023ല്‍ അമേരിക്ക സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയ്ക്ക് സ്വന്തമായി വരച്ച സോണിയാഗാന്ധിയുടെ ചിത്രം സരിത പാണ്ഡേ സമ്മാനിക്കുന്നു (വലത്ത്)

ന്യൂദല്‍ഹി: മൂന്നാം ലോകരാജ്യങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിച്ച് സ്വന്തം സര്‍ക്കാരുകള്‍ ഉണ്ടാക്കി രസിക്കുന്ന ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ അജണ്ടകളിലൊന്നായ മോദി സര്‍ക്കാരിനെ അട്ടിമറിക്കല്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. അതിനായി സോറോസിന്റെ പണം വാങ്ങി രഹസ്യഅജണ്ടകള്‍ സെറ്റ് ചെയ്യുന്ന പലരില്‍ ഒരാള്‍ കൂടി ഇക്കുറി രാഹുല്‍ ഗാന്ധിയുടെ യുഎസ് സന്ദര്‍ശനസമയത്ത് പുറത്ത് വന്നു. സരിത പാണ്ഡേ.

കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധി വാഷിംഗ്ടണില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ സ്വന്തമായി വരച്ച സോണിയാഗാന്ധിയുടെ ഒരു ചിത്രം രാഹുല്‍ ഗാന്ധിയ്‌ക്ക് സരിതാ പാണ്ഡേ സമ്മാനിച്ചിരുന്നു.

2023ല്‍ രാഹുല്‍ ഗാന്ധി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ സരിതാ പാണ്ഡെ നടത്തിയ ട്വീറ്റ്:

താന്‍ ഇത് അമ്മയ്‌ക്ക് നല്‍കും എന്ന് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കുകയും ചെയ്തു. പുറമേയ്‌ക്ക് നിഷ്കളങ്കമെന്ന് തോന്നുന്ന ചടങ്ങുകളും കൂടിക്കാഴ്ചകളും. പക്ഷെ ഉള്ളിലുള്ള അജണ്ട ഒന്ന് മാത്രം- മോദി സര്‍ക്കാരിനെ വീഴ്‌ത്തല്‍. അതിനുള്ള അജണ്ടകള്‍ സെറ്റ് ചെയ്ത് കൃത്യമായ കരുനീക്കല്‍ മാത്രം ലക്ഷ്യം.

അറിയാത്തവരുടെ അറിവിലേക്ക് ഇനി സരിതാ പാണ്ഡേയെ ഒന്നുകൂടി പരിചയപ്പെടുത്താം. അമേരിക്കയിലെ മൗലികവാദ ഇസ്ലാമിക ഗ്രൂപ്പായ ഇസ്ലാമിന് വേണ്ടി ശക്തമായി വാദിക്കുന്ന സംഘടനയായ ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സിലിന്റെ (ഐഎഎംസി) ഡയറക്ടറായ അജിത് സാഹിയുടെ ഭാര്യയാണ് സരിത പാണ്ഡെ. അതായത് ഭര്‍ത്താവിന്റെയും ഭാര്യയുടെയും അജണ്ട വ്യക്തം. രാഹുല്‍ ഗാന്ധി അവരോടൊപ്പം ചേരുന്ന അജണ്ടയും ഇപ്പോള്‍ വ്യക്തമായല്ലോ.

പണ്ട് അഭിന്ദന്‍ മിശ്ര സണ്ടേ ദ സണ്ടേ ഗാര്‍ഡിയനില്‍ എഴുതിയ ഒരു ലേഖനത്തില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് പാകിസ്ഥാന്‍ ഡീപ് സ്റ്റേറ്റ് സംഘടനകളായ ഐഎഎംസിയുമായും ഇസ്ലാമിക് സര്‍ക്കിള്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ഐസിഎന്‍എ)യുമായും ബന്ധമുള്ളത് അപകടകരമാണെന്ന് പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു. ഷെയ്ഖ് ഉബൈദാണ് 2002ല്‍ ഐഎഎംസി സ്ഥാപിച്ചത്. ഷെയ്ഖ് ഉബൈദിലൂടെ പാകിസ്ഥാനിലെ ലഷ്കര്‍ ഇ ത്വയിബയുമായുംബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമിയുമായും ഐഎഎംസിയ്‌ക്ക് ബന്ധമുണ്ട്. അങ്ങിനെയുള്ള സരിത പാണ്ഡേയാണ് രാഹുല്‍ ഗാന്ധിയുമായി ഇത്തവണ യുഎസിലെ നാഷണല്‍ പ്രസ് ക്ലബ്ബില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയത്. സരിത പാണ്ഡേയുടെ ഭര്‍ത്താവ് അജിത് സാഹി ഡയറക്ടറായ ഐഎഎംസിയ്‌ക്ക് ഇപ്പോള്‍ ഇന്ത്യയില്‍ നിരോധിച്ച സിമി (സ്റ്റുഡന്‍റ് ഇസ്ലാമിക് മൂവ്മെന്‍റ് ഓഫ് ഇന്ത്യ)യുമായും അടുത്ത ബന്ധമുണ്ടായിരുന്നു.

യോഗി ആദിത്യനാഥിനെതിരായ ഐഎഎംസിയുടെ ട്വീറ്റ് കാണുക:

ഐഎഎംസിയുടെ ഈ ട്വീറ്റ് കണ്ടോ? ഇതില്‍ യോഗി ആദിത്യനാഥിനെ ഹിന്ദു തീവ്രവാദിയായാണ് മുദ്രകുത്തിയിരിക്കുന്നത്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം നടത്താന്‍ ആഹ്വാനം ചെയ്യുന്ന നേതാവായാണ് യോഗി ആദിത്യനാഥിനെ ഐഎഎംസി ഈ ട്വീറ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 2024ലെ തെരഞ്ഞെടുപ്പില്‍ മോദിയ്‌ക്കെതിരെയും ജോര്‍ജ്ജ് സോറോസ് നേതൃത്വത്തിലുള്ള വിവിധ സംഘടനകള്‍ എത്ര പണമാണ് ഇന്ത്യയില്‍ ഒഴുക്കിയത്, എത്ര രഹസ്യ അജണ്ടകളാണ് പ്രചരിപ്പിച്ചത്. എന്നിട്ടും മോദി ജയിച്ച് കയറിയത് ആ ജനകീയ നേതാവിലുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ തെളിവ് തന്നെ. രാഹുല്‍ ഗാന്ധി ഓരോ യുഎസ് സന്ദര്‍ശനത്തിലും എങ്ങിനെയാണ് രാജ്യവിരുദ്ധശക്തികളുമായി കൂടുതല്‍ കൂടുതല്‍ അടുക്കുന്നത് എന്നതിന് തെളിവാണ് സരിത പാണ്ഡെയും ഐഎഎംസിയും അജിത് സാഹിയും എല്ലാം.

Tags: LashkareTaibaRahulGandhijamaateIslamiSaritaPandeyGeorgeSoosSonigandhiIAMCSheikhUbaid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

News

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

News

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

Kerala

കശ്മീരിൽ ജമാ അത്തെ ഇസ്ലാമിക്ക് എതിരേ വ്യാപക എൻഐഎ റെയ്ഡ്; അവിടെ നിരോധിത സംഘടന

News

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പുതിയ വാര്‍ത്തകള്‍

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.