Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭൂപരിഷ്കരണം പല കുടുംബങ്ങളേയും തകര്‍ത്തു, കൃഷി ഇല്ലാതായി; ഭൂപരിഷ്കരണം കൊണ്ട് എന്ത് നേടി എന്ന് കമ്മ്യൂണിസ്റ്റുകാര്‍ വിലയിരുത്തണം: ശ്രീകുമാരന്‍തമ്പി

ഭൂപരിഷ്കരണം പല കുടുംബങ്ങളേയും തകര്‍ത്തെന്നും കേരളത്തില്‍ കൃഷി ഇല്ലാതായെന്നും ഭൂപരിഷ്കരണം മൂലം കൃഷിക്കുണ്ടായ തിരിച്ചടി അതിന് നേതൃത്വം നല്‍കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിലയിരുത്തണമെന്നും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍തമ്പി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2024, 04:32 pm IST
inKerala

തിരുവനന്തപുരം: ഭൂപരിഷ്കരണം പല കുടുംബങ്ങളേയും തകര്‍ത്തെന്നും കേരളത്തില്‍ കൃഷി ഇല്ലാതായെന്നും ഭൂപരിഷ്കരണം മൂലം കൃഷിക്കുണ്ടായ തിരിച്ചടി അതിന് നേതൃത്വം നല്‍കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിലയിരുത്തണമെന്നും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍തമ്പി. ഒരു പ്രമുഖ പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ശ്രീകുമാരന്‍ തമ്പി കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തിയ ഭൂപരിഷ്കരണത്തെ വിമര്‍ശിക്കുന്നത്.

ഭൂപരിഷ്കരണം മൂലം യഥാര്‍ത്ഥ ജന്മിമാരില്‍ നിന്നും യഥാര്‍ത്ഥ കര്‍ഷകരിലേക്ക് കൃഷിഭൂമി എത്തിയെങ്കിലും അവര്‍ അത് നിലനിര്‍ത്തിയില്ല. പിന്നാലെ എത്തിയ ഗള്‍ഫ് പണത്തിന് പിറകെ അവരും പോയി. തുടര്‍ച്ചയായ തൊഴിലാളിസമരങ്ങളും കൂലിവര്‍ധനയും മൂലം ആദായം കുറഞ്ഞതാകാം ഇതിന് ഒരു കാരണം. കൃഷി ഭൂമി തുണ്ടുകളായതോടെ ഉപജീവനത്തിന് മറ്റുമാര്‍ഗ്ഗങ്ങള്‍ തേടാന്‍ അവരും നിര്‍ബന്ധിതരായി. അതായത് ഭൂപരിഷ്കരണം നടത്തിയിട്ടും കൃഷി കേരളത്തില്‍ വളര്‍ന്നില്ല. അതാത് ജന്മിത്വം മാറി യഥാര്‍ത്ഥ കര്‍ഷകരിലേക്ക് കൃഷി ഭൂമി എത്തിയിട്ടും അത് കൃഷിയ്‌ക്ക് സഹായകരമായില്ല. – ഭൂപരിഷ്കരണത്തിനെതിരെ വിമര്‍ശനമുയര്‍ത്തി ശ്രീകുമാരന്‍ തമ്പി അഭിപ്രായപ്പെടുന്നു.

3000 പറ നെല്ല് പാട്ടം കിട്ടുന്ന നിലം അമ്മയ്‌ക്കുണ്ടായിരുന്നു. അച്ഛന്‍ ജന്മിയായിരുന്നു. കൃഷി ചെയ്ത് ജന്മിയാകാനാണ് അച്ഛന്‍ ശ്രീകുമാരന്‍തമ്പിയെ ഉപദേശിച്ചിരുന്നത്. എന്നാല്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭൂപരിഷ്കരണം നടപ്പാക്കിയതോടെ ചിത്രം മാറി. തറവാട്ടുവക സ്ഥലം നഷ്ടമായി. തറവാട്ടുവകയുണ്ടായിരുന്ന അല്‍പം വിരിപ്പുസ്ഥലം നഷ്ടമായി. തറവാട് ഉള്‍പ്പെടെ ബാക്കിയുണ്ടായിരുന്ന വസ്തുക്കളും അന്യാധീനമായി. അങ്ങിനെ ശ്രീകുമാരന്‍ തമ്പി ഭൂപരിഷ്കരണത്തിന് ശേഷം വെറും അഞ്ച് സെന്‍റുള്ള ജന്മിയായി മാറി.

കേരളത്തിലെ ഭൂപരിഷ്കരണത്തിന്റെ ഗുണഭോക്താക്കളാകാന്‍ ഹിന്ദുക്കള്‍ക്ക് കഴിഞ്ഞില്ലെന്നതിന്റെ വിളംബരം തന്നെയാണ് ശ്രീകുമാരന്‍തമ്പിയുടെ ഈ വാക്കുകള്‍. ഹിന്ദുവിന് മേല്‍ക്കോയ്‌മ ഉണ്ടായിരുന്ന പരമ്പരാഗത കാര്‍ഷിക മേഖല ഭൂപരിഷ്കരണത്തോടെ തകരുകയായിരുന്നു. തോട്ടവിള കൃഷി ചെയ്തിരുന്ന ഭൂമിയെ ഭൂപരിഷ്കരണത്തിന്റെ പരിധിയില്‍ നിന്നും മാറ്റിയതോടെ ന്യൂനപക്ഷങ്ങള്‍ക്ക് അത് ഗുണമായി.

 

 

 

Tags: cpimAgricultureLandreformsKeralalandremformscommunistPartyshreekumaranThampi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

Kerala

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

തുളസിദാസ് കൃഷിയിടത്തില്‍
Kerala

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

Kerala

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.