Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകരാഷ്‌ട്രീയത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന നേതാവാണ് മോദി ; രാഹുൽ അപകടകാരിയായ ഒരു വിഘടകൻ മാത്രമെന്ന് ബിജെപി

രാഹുൽ ഗാന്ധി വിദേശത്തേക്ക് പോകുമ്പോഴെല്ലാം ഇന്ത്യയുടെ അഭിമാനത്തെ അവഹേളിക്കുകയാണ് പതിവ്. കഴിഞ്ഞ തവണ അമേരിക്കയിൽ ആയിരുന്നപ്പോൾ ഇന്ത്യാ വിരുദ്ധ തീവ്രവാദികളായ ഇൽഹാൻ ഒമറിനെപ്പോലുള്ളവരുമായി ഇടപഴകിയത് ഇതിന് തെളിവാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2024, 12:40 pm IST
inIndia

ഹൈദരാബാദ്: ഇന്ത്യയുടെ പ്രതിച്ഛായ ഉയർത്തിയ ലോകമെമ്പാടും ബഹുമാനിക്കപ്പെടുന്ന നേതാവാണ് പ്രധാനമന്ത്രി മോദിയെന്ന് ബിജെപി ദേശീയ വക്താവ് സി. ആർ. കേശവൻ. പ്രധാനമന്ത്രിയുടെ വിജയകരമായ യുഎസ് സന്ദർശനത്തിനെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേ സമയം രാഹുൽ ഗാന്ധി വിദേശത്തേക്ക് പോകുമ്പോഴെല്ലാം രാജ്യത്തെ അവഹേളിക്കുകയാണ് പതിവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ സമീപകാല യുഎസ് പര്യടനത്തിൽ വന്ന കൊള്ളരുതായ്‌മകളെ നിശിതമായി വിമർശിച്ച കേശവൻ ഇന്ത്യ വിരുദ്ധ തീവ്രവാദിയായ ഇൽഹാൻ ഒമറിനെപ്പോലുള്ളവരുമായി രാഹുൽ ഗാന്ധി ഇടപഴകിയെന്നും പറഞ്ഞു.

എന്നാൽ ഇതേ സമയം ലോക രാഷ്‌ട്രീയത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന നേതാവായി പ്രധാനമന്ത്രി മോദി ഉയർന്നുവന്നിരിക്കുകയാണ്. ഇന്ത്യയുടെ അന്തസ് വാനോളം ഉയർത്തിയ രാഷ്‌ട്രതന്ത്രജ്ഞനാണ് മോദിയെന്നും കേശവൻ പറഞ്ഞു. മോദി ഒരു വലിയ ഏകീകരണക്കാരനാണെങ്കിൽ രാഹുൽഗാന്ധി ഏറെ അപകടകാരിയായ ഒരു വിഘടകനാണെന്നും അദ്ദേഹം വിമർശിച്ചു.

രാഹുൽ ഗാന്ധി വിദേശത്തേക്ക് പോകുമ്പോഴെല്ലാം ഇന്ത്യയുടെ അഭിമാനത്തെ അവഹേളിക്കുകയാണ് പതിവ്. കഴിഞ്ഞ തവണ അമേരിക്കയിൽ ആയിരുന്നപ്പോൾ ഇന്ത്യാ വിരുദ്ധ തീവ്രവാദികളായ ഇൽഹാൻ ഒമറിനെപ്പോലുള്ളവരുമായി ഇടപഴകിയത് ഇതിന് തെളിവാണ്.

അതേ സമയം പ്രധാനമന്ത്രി മോദി യുഎസുമായുള്ള സുപ്രധാന കരാറുകളിൽ ഒപ്പിട്ട് രാജ്യത്തിന്റെ ഉന്നമനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. ഇതിന് ഉദാഹരണമാണ് ഇന്ത്യയുമായുള്ള നിക്ഷേപങ്ങളും സഹകരണവും വർധിപ്പിക്കാനുള്ള ശക്തമായ താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് യുഎസിലെ സിഇഒമാർ പ്രധാനമന്ത്രിയുടെ പദ്ധതികൾക്ക് അനുകൂലമായി പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Rahul Gandhimodibjpcongressworld leader
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

India

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

Kerala

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

പുതിയ വാര്‍ത്തകള്‍

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.