Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സ്വതന്ത്രവും തുറന്നതും ഉള്‍ക്കൊള്ളുന്നതും സമൃദ്ധവുമായ ഇന്തോ-പസഫിക് പൊതു മുന്‍ഗണനയും പ്രതിബദ്ധതയും:നരേന്ദ്ര മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2024, 08:41 am IST
in World

വില്‍മിംഗ്ടണ്‍: മാനവികതയുടെ മഹത്തായ നന്മയ്‌ക്കായി നമ്മുടെ പൊതു ജനാധിപത്യ മൂല്യങ്ങള്‍ക്ക് ചുറ്റും ഐക്യപ്പെടേണ്ടത് ക്വാഡിന് നിര്‍ണായകമാണെന്ന് ക്വാഡ് നേതൃത്വ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വതന്ത്രവും തുറന്നതും ഉള്‍ക്കൊള്ളുന്നതും സമൃദ്ധവുമായ ഇന്തോ-പസഫിക് നമ്മുടെ പൊതു മുന്‍ഗണനയും പ്രതിബദ്ധതയുമാണ്. ആരോഗ്യം, സുരക്ഷ, നിര്‍ണായകവും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകള്‍, കാലാവസ്ഥാ വ്യതിയാനം, ശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയ മേഖലകളില്‍ നാം കൂട്ടായി സഹകരിച്ച് സൃഷ്ടിപരവും ഉള്‍ച്ചേര്‍ത്തതുമായ സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ഉദ്ഘാടന പ്രസംഗത്തിന്റെ മോദി പറഞ്ഞു.

ഉദ്ഘാടന പ്രസംഗത്തിന്റെ പരിഭാഷ

ബഹുമാന്യരെ,
പ്രസിഡന്റ് ബൈഡന്‍,
പ്രധാനമന്ത്രി കിഷിദ,
ഒപ്പം
പ്രധാനമന്ത്രി അല്‍ബനീസ്.

എന്റെ മൂന്നാം ടേമിന്റെ തുടക്കത്തില്‍, എന്റെ സുഹൃത്തുക്കളോടൊപ്പം ഇന്നത്തെ ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ക്വാഡിന്റെ 20ാം വാര്‍ഷികം ആഘോഷിക്കാന്‍ പ്രസിഡന്റ് ബൈഡന്റെ സ്വന്തം നഗരമായ വില്‍മിംഗ്ടണിനെക്കാള്‍ മികച്ച മറ്റൊരു സ്ഥലമില്ല. ആംട്രാക് ജോ എന്ന നിലയില്‍ ഈ നഗരവുമായും ‘ഡെലാവെയറുമായും’ ബന്ധപ്പെട്ടിരിക്കുന്ന നിങ്ങള്‍ ക്വാഡുമായി സമാനമായ ഒരു ബന്ധം വളര്‍ത്തിയെടുത്തു.

നിങ്ങളുടെ നേതൃത്വത്തില്‍ ആദ്യത്തെ ഉച്ചകോടി 2021ല്‍ നടന്നു. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ നാം എല്ലാ മുന്നണികളിലേക്കും നമ്മുടെ സഹകരണം അഭൂതപൂര്‍വമായ രീതിയില്‍ വിപുലീകരിച്ചു. നിങ്ങളുടെ വ്യക്തിപരമായ ഇടപെടല്‍ ഈ നേട്ടത്തില്‍ നിര്‍ണായകമാണ്. ക്വാഡിനോടുള്ള നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയ്‌ക്കും നിങ്ങളുടെ നേതൃത്വത്തിനും നിങ്ങളുടെ സംഭാവനയ്‌ക്കും ഞാന്‍ എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.

സുഹൃത്തുക്കളെ,

ലോകം പിരിമുറുക്കങ്ങളാലും സംഘര്‍ഷങ്ങളാലും വലയം ചെയ്യപ്പെട്ടിരിക്കുന്ന സമയത്താണ് നമ്മുടെ കൂടിക്കാഴ്ച നടക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍, മാനവികതയുടെ മഹത്തായ നന്മയ്‌ക്കായി നമ്മുടെ പൊതു ജനാധിപത്യ മൂല്യങ്ങള്‍ക്ക് ചുറ്റും ഐക്യപ്പെടേണ്ടത് ക്വാഡിന് നിര്‍ണായകമാണ്. നമ്മള്‍ ആര്‍ക്കും എതിരല്ല. നിയമാധിഷ്ഠിതമായ അന്താരാഷ്‌ട്ര ക്രമം, പരമാധികാരത്തോടും പ്രദേശിക സമഗ്രതയോടുമുള്ള ബഹുമാനം, എല്ലാ പ്രശ്‌നങ്ങളുടെയും സമാധാനപരമായ പരിഹാരം എന്നീ കാര്യങ്ങള്‍ക്കു നാമെല്ലാവരും പിന്തുണ നല്‍കുന്നു.

സ്വതന്ത്രവും തുറന്നതും ഉള്‍ക്കൊള്ളുന്നതും സമൃദ്ധവുമായ ഇന്തോപസഫിക് നമ്മുടെ പൊതു മുന്‍ഗണനയും പ്രതിബദ്ധതയുമാണ്. ആരോഗ്യം, സുരക്ഷ, നിര്‍ണായകവും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകള്‍, കാലാവസ്ഥാ വ്യതിയാനം, ശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയ മേഖലകളില്‍ നാം കൂട്ടായി സഹകരിച്ച് സൃഷ്ടിപരവും ഉള്‍ച്ചേര്‍ത്തതുമായ സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. നമ്മുടെ സന്ദേശം ഒരേ ശബ്ദത്തിലുള്ളതാണ്: നിലനിര്‍ത്താനും സഹായിക്കാനും പങ്കാളിയാകാനും പൂരകമാക്കാനും ക്വാഡ് ഇവിടെയുണ്ട്.

ഒരിക്കല്‍ കൂടി, പ്രസിഡന്റ് ബൈഡനും എന്റെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും എന്റെ ആശംസകള്‍ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 2025ല്‍ ഇന്ത്യയില്‍ ക്വാഡ് നേതാക്കളുടെ ഉച്ചകോടി സംഘടിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

വളരെ നന്ദി.

Tags: Quad Leaders Summit . Wilmington
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ചൈന ആക്രമിക്കാനെത്തിയാൽ ഇന്ത്യയിലേയ്‌ക്ക് വഴി കാണിച്ച് കൊടുക്കുമെന്ന് പറഞ്ഞയാളാണ് വാങ്ചുക്ക് ; കേരളത്തിലെ താരങ്ങൾ കഥയറിയാതെ ആട്ടം കാണുന്നു

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം വെളളിയാഴ്ച മുതല്‍

പാറ്റകൾക്കെതിരെ ശക്തമായ നീക്കവുമായി അമിത് ഷാ : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.