Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Parivar

സംസ്‌ക്കാര്‍ഭാരതി ചെയ്യുന്നത് നിറക്കൂട്ട് കൊണ്ടു രാജ്യത്തിന്റെ ഏകീകരണം: പ്രൊഫ.കാമകോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2024, 12:21 pm IST
inParivar

ചെന്നൈ: സംസ്‌ക്കാര്‍ഭാരതി ചെയ്യുന്നത് നിറക്കൂട്ട് കൊണ്ടു രാജ്യത്തിന്റെ ഏകീകരണമാണെന്ന് മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. കാമകോടി. സംസ്‌കാരം കൈവിട്ടു പോയാല്‍ പിന്നെ വലിയ വിദ്യാഭ്യാസം ഉണ്ടായിട്ട് വലിയ കാര്യമുള്ളതായി കരുതുന്നില്ല. സംസക്കാരമില്ലങ്കില്‍ വിദ്യാഭ്യാസത്തിന് ഒരു മൂല്യവുമില്ല.അഖില ഭാരതീയ രംഗോലി ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രൊഫ.കാമകോടി.
സംസ്‌ക്കാര്‍ ഭാരതിയുടെ ശിബിരത്തിന് ഐഐടി ക്യാംപസ് നല്‍കാന്‍ സാധിച്ചത് വലിയ കാര്യമായിരുതുന്നെന്നും ഐഐടി ഡയറക്ടര്‍ പറഞ്ഞു.

സംസ്‌കാരം കൈവിട്ടു പോയാല്‍ പിന്നെ വലിയ വിദ്യാഭ്യാസം ഉണ്ടായിട്ട് വലിയ കാര്യമുള്ളതായി കരുതുന്നില്ല. സംസക്കാരമില്ലങ്കില്‍ വിദ്യാഭ്യാസത്തിന് ഒരു മൂല്യവുമില്ല.
സംസ്‌ക്കാര്‍ ഭാരതിയും മദ്രാസ് ഐഐടി യും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ ക്യാമ്പില്‍ വിവധ സംസ്ഥാനങ്ങളില്‍ നിന്നുമായി 150 ലേറെ രംഗോലി കലാ സാധകര്‍ പങ്കെടുത്തു. സംസ്‌ക്കാര്‍ ഭാരതി തമിഴ്‌നാട് അധ്യക്ഷ പ്രസിദ്ധ കൊറിയോഗ്രാഫര്‍ കൂടിയായ ദാക്ഷായണി രാമചന്ദ്രന്‍ അധ്യക്ഷം വഹിച്ചു. അഖില ഭാരതീയ ഭൂവലങ്കരണ്‍ പ്രമുഖ് രഘുരാജ് ദേശ്പാണ്ഡേ, കാര്യകാരി സദസ്യന്‍ കെ ലക്ഷ്മീ നാരായണന്‍, ദക്ഷിണ ക്ഷേത്ര പ്രമുഖ് തിരൂര്‍ രവീന്ദ്രന്‍ ,തമിഴ്‌നാട് രക്ഷാധികാരി നാരായണ ഭട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

 

Tags: Samskar Bharathi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രശസ്ത സംഗീതജ്ഞനും രചയിതാവും സംഗീത സംവിധായകവുമായ ഡോ. ശ്രീനിവാസ ഷഡാനന്ദ ശർമ്മയെ വേദഭട്ട് ആദരിച്ചപ്പോൾ
India

നവരാത്രിയോടനുബന്ധിച്ച് സംസ്കാർ ഭാരതിയുടെ നേതൃത്വത്തിൽ നവരാത്രി സംഗീതോത്സവ് 24; ഡോ. ശ്രീനിവാസ ഷഡാനന്ദ ശർമ്മ മുഖ്യാതിഥി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.