Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഒന്നാം ടെസ്റ്റില്‍ ഭാരതം ബംഗ്ലാദേശിനെ 280 റണ്‍സിന് തോല്‍പ്പിച്ചു; രണ്ടാം ഇന്നിങ്‌സിലെ ഒമ്പത് വിക്കറ്റും സ്പിന്നര്‍മാര്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2024, 11:09 pm IST
inCricket
ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയിച്ച ഭാരത താരങ്ങളുടെ ആഹ്ലാദം

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയിച്ച ഭാരത താരങ്ങളുടെ ആഹ്ലാദം

ചെന്നൈ: ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഭാരതത്തിന് ജയം ഉറപ്പുവരുത്തുന്ന ചടങ്ങ് മാത്രമേ ഇന്നലെ അവശേഷിച്ചുള്ളൂ. അത് വളരെ ഭംഗിയായി ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും ചേര്‍ന്ന് നിര്‍വഹിച്ചു. ശേഷിച്ച ആറ് ബംഗ്ലാ വിക്കറ്റുകള്‍ ഇരുവരും പങ്കിട്ടെടുത്തു. ബംഗ്ലാ നായകന്‍ നജ്മുല്‍ ഹൊസെയന്‍ ഷാന്റോ അര്‍ദ്ധസെഞ്ചുറിയുമായി(82) പൊരുതിയെങ്കിലും ഭാരതനായകന്‍ രോഹിത്തിന് ചെറിയൊരു പിരിമുറുക്കം പോലും ഉണ്ടാക്കിയില്ല. അത്രയ്‌ക്കു ഗംഭീരമായി അശ്വിന്‍-ജഡേജ സ്പിന്‍ ദ്വയം കാര്യങ്ങള്‍ക്ക് തീരുമാനമുണ്ടാക്കി.

വലിയ പ്രതിസന്ധി നേരിട്ട ഒന്നാം ഇന്നിങ്‌സിലെ ഒരു ഘട്ടത്തില്‍ അശ്വിന്റെ സെഞ്ചുറിയും ജഡേജയുടെ അര്‍ദ്ധസെഞ്ചുറിയുടെയും മികവില്‍ ടീം 376 എന്ന മാന്യമായ സ്‌കോര്‍ കണ്ടെത്തി. ഇതിനെതിരെ ബംഗ്ലാ വീര്യം 149 റണ്‍സില്‍ ഒടുങ്ങി. രണ്ടാം ഇന്നിങ്‌സില്‍ ഭാരത സ്‌കോറിങ്ങ് നയിച്ചത് ശുഭ്മാന്‍ ഗില്ലും ഋഷഭ് പന്തും നേടിയ സെഞ്ചുറികളായിരുന്നു. നാലിന് 287 റണ്‍സെടുത്ത് 515 റണ്‍സ് രണ്ടാം ഇന്നിങ്‌സ് ലീഡ് നേടിയ ഭാരതം ഡിക്ലയര്‍ ചെയ്തു. അവരുടെ പോരാട്ടം മത്സരത്തിന്റെ നാലാം ദിവസമായ ഇന്നലെ രാവിലെ അവസാനിച്ചത്. 234 റണ്‍സില്‍.

മൂന്നാം ദിവസം നാലിന് 158 റണ്‍സെന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. അര്‍ദ്ധസെഞ്ചുറി തികച്ച നായകന്‍ ഷാന്റോയും ഷാക്കിബ് അല്‍ ഹസനും ആയിരുന്നു ക്രീസില്‍. നാലാം ദിവമായ ഇന്നലെ ഇരുവരും ബാറ്റ് ചെയ്യാനെത്തുമ്പോള്‍ ഭാരതത്തിന് എന്തെങ്കിലും വെല്ലുവിളി ഉര്‍ത്താന്‍ ഈ കൂട്ടുകെട്ടിനേ സാധിക്കൂ എന്ന് ഉറപ്പായിരുന്നു. എന്നാല്‍ ഇവരുടെ അഞ്ചാം വിക്കറ്റിന് 48 റണ്‍സിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. തലേന്ന് മൂന്ന് വിക്കറ്റ് നേട്ടത്തോടെ നിര്‍ത്തിയ ഇടത്ത് നിന്ന് അശ്വിന്‍ തുടങ്ങി. ബംഗ്ലാ സ്‌കോര്‍ 194ല്‍ എത്തിയപ്പോള്‍ വ്യക്തിഗത സ്‌കോര്‍ 25 റണ്‍സിലെത്തിയ ഷാക്കിബ് അല്‍ഹസനെ അശ്വിന്‍ യശസ്വി ജയ്‌സ്വാളിന്റെ കൈകളിലെത്തിച്ചു. ബംഗ്ലാ ടോട്ടല്‍ 200 കടന്നപാടെ ലിറ്റന്‍ ദാസ്(ഒന്ന്) കൂടി മടങ്ങിയതോടെ ബംഗ്ലാദേശിന്റെ സമയം കൂടുതല്‍ എണ്ണപ്പെട്ടു. പൊരുതി നിന്ന ഷാന്റോയും എട്ടാമനായി മടങ്ങി. രവീന്ദ്ര ജഡേജയാണ് പുറത്താക്കിയത്. മെഹ്ദി ഹസന്‍ മിറാസ്(എട്ട്), ടസ്‌കിന്‍ അഹമദ്(അഞ്ച്), ഹസന്‍ മഹ്മൂദ്(ഏഴ്) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. നാഹിദ് റാണ പൂജ്യനായി പുറത്താകാതെ നിന്നു.

നിര്‍ണായക സെഞ്ചുറിയും രണ്ടാം ഇന്നിങ്‌സിലെ ആറ് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയ ആര്‍. അശ്വിന്‍ കളിയിലെ താരമായി.

Tags: Cricket TestIndia-Bangladesh seriesIndia beat Bangladesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

Cricket

ഭാരതം 288 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി

Cricket

ബംഗ്ലാദേശ് ലീഡ് 350 കടന്നു

ഭാരത സ്പിന്നര്‍ രവീന്ദ്ര ജഡേജ സഹതാരങ്ങള്‍ക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ വിക്കിറ്റ് വീഴ്ത്തിയത് ആഘോഷിക്കുന്നു
Cricket

ബൗളിങ് ഗാര്‍ഡന്‍സ്: രണ്ടാം ദിനം വീണത് 16 വിക്കറ്റുകള്‍; ഭാരതത്തിന് നേരിയ ഒന്നാം ഇന്നിങ്‌സ് ലീഡ്

Cricket

ഭാരതം- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം; ഈഡനിലെ കനി തേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എസ്എസ്‌കെ ഫണ്ട് ലഭിക്കണമെങ്കില്‍ പിഎംശ്രീയുടെ ഭാഗമാകണം; കേന്ദ്രം കത്ത് നല്‍കും

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.