Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിശ്വശാന്തിയുടെ ദൂതന്‍ വന്നൂ….മോദിയ്‌ക്ക് ജന്മദിനത്തില്‍ ഗാനം സമ്മാനിച്ച് ശങ്കര്‍ മഹാദേവന്‍; രൂപ് കുമാര്‍ റാതോഡിന്റെ സംഗീതം

മോദിയുടെ പിറന്നാള്‍ ദിനത്തില്‍ പ്രത്യേക ഗാനം സമര്‍പ്പിച്ച് ബോളിവു‍ഡ് ഗായകന്‍ ശങ്കര്‍ മഹാദേവന്‍. ഗായിക ലതാ മങ്കേഷ്കറുടെ സഹോദരന്‍ ഹൃദയനാഥ് മങ്കേഷ്കര്‍ ആണ് 'വിശ്വശാന്തി ദൂത്- വസുധൈവകുടുംബകം' എന്ന ഗാനം സമര്‍പ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2024, 05:57 pm IST
in India
ബോളിവുഡ് ഗായകന്‍ ശങ്കര്‍ മഹാദേവന്‍ മോദിയുടെ 74ാം ജന്മദിനത്തിന് ഗാനം ആലപിക്കുന്നു

ബോളിവുഡ് ഗായകന്‍ ശങ്കര്‍ മഹാദേവന്‍ മോദിയുടെ 74ാം ജന്മദിനത്തിന് ഗാനം ആലപിക്കുന്നു

മുംബൈ: മോദിയുടെ പിറന്നാള്‍ ദിനത്തില്‍ പ്രത്യേക ഗാനം സമര്‍പ്പിച്ച് ബോളിവു‍ഡ് ഗായകന്‍ ശങ്കര്‍ മഹാദേവന്‍. ഗായിക ലതാ മങ്കേഷ്കറുടെ സഹോദരന്‍ ഹൃദയനാഥ് മങ്കേഷ്കര്‍ ആണ് ‘വിശ്വശാന്തി ദൂത്- വസുധൈവകുടുംബകം’ എന്ന ഗാനം സമര്‍പ്പിച്ചത്.

“വിശ്വശാന്തിയുടെ ദൂതന്‍ വന്നൂ….വിശ്വം ഒരു കുടുംബമാണ്…മുഴുവന്‍ ലോകത്തിന്റെ കാര്യങ്ങള്‍ നോക്കുന്നവന്‍ ഇവനാണ്…” എന്നര്‍ത്ഥം വരുന്ന ഗാനം മോദിയുടെ 74ാം ജന്മദിനത്തോടനുബന്ധിച്ചാണ് പുറത്തിറക്കിയത്. ഉദ്ഘാടനച്ചടങ്ങില്‍ ശങ്കര്‍ മഹാദേവന്‍ ഈ വരികള്‍ പാടി.

സംഗീത സംവിധായകന്‍ ഹൃദയനാഥ് മങ്കേഷ്കറും മോദിയെ അഭിനന്ദിച്ചു. “എല്ലാവര്‍ക്കും അഭയം നല്‍കുന്ന, ഭൂതകാലത്തെയും ഭാവികാലത്തെയും സുസ്ഥിരമാക്കുന്ന, അതേ സമയം വര്‍ത്തമാനകാലത്തിനൊപ്പം നടക്കുന്ന ആള്‍ യോഗിയും മനസാ സമ്പന്നനുമാണ്. അതാണ് മോദിജി”-ഹൃദയനാഥ് മങ്കേഷ്കര്‍ പറഞ്ഞു.

“കഴിഞ്ഞ 10 വര്‍ഷമായി മോദിജി മുന്നോട്ട് പോകുന്നു. അടുത്ത 20-30 വര്‍ഷവും മോദിജി മുന്നോട്ട് പോകും. അദ്ദേഹം നടത്തിയ കര്‍മ്മങ്ങളുടെ പേരില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.ശിവജി മഹാരാജിന്റെ സ്വപ്നങ്ങള്‍ക്കൊത്ത് ചുവടുവെയ്‌ക്കുന്ന നേതാവാണ് മോദിജി”. – ഹൃദയനാഥ് മങ്കേഷ്കര്‍ പറഞ്ഞു.

ദീപക് വെയ്സ് ആണ് ഗാനരചന. മോദിയുടെ ഇത്രയും വര്‍ഷത്തെ നേട്ടങ്ങള്‍ പാട്ടില്‍ നിരത്തിക്കൊണ്ട് സൃഷ്ടിച്ച ഗാനം നന്നായെന്ന് നടന്‍ മധുര്‍ ഭണ്ഡാര്‍കര്‍ പറ‍ഞ്ഞു. ബിജെപി നേതാവ് ആശിഷ് ഷെലാര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഗായകന്‍ സുരേഷ് വാഡ് കര്‍ ആശംസ നേര്‍ന്നു.

 

Tags: AshishShelar74thBirthdayModi74thbirthdayModi74BirthdayPMModiShankarMahadevanHridayanathMangeshkar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

News

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

News

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

News

ഭാരതത്തിന്റെ സ്വന്തം എയർബസ്സുമായി, സി 295; പറക്കാൻ തയാർ

News

വികസിത ഭാരതത്തിന് കേന്ദ്ര-സംസ്ഥാന സഹകരണം ശക്തിപ്പെടണം: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.