Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒരു ഭീകരനെയും മോചിപ്പിക്കില്ല ; വെടിയുണ്ടകൾക്ക് പകരം ഷെല്ലുകൾ നൽകും ; തീവ്രവാദത്തിന് കുടപിടിക്കുന്ന എൻസി-കോൺഗ്രസ് സഖ്യത്തിനും മാപ്പില്ല

ജമ്മു കശ്മീരിൽ ഭീകരവാദത്തിന്റെ പുനരുജ്ജീവനത്തെക്കുറിച്ചാണ് ഫാറൂഖ് അബ്ദുള്ള സംസാരിക്കുന്നത്. എന്നാൽ ഇത് മോദി സർക്കാരാണെന്നും ഭീകരതയെ തങ്ങൾ പാതാളത്തിൽ കുഴിച്ചിടുമെന്ന് അവരോട് പറയാൻ അഗ്രഹിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2024, 04:03 pm IST
inIndia

നൗഷേര : ജമ്മു കശ്മീരിൽ ഭീകരർക്ക് മുന്നറിയിപ്പുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്ത് കല്ലേറ് നടത്തിയവരെയോ ഭീകരരെയോ ഒരിക്കലും മോചിപ്പിക്കില്ലെന്നും തീവ്രവാദം തുടച്ചുനീക്കുന്നതുവരെ പാക്കിസ്ഥാനുമായി ചർച്ചയ്‌ക്കില്ലെന്നും അമിത് ഷാ പറഞ്ഞു. നൗഷേരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ  ബിജെപി സ്ഥാനാർത്ഥി രവീന്ദർ റെയ്‌നയെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീരിലെ യുവാക്കളുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം അവരെ സിംഹങ്ങൾ എന്ന് വിശേഷിപ്പിച്ചു. എന്നാൽ സംസ്ഥാനത്തെ എൻസി-കോൺഗ്രസ് സഖ്യം അവരുടെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതുപോലെ അവരുടെ സർക്കാർ രൂപീകരണത്തിന് ശേഷം കല്ലേറുകാരെയും തീവ്രവാദികളെയും മോചിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കൂടാതെ ജമ്മു കശ്മീരിൽ ഭീകരവാദത്തിന്റെ പുനരുജ്ജീവനത്തെക്കുറിച്ചാണ് ഫാറൂഖ് അബ്ദുള്ള സംസാരിക്കുന്നത്. എന്നാൽ ഇത് മോദി സർക്കാരാണെന്നും ഭീകരതയെ തങ്ങൾ പാതാളത്തിൽ കുഴിച്ചിടുമെന്ന് അവരോട് പറയാൻ അഗ്രഹിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു.

കൂടാതെ എൻസിയും കോൺഗ്രസും പാകിസ്ഥാനുമായി ചർച്ചകൾക്കായി ബാറ്റ് ചെയ്യുകയാണെന്ന് ഷാ പറഞ്ഞു. എന്നാൽ ഭീകരവാദം തുടച്ചുനീക്കുന്നതുവരെ പാക്കിസ്ഥാനുമായി ഒരു ചർച്ചയും ഇല്ലെന്ന് ഫാറൂഖ് അബ്ദുള്ളയോടും രാഹുൽ ഗാന്ധിയോടും താൻ പറയാൻ ആഗ്രഹിക്കുന്നു. ഇതിനു പുറമെ അതിർത്തിയിൽ ഭീകരർ വെടിയുതിർത്താൽ തങ്ങൾ ഷെൽ ഉപയോഗിച്ച് പ്രതികരിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.

സംവരണത്തെക്കുറിച്ചുള്ള എൻസി-കോൺഗ്രസ് നേതാക്കളുടെ പരാമർശങ്ങളെയും അദ്ദേഹം ആക്ഷേപിച്ചു. പഹാരികൾ, ഗുജ്ജറുകൾ, ദലിതുകൾ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവരുൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് നൽകുന്ന സംവരണം തൊടാൻ ആരെയും അനുവദിക്കില്ല. സംവരണത്തിന്റെ ആവശ്യമില്ലെന്നാണ് രാഹുൽ ഗാന്ധി പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags: amit-shahbjpcongressJammu and Kashmirlegislative assembly elections
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.