Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മകള്‍ ആരാധ്യയെ ഭാരതീയ സംസ്കാരം പഠിപ്പിച്ച് ഐശ്വര്യ റായി; ശിവരാജ് കുമാറിനെ കണ്ടപ്പോള്‍ കാലില്‍ തൊട്ട് നമസ്കരിച്ച് ഐശ്വര്യറായിയുടെ മകള്‍

മൂത്തവരെ കാണുമ്പോള്‍ ബഹുമാനിക്കുന്ന ഭാരതീയ സംസ്കാരത്തിന്റെ രീതി ഐശ്വര്യ റായി പോലുള്ള ഒരു നടിയുടെ മകള്‍ പിന്തുടരുന്നത് കണ്ട് ശിവരാജ് കുമാര്‍ ഞെട്ടി. കാരണം ഇത്തരം രീതികള്‍ ഇന്ന് ഇളം തലമുറയില്‍ അപൂര്‍വ്വമാണല്ലോ. പ്രായത്തില്‍ മൂത്തവരെ കാണുമ്പോള്‍ കാല്‍തൊട്ട് വന്ദിക്കുന്നതിനെ പ്രണാമം ചെയ്യുക എന്നാണ് പറയുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2024, 09:45 pm IST
inIndia
ദുബായില്‍ നടന്ന സിമ അവാര്‍ഡ് ദാനച്ചടങ്ങില്‍ കന്നട നടന്‍ ശിവരാജ് കുമാറിനെ കണ്ടപ്പോള്‍ ആരാധ്യ അദ്ദേഹത്തിന്‍റെ കാല്‍ തൊട്ട് വന്ദിക്കുന്നു (വലത്ത്) .ഐശ്വര്യ റായിയും മകള്‍ ആരാധ്യയും (ഇടത്ത്)

ദുബായില്‍ നടന്ന സിമ അവാര്‍ഡ് ദാനച്ചടങ്ങില്‍ കന്നട നടന്‍ ശിവരാജ് കുമാറിനെ കണ്ടപ്പോള്‍ ആരാധ്യ അദ്ദേഹത്തിന്‍റെ കാല്‍ തൊട്ട് വന്ദിക്കുന്നു (വലത്ത്) .ഐശ്വര്യ റായിയും മകള്‍ ആരാധ്യയും (ഇടത്ത്)

ബെംഗളൂരു:  മകള്‍ ആരാധ്യ ബച്ചനെ ഭാരതീയ സംസ്കാരത്തിന്റെ മഹിമയറിയുന്ന മകളായി വളര്‍ത്താനാണ് ഐശ്വര്യ റായി ശ്രമിക്കുന്നത്. ഈയിടെ ദുബായില്‍ നടന്ന സിമ (സൗത്ത് ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ മൂവി അവാര്‍ഡ്) അവാര്‍ഡ് ദാനച്ചടങ്ങില്‍ കന്നട നടന്‍ ശിവരാജ് കുമാറിനെ കണ്ടപ്പോള്‍ ആരാധ്യ അദ്ദേഹത്തിന്റെ കാല്‍ തൊട്ട് വന്ദിച്ചു.

മൂത്തവരെ കാണുമ്പോള്‍ ബഹുമാനിക്കുന്ന ഭാരതീയ സംസ്കാരത്തിന്റെ രീതി ഐശ്വര്യ റായി പോലുള്ള ഒരു നടിയുടെ മകള്‍ പിന്തുടരുന്നത് കണ്ട് ശിവരാജ് കുമാര്‍ ഞെട്ടി. കാരണം ഇത്തരം രീതികള്‍ ഇന്ന് ഇളം തലമുറയില്‍ അപൂര്‍വ്വമാണല്ലോ. പ്രായത്തില്‍ മൂത്തവരെ കാണുമ്പോള്‍ കാല്‍തൊട്ട് വന്ദിക്കുന്നതിനെ പ്രണാമം ചെയ്യുക എന്നാണ് പറയുക. മൂത്തവരുടെ അനുഗ്രഹം തേടുന്നതിനുള്ള ശ്രമം കൂടിയാണിത്. ആധുനിക ലോകത്തിലെ രീതികള്‍ ഇത്തരം പഴമകളെ ഇരുട്ടില്‍ തള്ളുന്ന ഈ നാളുകളില്‍ ആരാധ്യയുടെ ഈ വന്ദനം ഏറെ ചര്‍ച്ചയാവുകയാണ്.

മകള്‍ ശിവരാജ് കുമാറിന്റെ കാല്‍തൊട്ട് വന്ദിക്കുന്നത് കണ്ടപ്പോള്‍ ഐശ്വര്യറായിയുടെ മുഖം ആനന്ദം കൊണ്ട് വിടരുന്നത് വീഡിയോയില്‍ കാണാം. ഈ വീഡിയോ ഇപ്പോള്‍ വൈറലായി പ്രചരിക്കുകയാണ്. .

ഈ വീഡിയോയ്‌ക്ക് മികച്ച പ്രതികരണങ്ങളാണ് വരുന്നത്. ഒരാള്‍ ” സംസ്കാരമുള്ള മകള്‍”- എന്നാണ്  ആരാധ്യയെ വിശേഷിപ്പിച്ചത്. നല്ല സാംസ്കാരിക മൂല്യങ്ങളോടെ വളരുന്ന കുട്ടികളെ വിശേഷിപ്പിക്കുന്ന വാക്കാണിത്.

Tags: ShivarajkumarPranamVandanamBharatiyasanskarSanskaridaughterAishwaryaRaiBachchanSIIMAAward2024SIIMAAwardAaradhyaBachchan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

‘മാർക്കോ’യിലൂടെ മികച്ച നവാഗത നിർമ്മാതാവിനുള്ള സൈമ പുരസ്കാരം സ്വന്തമാക്കി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് സാരഥി ഷരീഫ് മുഹമ്മദ്

Kerala

പോസ്റ്റുമോർട്ടം പൂർത്തിയായി; വണ്ടാനം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനം, അന്ത്യാഞ്ജലികൾ അർപ്പിച്ച് സുഹൃത്തുക്കളും സഹപാഠികളും

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.