Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചരിത്രതീരം കടലെടുത്തു; 35 വർഷങ്ങൾക്കിടെ നഷ്ടമായത് 200 ഏക്കറോളം ഭൂമി, ഇല്ലാതായത് ഒട്ടേറെ ടൂറിസം പദ്ധതികൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2024, 04:51 pm IST
in Ernakulam, Travel
കൊച്ചി കടല്‍തീരം 1995 ജൂണില്‍

കൊച്ചി കടല്‍തീരം 1995 ജൂണില്‍

മട്ടാഞ്ചേരി: കൊച്ചിയുടെ കടല്‍ തീരംകടലെടുത്തു. കഴിഞ്ഞ 35 വര്‍ഷത്തിനകം കൊച്ചി തീരദേശത്ത് മാത്രം നഷ്ട പ്പെട്ടത് 200 ഏക്കറോളം ഭൂമി. ആലപ്പുഴ, എറണാകുളം ജില്ലകള്‍ക്ക് നഷ്ടം 350 ഏക്കര്‍ തീരഭൂമിയാണെന്നാണ് പ്രാഥമിക കണക്ക്. ഫോര്‍ട്ടുകൊച്ചി മുതല്‍ തെക്ക് ചെല്ലാനം വരെ കടല്‍ കയറ്റം രൂക്ഷമായതോടെയാണ് കടല്‍തീരങ്ങള്‍ ഇല്ലാതായത്.

ആഗോള താപനവും അന്തരീക്ഷ ഊഷ്മാവിന്റെ മാറ്റങ്ങളും കടല്‍ കയറ്റത്തിന് കാരണമാകുമ്പോള്‍ കൊച്ചിക്ക് നഷ്ടമാകുന്നത് ചരിത്ര ഭൂമിയും ശേഷിപ്പുകളുമാണ്. 90 കള്‍ വരെ കൊച്ചി മുതല്‍ ആലപ്പുഴ വരെ തീരം വഴി കാല്‍നടയായി യാത്രചെയ്യാമായിരുന്നു. ഈമേഖലയിലെ 350 ഏക്കറോളം ഭൂമി കടല്‍ കവര്‍ന്നതോടെ ഒട്ടേറെ ടൂറിസം വികസനസാധ്യതകളും പദ്ധതികളുമാണ് ഇല്ലാതായത് .

കടല്‍ കരകവര്‍ന്ന കൊച്ചി തീരം 2024 സപ്തംബറില്‍

വാസ്‌കോടിഗാമ മുതല്‍ മഹാത്മാഗാന്ധി വരെയുള്ള മഹാരഥ പാദസ്പര്‍ശമേറ്റ കൊച്ചിയുടെ തീരദേശം ഒട്ടേറെ ചരിത്ര പോരാട്ടങ്ങള്‍ക്കും സമരങ്ങള്‍ക്കും വേദിയായതായി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. കൊച്ചി രാജ ഭരണ കാലവും ചൈന, ഡച്ച്, പോര്‍ച്ചുഗീസ്, ബ്രീട്ടിഷ് ഭരണ ശേഷിപ്പുകളുടെയും കോട്ടകളുടെയും തീരം കൂടിയാണ് കൊച്ചി കടല്‍ തീര ഭൂമി. തീരത്ത് കണ്ടെത്തിയ ഇമ്മാനുവല്‍ കോട്ടയുടെ തിരു ശേഷിപ്പുകള്‍ ഇതിന് തെളിവായും ചൂണ്ടിക്കാട്ടുന്നു.

കൊച്ചിയുടെ പുതുവത്സരാഘോഷമായ ബീച്ച് ഫെസ്റ്റിവല്‍ മുതല്‍ കാര്‍ണിവല്‍ വരെയുള്ള ആഘോഷ മത്സരവേദിയായിരുന്നു കൊച്ചി ബീച്ച്. വിദേശ വിനോദസഞ്ചാരികള്‍ക്ക് വരെ പ്രിയങ്കരമായിരുന്ന കടല്‍തീരമാണ് ഇന്ന് കടല്‍ കവര്‍ന്നില്ലാതായത്. രൂക്ഷമായ കടല്‍ കയറ്റം കൊച്ചിയുടെ മുഖമുദ്രയായ തീരത്തെ16 ഓളം ചീനവലകളെയും ഇല്ലാതാക്കി. അടിയൊഴുക്കിന്റെ ഗതിമാറ്റമാണ് തീരം കവരുന്നതിനിടയാക്കുന്നതെന്നാണ് മത്സ്യമേഖലയിലുള്ളവര്‍ പറയുന്നത്. പുലിമുട്ടുകള്‍കെട്ടി തീരംസംരക്ഷിക്കണമെന്നാവശ്യമുയര്‍ന്നെങ്കിലും ബന്ധപ്പെട്ടവര്‍ അവഗണിക്കുകയായിരുന്നുവെന്ന് സാമൂഹ്യ സംഘട നകള്‍ ചുണ്ടിക്കാട്ടി. തീരത്തെ ഒട്ടേറെ ചരിത്ര സ്മൃതികള്‍ കടല്‍ കയറ്റംമൂലമുള്ള വെല്ലുവിളിയിലുമാണ്.

Tags: kochiFort KochiTourismCostal area
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

Kerala

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

Thiruvananthapuram

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.